സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം... ആലുവയില്‍ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തു. ആലുവയിലാണ് യുവാവ് എലിപ്പനി ബാധിച്ച് മരിച്ചത്. ആലുവ നഗരസഭ കണ്ടിജന്‍സി ജീവനക്കാരന് മാധവപൂരം കോളിനിയില്‍ കൊടിഞ്ഞിത്താന്‍ വീട്ടില്‍ എം.എ കണ്ണനാണ് മരിച്ചത്.
ചികിത്സിയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ സുജാത, രണ്ടു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha