വന്കുടല് കാന്സറിനെ തടയാന് വെളിച്ചെണ്ണ
വന്‍കുടലിനെ ബാധിക്കുന്ന കാന്‍സറിനെ തടയാന്‍ വെളിച്ചെണ്ണക്ക് സാധിക്കുമെന്ന് പഠനം. വെളിച്ചെണ്ണയില്‍ അടങ്ങിയ പോളിഫിനോള്‍ ഘടകങ്ങള്‍ക്കാണ് കാന്‍സറിനെ ചെറുക്കാനുള്ള ശേഷിയുള്ളത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് വെളിച്ചെണ്ണയുടെ ഗുണവശങ്ങള്‍ അവതരിപ്പിച്ചത്. ജീവിത ശൈലീമാറ്റം കാരണമുണ്ടാകുന്ന ഫാറ്റിലിവര്‍ പോലുള്ള രോഗങ്ങളെ ചെറുക്കാനും വെളിച്ചെണ്ണക്ക് കഴിവുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha