താരൻ നമ്മിൽ പലരും നേരിടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ് താരൻ അല്ലേ ? കിടിലൻ താരൻ ട്രീറ്റ്‌മെന്റ് കാണാം...!
നമ്മിൽ പലരും നേരിടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ് താരൻ അല്ലേ ? തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങൾ ഉതിർന്നു പോകുന്ന അവസ്ഥയാണിത് . നമ്മൾ ഏറ്റവും അധികം പേടിക്കുന്ന ഒന്നാണ് താരൻ. മുടി കൊഴിച്ചിൽ, മുഖക്കുരു, ചൊറിച്ചിൽ തുടങ്ങി താരൻ കാരണം പ്രശ്നങ്ങൾ നിരവധിയാണ്. ഇതിൽ ഏറ്റവും വില്ലൻ മുടി കൊഴിച്ചിൽ തന്നെയാണ്. തുടക്കത്തിൽ തന്നെ താരനെ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് ദുഖിക്കേണ്ടിവരും. രൂക്ഷമല്ലാത്ത താരനാണെങ്കിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരുപാട് പൊടികൈകൾ ഉണ്ട്. എന്നാൽ താരൻ അതിരൂക്ഷമാണെങ്കിൽ ബ്യൂട്ടി പാർലറുകളിൽ നിന്ന് താരൻ ട്രീറ്റ്മെന്റ് എടുക്കാവുന്നതാണ്. വീഡിയോ കാണാം ;
https://www.facebook.com/Malayalivartha