മാനസിക സമ്മര്‍ദ്ദമകറ്റാന്‍ ചായ
മാനസിക സമ്മര്‍ദ്ദമകറ്റാന്‍ ഏറ്റവും നല്ല പാനീയമാണ് ആയുര്‍വേദ ചായ. വിവിധ ആയുര്‍വേദ ചായകളെ പരിചയപ്പെടാം
ഇഞ്ചിയിട്ട ചായ തയ്യാറാക്കി കുടിക്കുന്നത് ടെന്‍ഷന്‍ അകറ്റാനും ദഹനത്തിനും സഹായിക്കും
ജമന്തിപ്പൂ ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നത് മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ ഉത്തമമാണെന്നു ശാസ്ത്രീയായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
കര്‍പ്പൂരത്തിന്റെ ഇലയിട്ട ചായ ശരീരത്തിനും മനസിലും ഉന്‍മേഷം നല്‍കും. കര്‍പ്പൂര എണ്ണ കുളിക്കുന്ന വെള്ളത്തില്‍ അല്‍പം കലര്‍ത്തുന്നതും നല്ലതാണ്. നന്നായി ഉറക്കം കിട്ടാനും ഇത് സഹായിക്കുംം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha