രക്‌തസമ്മര്‍ദ്ദം കുറയ്‌ക്കാനും ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും മീനെണ്ണ അത്യുത്തമം
രക്‌തസമ്മര്‍ദ്ദം കുറയ്‌ക്കാനും ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും സ്‌ട്രോക്ക് വരുന്നത് തടയാനും മീനെണ്ണയ്‌ക്ക് കഴിയും. എന്നാല്‍ ഇത് അമിതമാകുന്നത് വളരെ അപകടമാണ്. മീനെണ്ണയുടെ ഗുണങ്ങളറിയു.
മാനസികസമ്മര്‍ദ്ദം മതീഭ്രമം, അല്‍ഷിമേഴ്‌സ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി മീനെണ്ണ ഉപയോഗിക്കാം.
ഗ്ലൂക്കോമ, കാഴ്‌ച്ചക്കുറവ് എന്നിവ പരിഹരിക്കാന്‍ മീനെണ്ണ കഴിക്കുക.
സ്‌ത്രീകളുടെ ആര്‍ത്തവ പ്രശ്‌നങ്ങള്‍, ഗര്‍ഭ കാല പ്രശ്‌നങ്ങള്‍, രക്‌തസമ്മര്‍ദ്ദം എന്നിവ പരിഹരിക്കാന്‍ മീനെണ്ണ ഉപയോഗിക്കുക.
ജീവിത ശൈലിരോഗങ്ങളായ പ്രമേഹം, ആസ്‌മ, പൊണ്ണത്തടി തുടങ്ങിയവയ്‌ക്ക് പരിഹാരമായി മീനെണ്ണ ഉപയോഗിക്കാം.
എന്നാല്‍ ദിവസം 3 ഗ്രാമില്‍ അധികം മീനെണ്ണ ഉപയോഗിക്കുന്നത് അപകടമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha