പി.സി.ഒ.ഡി ഉണ്ടോ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക!!! ഭക്ഷണ ക്രമത്തിൽ ഇവ ഉൾപ്പെടുത്തുക
പി.സി.ഒ.ഡി ഉണ്ടോ? അനാരോഗ്യകരമായ ജീവിതശൈലിയിൽ മാറ്റം വരുത്തുക. ഭക്ഷണത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുക. 70 കിലോ ശരീരഭാരമുള്ള രോഗി 10 കിലോഗ്രാം കുറച്ചാൽ തന്നെ പി.സി.ഒ.ഡിയുടെ മുക്കാൽഭാഗം മാറ്റിയെടുക്കാൻ സാധിക്കും .
ഇവ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുക;
* ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുക
* നാരുകൾ അടങ്ങിയ ഭക്ഷണം അധികമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
* ഇലക്കറികൾ ധാരാളം കഴിക്കുക
* ഒമേഗ ത്രീ ഫാറ്റി ആസിഡ് കൂടുതൽ അടങ്ങിയ മത്തി, അയല, ചൂര പോലുള്ള മത്സ്യങ്ങൾ ധാരാളം കഴിക്കുക
* ഉലുവ, പട്ട, ഫ്ലാക്സ് സീഡ് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
* ദിനവും വ്യായാമം ചെയ്യുക
* ഭക്ഷണത്തിൽ നിയന്ത്രണം കൊണ്ടുവരുക.
*മാനസിക പിരിമുറുക്കം കുറക്കുക.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്;
*പൊറോട്ട
*സ്‌പൈസി ഫുഡുകൾ
*ചിക്കൻ
*എണ്ണപ്പലഹാരങ്ങൾ
* പാക്ക്ഡ് ഫുഡ്
*മൈദ, ചോറ്, ബ്രഡ്, നൂഡ്ൽസ്
*പാസ്ത
https://www.facebook.com/Malayalivartha