HEALTH
ബാഡ്മിന്റണ് താരമായ ബാലികയ്ക്ക് തൃശൂര് മെഡിക്കല് കോളേജില് പുതുജന്മം
സംസ്ഥാനത്തെ സര്ക്കാര്-സ്വകാര്യ ആശുപത്രികളില് നിന്നുള്ള സൗജന്യ ചികിത്സയ്ക്ക് ആധാര് നിര്ബന്ധം
03 March 2023
കാസ്പ് ഹെല്ത്ത് കാര്ഡും ആധാറും തമ്മില് ബന്ധിപ്പിച്ചവര്ക്കേ ഇനി സൗജന്യ ചികിത്സ ലഭിക്കുകയുള്ളൂ. കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയില് സംസ്ഥാനത്തെ സര്ക്കാര്-സ്വകാര്യ ആശുപത്രികളില് നിന്നുള്ള സൗജന്യചികിത...
ഹെല്ത്ത് കാര്ഡ് നിയമ നടപടികള് ഒരു മാസത്തിന് ശേഷം... സംസ്ഥാനത്ത് ഹെല്ത്ത് കാര്ഡിന്മേലുള്ള നിയമനടപടികള് ഒരു മാസത്തിന് ശേഷം ആയിരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ്
01 March 2023
സംസ്ഥാനത്ത് ഹെല്ത്ത് കാര്ഡിന്മേലുള്ള നിയമനടപടികള് ഒരു മാസത്തിന് ശേഷം ആയിരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ്. ഭക്ഷ്യസുരക്ഷാ വകുപ്പ് എത്രത്തോളം പേര് ഹെല്ത്ത് കാര്ഡ് എടുത്തു എന്നത് സംബ...
കോഴിക്കോട് സ്വകാര്യ ആശുപത്രിയില് കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില് അന്വേഷണം നടത്തി റിപ്പോര്ട്ട് നല്കാന് ജില്ലാ മെഡിക്കല് ഓഫീസര്ക്ക് നിര്ദേശം നല്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
23 February 2023
കോഴിക്കോട് സ്വകാര്യ ആശുപത്രിയില് കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില് അന്വേഷണം നടത്തി റിപ്പോര്ട്ട് നല്കാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് ജില്ലാ മെഡിക്കല് ഓഫീസര്ക്ക് നിര്ദേശം നല്കി...
കലാഭവൻ മണിയ്ക്കും സുബി സുരേഷിനും ഒരേ രോഗം ..ഇവരെ മരണത്തിലേയ്ക്ക് തള്ളിവിട്ടത് ഇത് ..കരൾ തകർന്ന് സുബി മരിക്കാൻ കാരണം ഞെട്ടിക്കുന്നത്
22 February 2023
പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചത് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്..ഒരേസമയം, കുട്ടികളുടെയും യുവാക്കളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയതാരമായിരുന്നു സുബി. . മലയാളത്തിലെ അറിയപ്പെടു...
തടികുറയ്ക്കാൻ സുബി ചെയ്തത് മരണത്തിന് കാരണമായോ? ഒരു ഡോക്ടറുടെ സജഷനും സ്വീകരിക്കാതെ സ്വയം അത് ചെയ്തു, തന്റെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഒരു വീഡിയോയിലൂടെ താരം തുറന്ന് പറഞ്ഞത്...!
22 February 2023
പ്രശസ്ത സിനിമ നടിയും അവതാരകയുമായ സുബി സുരേഷ് മരിച്ചെന്നറിഞ്ഞ ഷോക്കിലാണ് മലയാളികൾ. മിമിക്രിയും കോമഡി പരിപാടികളുമെല്ലാം ആയി ഒരു കൊച്ചു കുട്ടിയെ പോലെ പ്രസരിപ്പുള്ള ആളായിരുന്നു സുബി .. ഒരുസമയത്ത് മിനിസ്ക...
പ്രണവ് മരിക്കാൻ കാരണം ടാറ്റൂ ? പച്ചകുത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്..? പെർമനന്റ് ടാറ്റൂ അപകടമോ..?
20 February 2023
തൃശ്ശൂർ കണ്ണിക്കര സ്വദേശി പ്രണവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഷഹാനയുടെയും പ്രണവിന്റെയും പ്രണയം കേരളം ആഘോഷമാക്കിയതാണ്. നെഞ്ചിന് താഴെ തളർന്ന് കിടന്ന പ്രണവിന്റെ താങ്ങും തണ...
പ്രകൃതി ചികിത്സയെ മാത്രമല്ല പ്രാർത്ഥനാ ചികിത്സയെയും ഭയക്കണം; അക്ഷരാർത്ഥത്തിൽ, ഓടിക്കോ; പ്രകൃതി ചികിത്സ വരുന്നേ, പ്രാർത്ഥനാ ചികിത്സ വരുന്നേ എന്ന് വിളിച്ചു കൂവുക മാത്രമല്ല; ഭയക്കണം!നിർണായകമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ച് ഡോക്ടർ സുൽഫി നൂഹ്
18 February 2023
പ്രകൃതി ചികിത്സയെ മാത്രമല്ല പ്രാർത്ഥനാ ചികിത്സയെയും ഭയക്കണം. അക്ഷരാർത്ഥത്തിൽ, ഓടിക്കോ. പ്രകൃതി ചികിത്സ വരുന്നേ, പ്രാർത്ഥനാ ചികിത്സ വരുന്നേ എന്ന് വിളിച്ചു കൂവുക മാത്രമല്ല.ഭയക്കണം. നിർണായകമായ ഫേസ്ബുക്ക്...
തിരക്കിനിടയില് സ്വന്തം ആരോഗ്യം അവഗണിക്കരുത്: മന്ത്രി വീണാ ജോര്ജ്..വിളര്ച്ചയില് നിന്നും വളര്ച്ചയിലേക്ക് 'വിവ കേരളം':ശ്രദ്ധിക്കാം തടയാം
16 February 2023
ജോലിയുടെ തിരക്കിലും ഉത്തരവാദിത്ത നിര്വഹണത്തിന്റെ തിരക്കിലുമാണെങ്കിലും എല്ലാവരും ആരോഗ്യം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. പലപ്പോഴും തിരക്കിനിടയില് തുടര്ച്ചയായ ക്ഷീണം, തലവേദന,...
അപരിചിതയ്ക്ക് അവയവം നല്കിയ മണികണ്ഠനെ വിളിച്ച് നന്ദി അറിയിച്ച് മന്ത്രി വീണാ ജോര്ജ്
15 February 2023
തന്റെ വൃക്കകളിലൊന്ന് അപരിചിതയായ യുവതിയ്ക്ക് നല്കിയ വയനാട് ചീയമ്പം പള്ളിപ്പടി സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മണികണ്ഠനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് ഫോണില് വിളിച്ച് നന്ദിയറിയിച്ചു. ഫേസ്ബുക്ക് പോസ...
വില കുറഞ്ഞ മരുന്നുകള് പൂഴ്ത്തി വയ്ക്കുന്നവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ്
14 February 2023
ടൈഫോയ്ഡ് വാക്സിന്റെ വിലകുറഞ്ഞ മരുന്നുകള് പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകള് നല്കുന്നവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ്. ഇത് സംബന്ധിച്ച് ഡ്രഗ്സ് കണ്ട്...
ബി.പി കുറഞ്ഞാൽ ഇനി നിയന്ത്രിക്കണം; പ്രതിവിധി ഈ ഭക്ഷണത്തിലുണ്ട്....
12 February 2023
രക്തസമ്മര്ദ്ദം സാധാരണ പരിധിയേക്കാള് കുറയുന്നത് നിങ്ങളുടെ ശരീരത്തിന് വളരെ അപകടകരമാണ്. തലകറക്കം, ബലഹീനത, ഓക്കാനം, കാഴ്ച മങ്ങല് എന്നിവയാണ് രക്തസമ്മര്ദ്ദം കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങള്. നിര്ജ്ജലീ...
നൂതന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല് കോളജ് ആശുപത്രി... ഹൃദയം തുറക്കാതെ വാല്വ് മാറ്റിവച്ചു...കോട്ടയം മെഡിക്കല് കോളജിന്റെ ചരിത്രത്തിലാദ്യം, വിജയകരമായി ശസ്ത്രക്രിയ നടത്തിയ മുഴുവന് ടീമിനും അഭിനന്ദനമറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
06 February 2023
ഹൃദയം തുറക്കാതെ രക്തക്കുഴലുകളില് കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റര്) ഹൃദയ വാല്വ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി വിജയകരമായി നടത്തി കോട്ടയം മെഡിക്കല് കോളജ് ആശുപത്രി. കോട്ടയം മെഡിക്കല് ക...
കാൻസർ ചികിത്സ രംഗത്ത് പുതിയ വഴിത്തിരിവ്...! ശസ്ത്രക്രിയക്കായി പാമ്പിനെ പോലെ ചലിക്കാൻ ശേഷിയുള്ള റോബോട്ടുകൾ
03 February 2023
കാൻസർ ചികിത്സ രംഗത്ത് പുതിയ വഴിത്തിരിവ്. തൊണ്ടയിലെ കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കായുള്ള അതി സങ്കീർണമായ ശസ്ത്രക്രിയക്കായി പാമ്പിനെ പോലെ ചലിക്കാൻ ശേഷിയുള്ള റോബോട്ടുകളെ ഉപയോഗിക്കാനൊരുങ്ങുന്നു. പത്തു വർഷ...
ലോകം വാങ്ങാൻ പണമുള്ള അംബാനിക്ക് മകന്റെ ശരീരപ്രകൃതത്തിൽ ചികിത്സ ചെയ്യാൻകഴിയില്ലേ...ആനന്ദ് അംബാനിയുടെ ചിത്രങ്ങൾ പുറത്ത് വരുമ്പോൾ നിരന്തരം കേൾക്കുന്ന ചോദ്യം..ചെറുപ്പത്തിൽ മെലിഞ്ഞ ശരീര പ്രകൃതമായിരുന്നു ആനന്ദ് അംബാനിക്ക് സംഭവിച്ചത് ഇത്
27 January 2023
കഴിഞ്ഞ ദിവസം വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചൻറും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നല...
തൈര് പതിവായി മുഖത്ത് ഉപയോഗിച്ചാലുള്ള ഗുണങ്ങള്...
26 January 2023
തൈര് പതിവായി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള് പറഞ്ഞറിയിക്കാന് പറ്റാത്ത തരത്തിലാണ്. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകങ്ങള് ഇതില് അടങ്ങിയിട്ടുണ്ട്. എന്നാല് തൈര് ചര്മ്മത്തിനും മികച്ചതാണെന്ന് പലര്ക്കു...