Widgets Magazine
17
Sep / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HEALTH

നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയില്‍ ഇന്ന് ആരോഗ്യ വകുപ്പിന്റെ സര്‍വേ....മരിച്ച വിദ്യാര്‍ത്ഥിയുടെ യാത്രയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്ന് പ്രസിദ്ധീകരിക്കും

16 SEPTEMBER 2024 06:30 AM ISTമലയാളി വാര്‍ത്ത
നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയില്‍ ഇന്ന് ആരോഗ്യ വകുപ്പിന്റെ സര്‍വേ....മരിച്ച വിദ്യാര്‍ത്ഥിയുടെ യാത്രയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്ന് പ്രസിദ്ധീകരിക്കും.വീടുകള്‍ കയറിയിറങ്ങി രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താന്‍ വേണ്ടിയാണ് സര്‍വേ. തിരുവാലി പഞ്ചായത്തിലെ 4, 5, 6,7 വാര്‍ഡുകളും സമീപത്തെ മമ്പാട് പഞ്...

വായിലെ അര്‍ബുദം ഭേദമാക്കാന്‍ മഞ്ഞള്‍

30 April 2015

മഞ്ഞളിന്റെ മാഹാത്മ്യം എല്ലാപേര്‍ക്കുമറിയാം. ഇപ്പോഴിതാ വായിലെ അര്‍ബുദം ഭേദമാക്കാനും മഞ്ഞള്‍ സഹായകമാകുമെന്ന് അമേരിക്കയിലെ എമോറ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ തെളിയുന്നു. ഇന്ത്യന്‍ വംശജനായ അലോക് മ...

നടുവേദനയ്ക്കുള്ള കാരണങ്ങളും പ്രതിവിധികളും

29 April 2015

ആരോഗ്യമുള്ള ഒരു മനുഷ്യന്റെ നട്ടെല്ലു ശക്തിയുള്ളതും വഴക്കമുള്ളതും ആയിരിക്കും. നട്ടെല്ലിന്റെ സുഗമമായ ചലനങ്ങള്‍ക്കു തടസം നേരിടുമ്പോഴാണു നടുവേദന ഉണ്ടാകുന്നത്. ഡിസ്‌ക് സ്ഥാനം തെറ്റല്‍ നടുവേദന ഉണ്ടാകാനുള്...

കുട്ടികളുടെ ബുദ്ധിക്ക് ഉണര്‍വേകും ഭക്ഷണം

27 April 2015

തവിടുള്ള ധാന്യങ്ങളോ ഹോള്‍ വീറ്റ് ആട്ട കൊണ്ടോ ഉള്ള പലഹാരങ്ങള്‍, ബ്രൗണ്‍ ബ്രെഡ്, കോണ്‍ഫ്‌ളേക്‌സ് ഇവ ബ്രേക്ക് ഫാസ്റ്റായി നല്‍കുക. ഏത്തപ്പഴം സ്‌നാക്ക് ആയി കൊടുക്കുക  രാവിലത്തെ ആഹാരത്തോടൊപ്പം കുറച്ച...

ഔഷധ ഗുണങ്ങളുടെ കലവറയായ മുരിങ്ങയില

24 April 2015

ഔഷധ ഗുണങ്ങളുടെ കലവറയാണ് മുരിങ്ങയില. വാതം, അശ്മരി, കുഷ്ഠം, പ്രമേഹം, മഹോദരം, ഭഗന്ദരം, അര്‍ശസ്, ഗ്രഹണി എന്നിവയ്‌ക്കെല്ലാം മുരിങ്ങ ഫലപ്രദമായ ഔഷധമായാണ് ആയുര്‍വേദാചര്യന്മാര്‍ മുരിങ്ങയെ കാണുന്നത്. മുരിങ്ങയുട...

കുറഞ്ഞ രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാം

23 April 2015

ശരീരത്തില്‍ ജീവന്റെ തുടിപ്പ് നിലനിര്‍ത്തുന്നതു രക്തസമ്മര്‍ദമാണ്. അതുകൊണ്ടു തന്നെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഹൃദയമിടിപ്പിന്റെ ആധാരമാണു രക്തസമ്മര്‍ദം. രക്തക്കുഴലുകളിലൂടെ രക്തമൊഴുകുമ്പോള്‍ കുഴല്...

കരളിന്റെ ആരോഗ്യം ഉമിനീരില്‍ നിന്നറിയാം

22 April 2015

ഉമിനീരിലെ ബാക്ടീരിയ പരിശോധിച്ച് കരള്‍രോഗത്തിന്റെ സ്വാഭാവമറിയാം. ഇതുവഴി രോഗികള്‍ക്ക് അടിയന്തിര ചികിത്സ ആവശ്യമുണ്ടോയെന്ന് ഡോക്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കാനാവുമെന്ന് ഒരു സംഘം ഗവേഷകര്‍ കണ്ടെത്തി. ഹം2അമേരി...

ദിവസവും ഒരു മുട്ട കഴിച്ചാല്‍ പ്രമേഹത്തെ തടയാമെന്ന് പഠനം

21 April 2015

ദിവസവും ഒരു മുട്ട വീതം കഴിക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവെന്ന് പുതിയ പഠനം അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഴ്ചയില്‍ നാല് മുട...

മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ചായ

20 April 2015

മധുരമുള്ള ഒരു ചായയോ കാപ്പിയോ കുടിക്കുന്നത് സ്ട്രസ്സിന് കാരണമാകുന്ന ഹോര്‍മോണായ കോര്‍ട്ടിസോളിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.എന്നാല്‍ കൃത്രിമപഞ്ചസാര ഉപയോഗിച്ച് ചായയോ കോഫിയോ ക...

പ്രമേഹ രോഗികള്‍ ശ്രദ്ധിക്കാന്‍

07 April 2015

ഇന്‍സുലിന്‍ കുത്തിവയ്ക്കാനുപയോഗിക്കുന്ന സൂചിയും സിറിഞ്ചും അണുവിമുക്തമാണെന്ന് ഉറപ്പു വരുത്തണം. ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്നുകളുടെ അളവില്‍ മാറ്റം വരുത്താവൂ. പ്രമേഹരോഗികള്‍ ...

അഴകിനും ആരോഗ്യത്തിനും അയഡിന്‍

06 April 2015

വളര്‍ച്ചയ്ക്കും വികാസത്തിനും അവശ്യപോഷകമാണ് അയഡിന്‍. ശരീരത്തില്‍ 60 ശതമാനം അയഡിനും സൂക്ഷിച്ചിരിക്കുന്നതു തൈറോയ്ഡ് ഗ്രന്ഥിയിലാണ്. ശരീരത്തിന്റെ പോഷണപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു. കാല്‍സ്യം, സിലിക്ക...

ഡയാലിസിസ് ചെയ്യാന്‍ പ്രതിമാസം 1100 രൂപ ധനസഹായമായി സമാശ്വാസം പദ്ധതി

04 April 2015

വിവിധ രോഗങ്ങള്‍ ബാധിച്ച് ദാരിദ്രരേഖയ്ക്കു താഴെയുള്ളവര്‍ക്കു ധനസഹായം ലഭിക്കുന്ന പദ്ധതിയാണു സമാശ്വാസം. ഈ പദ്ധതി മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സമാശ്വാസം ഒന്ന്  വൃക്കയ്ക്കു തകരാര്‍ സംഭവിച്ച് മ...

ദഹനക്കേട് ഒഴിവാക്കാന്‍

02 April 2015

കറിവേപ്പില, ചുക്ക്, ഇന്തുപ്പ് എന്നിവ തുല്യ അളവില്‍ പൊടിച്ച് ചൂടുവെള്ളത്തില്‍ കലക്കി കഴിക്കുക. ദിവസം രണ്ടു നേരം ഇത് ആവര്‍ത്തിക്കുക ഇഞ്ചിയും വെളുത്തുള്ളിയും തുല്യ അളവില്‍ ചേര്‍ത്തരച്ച മിശ്രിതം ദിവസം ഒ...

ഇനി മൊബൈല്‍ ഫോണിലൂടെ ഗര്‍ഭിണികള്‍ക്കുള്ള ഉപദേശങ്ങള്‍ അറിയാം

30 March 2015

ഗ്രാമപ്രദേശങ്ങളിലെ ഗര്‍ഭിണികള്‍ക്ക് ആവശ്യമായ വിവരങ്ങളും ഉപദേശങ്ങളും ഇനി മൊബൈല്‍ ഫോണിലൂടെ ലഭിക്കും. കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതി ഓഗസ്റ്റ് 15 ന് നടപ്പിലാവും. മൈക്രോ സോഫ്റ്റ് ഉടമ ബില്‍ഗേറ്റ്‌സ...

ഹൃദയാഘാതം സംഭവിച്ച് രണ്ടു മണിക്കൂറിനകം ചികിത്സ നല്‍കിയാല്‍ മെച്ചമുണ്ടാകുമെന്ന് വിദഗ്ദ്ധര്‍

27 March 2015

ഹൃദയാഘാതം സംഭവിച്ച് രണ്ടു മണിക്കൂറിനകം ഫലപ്രദ ചികിത്സ നല്‍കിയാല്‍ ഹൃദയ പേശികള്‍ക്കുണ്ടാവുന്ന ക്ഷതവും ഭാവിയിലെ ഹൃദയശേഷിക്കുറവും ഒഴിവാക്കാമെന്ന് വിദഗ്ദരുടെ വിലയിരുത്തല്‍. ഹൃദയ ധമനികളിലെ തടസം മൂലമാണ് ഹൃ...

സൂര്യാഘാതത്തില്‍ നി്ന്ന് രക്ഷനേടാം

26 March 2015

അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയര്‍ന്നതോടെ സൂര്യാഘാതം ഏല്ക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്.്. 30 ഡിഗ്രിക്ക് മുകളില്‍ താപനില ഉയരുമ്പോള്‍ തന്നെ സൂര്യാഘാതത്തിനുള്ള സാദ്ധ്യത തെളിയും. കഴിഞ്ഞ വര്‍ഷത്ത...

Malayali Vartha Recommends