മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 40കാരിക്ക് നിപയെന്ന് സംശയം....

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 40കാരിക്ക് നിപയെന്ന് സംശയം. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ യുവതിയാണ് ചികിത്സയില്‍ ഉള്ളത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതിയെ വെന്റിലേറ്ററിലേക്കു മാറ്റിയിരിക്കുകയാണ്.
നേരത്തെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധനഫലം ശനിയാഴ്ച രാവിലെ ലഭിക്കുമെന്ന് ആശുപത്രി അധികൃതര്‍
https://www.facebook.com/Malayalivartha