Widgets Magazine
06
Feb / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉപേക്ഷിക്കപ്പെട്ട കാറില്‍ കണ്ടെത്തിയത് 52 കിലോഗ്രാം സ്വര്‍ണവും 11 കോടി രൂപയും..! കാര്‍ പരിശോധിച്ചവരെല്ലാം ഞെട്ടി, എവിടെ നിന്നാണ് ഇത്രയും പണവും സ്വര്‍ണവും..?


രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസ്..അമ്മാവന്‍ ഹരികുമാറിന് മാനസികപ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗം...നാടകം പൊളിഞ്ഞു..


''എന്നെ ഒന്നും ചെയ്യല്ലേ... എന്നെ ഒന്നും ചെയ്യല്ലേ...' എന്ന് യുവതി നിരവധി തവണ അലറി വിളിച്ചു..കെട്ടിടത്തില്‍ നിന്നും താഴെ വീണ തന്നെ വീണ്ടും വലിച്ചിഴച്ചു കൊണ്ടു പോയതായി പെണ്‍കുട്ടി..


ഇറാനില്‍ വീണ്ടും പ്രതിഷേധം.. പൂർണ്ണ നഗ്നമായി പൊലീസ് വാഹനത്തിൽ കയറി നിന്ന് പ്രതിഷേധിക്കുന്ന യുവതിയുടെ വീഡിയോ പുറത്ത്..പിന്നീട് യുവതിക്കെന്ത് സംഭവിച്ചെന്ന് വ്യക്തമല്ല..


440 കോടിയുടെ വരുമാനം ഇക്കഴിഞ്ഞ തീർത്ഥാടന കാലത്ത് നേടിയതോടെ, ശബരിമല ധർമ്മശാസ്താവിന്റെ പേര് ഉപയോഗിച്ച് സർക്കാർ കീശ വീർപ്പിക്കാൻ ഒരുങ്ങുന്നു..തീർത്ഥാടകർക്ക് കുടിവെള്ളം പോലും നൽകാതെ മുണ്ടു മുറുക്കിയുടുത്ത് സർക്കാർ നേടിയതാണ് 440 കോടി..

യോഗയിലൂടെ കൊളസ്‌ട്രോള്‍ കുറയ്ക്കാം

03 JANUARY 2016 11:20 AM IST
മലയാളി വാര്‍ത്ത.

More Stories...

കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു... കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

കാന്‍സര്‍ പ്രതിരോധത്തിന് ജനകീയ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്... ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം: ലോഗോ പ്രകാശനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

മഞ്ചേരി മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ അംഗീകാരം... കുഞ്ഞുങ്ങള്‍ക്ക് ഗുണമേന്മയുള്ള ചികിത്സയും പരിചരണവും ഒരുക്കിയതിനുള്ള ദേശീയ അംഗീകാരം

ഹൃദയഭിത്തി തകര്‍ന്ന രോഗിക്ക് പുതുജന്മം: അഭിമാന വിജയവുമായി തൃശൂര്‍ മെഡിക്കല്‍ കോളേജ്

സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂര്‍ണമായും തുടച്ചുനീക്കും: മന്ത്രി വീണാ ജോര്‍ജ് രോഗത്തെയാണ് അകറ്റേണ്ടത് രോഗികളേയല്ല അശ്വമേധം 6.0: കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശനം ആരംഭിച്ചു

കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനു ധാരാളം യോഗാസനങ്ങള്‍ സഹായിക്കുന്നുണ്ട്. അര്‍ധചക്രാസനം, വീരഭദ്രാസനം, സൂര്യനമസ്‌കാരം, ഏകപാദ ഉഥാനാസനം, ദ്വിപാദഉഥാസനം, പവനമുക്താസനം, ഭുജംഗാസനം, ശലഭാസനം, ധനുരാസനം, പശ്ചിമോഥാസനം, വിപരീതകരണി, അര്‍ധമത്സ്യേന്ദ്രാസനം, കപാലഭാതി, നാഡീശുദ്ധി, പ്രാണായാമം, ശവാസനം എന്നിവ പ്രധാനം.

ഭുജംഗാസനം, ധനുരാസനം, ശലഭാസനം തുടങ്ങിയ ആസനപരിശീലനത്തിലൂടെ പുറംപേശികള്‍ക്ക് നല്ല സങ്കോചവികാസം ലഭിക്കുന്നു. വയറിനുള്ളിലെ അവയവങ്ങള്‍ക്കു നല്ല മസ്സാജിങ് കിട്ടുന്നു. കരള്‍, ആമാശയം, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നു. ഇതു കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനു സഹായകമാകുന്നു. കപാലഭാതി, നാഡീശുദ്ധി, പ്രാണായാമം എന്നിവ മനസ്സിനെ വളരെ ശാന്തമാക്കുന്നു. ശവാസന പരിശീലനം ശരീരത്തിനും മനസ്സിനും പൂര്‍ണ വിശ്രമം നല്‍കുന്നു. മാനസികസംഘര്‍ഷം ഇതു വഴി ലഘൂകരിക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യുന്ന ആസനങ്ങള്‍ വിശദമായി അറിയാം.
1. അര്‍ധചക്രാസനം
കാലുകള്‍ അല്പം അകലത്തില്‍ വച്ചു നിവര്‍ന്നു നില്‍ക്കുക. കൈവിരലുകള്‍ താഴോട്ടാക്കി അരക്കെട്ടിന്റെ പിന്‍ഭാഗത്തു വയ്ക്കുക. ശ്വാസം എടുത്തു പിന്നിലേക്കു വളയുക. ശ്വാസം വിട്ടു കൊണ്ടു മുന്നോട്ടു വളയുക. നേരേ മുന്‍വശത്തേക്കു നോക്കുക. അരക്കെട്ട് നല്ലതുപോലെ മടക്കുക. അഞ്ചു തവണ ആവര്‍ത്തിക്കുക.
2. വീരഭദ്രാസനം
കാലുകള്‍ നല്ലപോലെ അകലത്തില്‍ വയ്ക്കുക. ശ്വാസം എടുത്തുകൊണ്ടു കൈകള്‍ സമാന്തരമായി ഉയര്‍ത്തുക. ശ്വാസം വിട്ടു കൊണ്ടു വലതുവശത്തേക്കു തിരിഞ്ഞു കൈകള്‍ ചേര്‍ത്തു മുകളിലേക്ക് ഉയര്‍ത്തുക. വലതു കാല്‍മുട്ടു മടക്കണം. ശ്വാസം എടുത്ത് ആദ്യത്തെ അവസ്ഥയിലേക്കു വരിക. ഇടതു വശത്തേക്കും ഇതേപോലെ പരിശീലിക്കുക. അഞ്ചു തവണ.
3. പാര്‍ശ്വത്രികോണാസനം
കാലുകള്‍ അകലത്തില്‍ വയ്ക്കുക. ശ്വാസം എടുത്തുകൊണ്ടു കൈകള്‍ ഭൂമിക്കു സമാന്തരമായി ഉയര്‍ത്തുക. ശ്വാസം വിട്ടുകൊണ്ടു വലത്തേക്കു ചരിഞ്ഞ് വലതുകൈ താഴ്ത്തുക. കൈ തറയിലോ പാദത്തിലോ പതിക്കുക. ഇടതുകൈ ഇടതുചെവി തൊടുവിച്ചു നീട്ടിവയ്ക്കുക. ശ്വാസം എടുത്ത് ഉയരുക. ഇടതുവശത്തേക്കും ഇതേപോലെ ചെയ്യുക. അഞ്ചു തവണ.
4. പശ്ചിമോത്ഥാനാസനം
മലര്‍ന്നു കിടന്നു കാലുകള്‍ ചേര്‍ത്തു വച്ചു കൈകള്‍ ശരീരത്തിന്റെ ഇരുഭാഗത്തും താഴ്ത്തി കമഴ്ത്തിവയ്ക്കുക. ശ്വാസം എടുത്തുകൊണ്ടു കൈകള്‍ ഉയര്‍ത്തി തലയുടെ പിന്‍ഭാഗത്തു തറയില്‍ പതിക്കുക. ശ്വാസംവിട്ടുകൊണ്ടു തലയും കൈകളും ഉയര്‍ത്തി കാല്‍മുട്ടിനടുത്ത് പതിച്ചു വിരലുകളില്‍ പിടിക്കുക. ശ്വാസം എടുത്തു കയ്യും തലയും ഉയര്‍ത്തി കിടക്കുക. കൈ തലയുടെ പിന്‍ഭാഗത്തേക്കു നീട്ടിവയ്ക്കുക. ശ്വാസംവിട്ട് കൈ താഴ്ത്തി ആദ്യത്തെ അവസ്ഥയില്‍ സ്ഥിതി ചെയ്യുക. നാലോ അഞ്ചോ തവണ പരിശീലിക്കുക.
5. അര്‍ധമത്സ്യേന്ദ്രാസനം
കാലുകള്‍ നീട്ടി ഇരിക്കുക. വലതു കാല്‍മുട്ടു മടക്കി ഇടതുതുടയുടെ താഴെ പതിക്കുക. ഇടതുകാല്‍ മുട്ടു മടക്കി കുത്തനെ വലതു കാല്‍മുട്ട് കവച്ചു വയ്ക്കുക. വലതുകൈ കക്ഷത്തിലേക്ക് ഇടതുകാല്‍മുട്ട് വച്ച് ഇടതുപാദത്തില്‍ വയ്ക്കുക. ഇടതുകൈ പിന്നില്‍ നിലത്തു പതിക്കുക. പറ്റുമെങ്കില്‍ ഇടതുകൈ വലതുതുടയുടെ ആരംഭത്തില്‍ പതിക്കുക. ഇടതുവശത്തിലൂടെ പിന്നോട്ടു തിരിഞ്ഞു നോക്കുക. സാധാരണ ശ്വാസഗതി. മറുഭാഗവും ചെയ്യുക. രണ്ടു തവണ.
6. ശലഭാസനം
കമഴ്ന്നു കിടക്കുക. കൈകള്‍ മലര്‍ത്തി തുടകളുടെ അടിയില്‍ വയ്ക്കുക. ശ്വാസം എടുക്കുക. തുടര്‍ന്ന് കാല്‍ ഉയര്‍ത്തുക. താടി തറയില്‍ പതിഞ്ഞിരിക്കണം. കാലുകള്‍ താഴ്ത്തുക. അതിനുശേഷം ശ്വാസം പുറത്തുവിടുക. നാലു തവണ പരിശീലിക്കുക. ഉയര്‍ന്ന രകതസമ്മര്‍ദം, ഹൃദ്രോഗം, നടുവേദന എന്നിവയുള്ളവര്‍ ഓരോ കാല്‍ മാത്രം പരിശീലിക്കുക. ഓരോ കാല്‍ ഉയര്‍ത്തുന്നവര്‍ കൈകള്‍ ശരീരത്തിനിരുഭാഗത്തും മലര്‍ത്തിവയ്ക്കുക. ശ്വാസം എടുത്ത് വലതുകാല്‍ ഉയര്‍ത്തുക. ശ്വാസം വിട്ടുകൊണ്ടു കാല്‍ താഴ്ത്തുക. ഇടതുകാലും പരിശീലിക്കുക. അഞ്ചു തവണ.
7. ശവാസനം (വിശ്രമം)

ശരീരത്തിനും മനസ്സിനും പൂര്‍ണവിശ്രമം കിട്ടുന്ന ശവാസനം പരിശീലിക്കാം. അഞ്ചോ പത്തോ മിനിറ്റ് ഇത് ചെയ്യണം. മലര്‍ന്നു കിടക്കുക. കണ്ണുകള്‍ അടച്ച് ഇരുകൈകളും അരക്കെട്ടിനിരുവശത്തുമായി തറയില്‍ കൈപ്പത്തി മലര്‍ത്തി അയച്ചിടുക. കാലുകള്‍ ഒരടി അകലത്തില്‍ വയ്ക്കുക. ശരീരത്തിന്റെ ഓരോ അവയവങ്ങളും കാല്‍വിരലുകള്‍ മുതല്‍ മുകളിലേക്ക് അയഞ്ഞുവരുന്നതായി സങ്കല്പിക്കുക. ശേഷം സാധാരണ ശ്വാസഗതി ശ്രദ്ധിക്കുക. നല്ല വിശ്രമാവസ്ഥ ലഭിക്കുന്നതായി അറിയുക. മനസ്സിനെ നിയന്ത്രിക്കാന്‍ ശ്രമിക്കേണ്ടതില്ല. എഴുന്നേറ്റിരുന്നു സാധാരണ ശ്വാസഗതി ശ്രദ്ധിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട്ടില്‍ പടക്ക ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം: അപകടത്തില്‍ ഒരാള്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്കേറ്റു  (4 hours ago)

ടോള്‍ പ്ലാസയ്ക്ക് സമീപം 165.11 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് എക്സൈസ് പിടിയില്‍  (4 hours ago)

യാത്രക്കാരെ പൊലീസ് മര്‍ദിച്ച സംഭവം: എസ് ഐക്കും 2 പൊലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍  (5 hours ago)

ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന സംശയം: ഭര്‍ത്താവിന്റെ കുത്തേറ്റ് 27കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇരിങ്ങാലക്കുടയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ സര്‍വ്വേകള്‍: എല്ലായിടത്തും ബിജെപിക്ക് മുന്‍തൂക്കം  (7 hours ago)

ക്രിസ്മസ്-പുതുവത്സര ബമ്പര്‍ 20 കോടിയുടെ ഭാഗ്യശാലി ഇരിട്ടിയിലെ സത്യന്‍  (8 hours ago)

ബൈക്ക് മോഷണ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

ലോക ബാങ്ക് സഹായത്തോടെ ആരോഗ്യ മേഖലയില്‍ വന്‍ വികസനം: കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം;424.28 കോടിയുടെ വായ്പയെടുക്കുന്നതിന് മന്ത്രിസഭാ യോഗ അനുമതി  (9 hours ago)

കണ്ടക്ടറുടെ സമയോചിത ഇടപെടലില്‍ യാത്രക്കാരിക്കു തിരിച്ചുകിട്ടിയത് ഏഴുപവന്റെ മാല  (10 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുന്നു: പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍  (11 hours ago)

ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെ രക്ഷിച്ചെടുത്ത് വയനാട് നൂല്‍പുഴ കുടുബോരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍; മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ മുഴുവന്‍ ആരോഗ്യ പ്രവര  (11 hours ago)

Madhya-Pradesh അന്വേഷണം ചെന്നെത്തിയത്  (11 hours ago)

പാലായിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ മാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം  (11 hours ago)

കര്‍ണാടകയില്‍ നഴ്‌സിങ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം: നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് കുടുംബം  (11 hours ago)

Malayali Vartha Recommends