കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന കാര്‍ബണ്‍ നാനോ ട്യൂബുകള്‍
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിമദ്രാസ് ഗവേഷകരാണ് കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന കണ്ടുപിടുത്തതിന് പിന്നില്‍. സെല്ലുകളെ ബാധിക്കാതെ അര്‍ബുദ കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്നതാണ് നാനോ ട്യൂബുകളുടെ പ്രത്യേകത.
സിംഗപ്പൂര്‍ നാഷണല്‍ യുണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് ഐ.ഐ.ടിഎം ഈ ഗവേഷണം നടത്തുന്നത്. കൂടുതല്‍ പഠനങ്ങള്‍ നടത്തിയാല്‍ എല്ലാ തരം കാന്‍സറുകളെയും ഇല്ലാതാക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha