HEALTH
ബാഡ്മിന്റണ് താരമായ ബാലികയ്ക്ക് തൃശൂര് മെഡിക്കല് കോളേജില് പുതുജന്മം
ആലപ്പുഴ മെഡിക്കല് കോളേജിന്റെ മുഖഛായ മാറുന്നു: സൂപ്പര് സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്വഹിക്കും | 200 സൂപ്പര് സ്പെഷ്യാലിറ്റി കിടക്കകള്, 50 ഐ.സി.യു. കിടക്കകള്
20 January 2023
ആലപ്പുഴ സര്ക്കാര് മെഡിക്കല് കോളേജ് സൂപ്പര് സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ജനുവരി 21ന് വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന...
അച്ചാർ കഴിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടോ? പഠന റിപ്പോർട്ട് ഇപറയുന്നത് കേൾക്കൂ!
19 January 2023
അച്ചാര് ഇഷ്ടമല്ലാത്തവർ ആരാണ് ഉണ്ടാകുക. ഭക്ഷണത്തിനൊപ്പം അല്പ്പം അച്ചാര് തൊട്ട് നക്കാന് ഇഷ്ട്പ്പെടാത്തവര് ഉണ്ടാകില്ലെന്ന് പറയാം. എന്നാൽ അച്ചാര് കഴിക്കുന്നത് മോശമാണെന്ന് മുതിര്ന്നവര് നമ്മുക്ക് പ...
ഉറക്കക്കുറവുള്ളവര്ക്ക് വായ്പ്പുണ്ണ് വരാനുള്ള സാധ്യത കൂടുതൽ; വായ്പ്പുണ്ണ് കാരണം ബുദ്ധിമുട്ടനുഭവിക്കുന്നവരാണോ നിങ്ങൾ ? വീട്ടിലെ ഈ സാധനങ്ങൾ കൊണ്ട് പ്രതിവിധി തേടാം
18 January 2023
ആരോഗ്യ പ്രശ്നങ്ങളിൽ വളരെ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന രോഗമാണ് വായ്പ്പുണ്ണ്. ഇതൊരു നിസ്സാര രോഗമാണെന്ന് പറയുമെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ വായ്പ്പുണ്ണ് വലിയ തടസം സൃഷ്ടിക്കുന്നത...
സംസ്ഥാനത്തെ ആരോഗ്യ മേഖലയില് ചികിത്സയുടെയും രോഗപ്രതിരോധത്തിന്റെയും പുതുയുഗത്തിന് ശക്തമായ അടിത്തറ പാകുന്ന മൂന്ന് സുപ്രധാന കാര്യങ്ങള്ക്ക് ആരംഭമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്... കാന്സര് ചികിത്സയ്ക്ക് നവയുഗം: റോബോട്ടിക് സര്ജറി, ഡിജിറ്റല് പത്തോളജി
13 January 2023
സംസ്ഥാനത്തെ ആരോഗ്യ മേഖലയില് ചികിത്സയുടെയും രോഗപ്രതിരോധത്തിന്റെയും പുതുയുഗത്തിന് ശക്തമായ അടിത്തറ പാകുന്ന മൂന്ന് സുപ്രധാന കാര്യങ്ങള്ക്ക് ആരംഭമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ആരോഗ്യ വകുപ്പ...
സംസ്ഥാനത്ത് വെജിറ്റബിള് മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയോണൈസോ ഉപയോഗിക്കാന് തീരുമാനം. ; പച്ച മുട്ട ഉപയോഗിച്ചുള്ളത് പാടില്ല, പാഴ്സലില് തീയതിയും ഉപയോഗിക്കാവുന്ന സമയവും രേഖപ്പെടുത്തും
12 January 2023
സംസ്ഥാനത്ത് വെജിറ്റബിള് മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയോണൈസോ ഉപയോഗിക്കാന് തീരുമാനം. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് പാടില്ല. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജിന്റെ അധ്യക്ഷതയില...
ശ്വാസം മുട്ടലിന് ചികിത്സ തേടി, ഡോക്ടർ എഴുതി നൽകിയ മരുന്ന് കഴിച്ച് ജീവിതം ഇരുട്ടിലായി: 20 വിരലുകളിലെയും നഖങ്ങൾ ഊരി, ശരീരത്തെ തൊലി മുഴുവനായും ഇളകി, കരിഞ്ഞ് വിറകുകൊള്ളിപോലെ ശരീരം... കാഴ്ച നഷ്ടപ്പെട്ട്, ജലാംശം നഷ്ടമായി ശരീരം പൂർണമായും തളർന്നു... 'സ്വന്തം മുഖം കണ്ണാടിയിൽ കണ്ട് ഭയന്ന് പിന്മാറി' ദുരവസ്ഥ വെളിപ്പെടുത്തി ഷിജിമോൾ...
11 January 2023
ശ്വാസം മുട്ടലിന് ചികിത്സ തേടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയ രോഗിയുടെ ഇപ്പോഴത്തെ അവസ്ഥ ആര് കണ്ടാലും ഭയക്കും വിധമുള്ള രൂപമാറ്റമാണ്. 20 വിരലുകളിലെയും നഖങ്ങൾ ഊരി, ശരീരത്തെ തൊലി മുഴുവനായും ഇളകി, ...
നിങ്ങൾ രാത്രിയിൽ ഇങ്ങനെയാണോ കിടന്നുറങ്ങുന്നത്...ശൈത്യകാലത്ത് തണുപ്പിൽ നിന്ന് ആശ്വാസം കിട്ടാനായി കട്ടിയുള്ള സോക്സുകൾ ധരിച്ച് ഉറങ്ങുന്നവരാണ് മിക്കവാറും പേരും...
10 January 2023
ശൈത്യകാലത്ത് തണുപ്പിൽ നിന്ന് ആശ്വാസം കിട്ടാനായി കട്ടിയുള്ള സോക്സുകൾ ധരിച്ച് ഉറങ്ങുന്നവരാണ് മിക്കവാറും പേരും. തണുപ്പിൽ നിന്ന് ആശ്വാസം ലഭിക്കുമെങ്കിലും സോക്സ് ധരിക്കുന്നതിന് നിരവധി ദോഷങ്ങളുണ്ടെന്നാണ...
ഇനി ആണുങ്ങൾ ഇല്ലാത്ത കാലം...പുരുഷവർഗം അപ്രത്യക്ഷമാകും, പുരുഷന്മാരുടെ 'വൈ' ക്രോമസോമിന്റെ നാശത്തെക്കുറിച്ച് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തൽ, ശാസ്ത്രലോകം ആ വിലയിരുത്തലിലേക്ക്...!
10 December 2022
പെൺഭ്രൂണഹത്യയും പെൺകുട്ടികൾ വേണ്ട, അല്ലെങ്കിൽ പെൺകുഞ്ഞുങ്ങൾ ഭാരമാണ് എന്നതരത്തിലുള്ള ചിന്താഗതിയും നമ്മുടെ നാട്ടിൽ ഉണ്ട്. കേരളത്തിൽ ഇത് അത്ര പരിചിതമല്ലെങ്കിലും ഉത്തരേന്ത്യ സംസ്ഥാനങ്ങളിൽ പെൺ ഭ്രൂണ ഹത്യ പ...
കറിവേപ്പിലയ്ക്ക് നിങ്ങളുടെ മുടിയിലെ നര അകറ്റാനും കഴിവുണ്ട്...
22 November 2022
ഇപ്പോള് തലമുടി നരയ്ക്കുന്നതിന് പ്രായമൊന്നും ഇല്ല. ഏത് പ്രായക്കാരുടെയും പ്രധാന സൗന്ദര്യപ്രശ്നം തന്നെയാണ് തലമുടിയുടെ നര. അതുപോലെ പ്രായം കൂടുന്നതിനനുസരിച്ച് സ്വാഭാവികമായി ഉണ്ടാകുന്ന നര എങ്കിലും പലരും ഇ...
പപ്പായയുടെ ഗുണങ്ങള് അറിയാം...
20 November 2022
പപ്പായ നമുക്ക് പ്രകൃതി നല്കിയിരിക്കുന്ന ഒരു ഉത്തമ ഔഷധമാണ്. മനുഷ്യര്ക്ക് ആരോഗ്യ ഗുണങ്ങള്ക്കും ചര്മ്മത്തിനും മുടിക്കുമുള്ള ഗുണങ്ങള് ഏറെ പ്രസിദ്ധമാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്...
സുഗന്ധമുള്ള കോണ്ടം ഉപയോഗിക്കുന്നത് നല്ലതല്ലെന്ന് വിലയിരുത്തൽ
19 November 2022
പലരും കോണ്ടം ഉപയോഗിക്കാറുണ്ട്. ഗർഭനിരോധന മാർഗ്ഗങ്ങളിൽ ഇന്ന് കൂടുതൽ പേരും ഉപയോഗിച്ച് വരുന്ന ഒന്നാണ് കോണ്ടം. സുരക്ഷിതമായ സെക്സ് ലൈംഗികമായി പകരുന്ന അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. മാത്രമല്ല അതുമായി...
ആ കാര്യത്തിൽ താത്പര്യം കുറയുന്നോ നാല് കാര്യങ്ങൾ ശ്രദ്ധിക്കാം
16 November 2022
ആരോഗ്യപരവും സൗന്ദര്യപരവുമായ നിരവധി ഗുണങ്ങൾ സെക്സിനുണ്ട്. ഇന്ന് ചിലർക്ക് സെക്സിനോടുള്ള താൽപര്യം കുറഞ്ഞു വരുന്നതായി പഠനങ്ങൾ പറയുന്നു. ജീവിതശൈലി മാറ്റങ്ങൾ കൊണ്ട് സ്വാഭാവികമായും സെക്സ് ആസ്വാദനം വർദ്ധിപ്പ...
കണ്ത്തടത്തില് കറുപ്പ് വരാന് പ്രധാന കാരണങ്ങള്...
15 November 2022
മിക്ക സ്ത്രീകളിലും പ്രധാനമായും കണ്ടുവരുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് കണ്ത്തടത്തിലെ കറുപ്പുനിറം. ഉറക്കക്കുറവ്, പോഷകക്കുറവ്, സ്ട്രെസ് എന്നിവയൊക്കെ ഇതിനു കാരണമാവാറുണ്ട്. ഒപ്പം തന്നെ, സൂര്യകിരണങ്ങളോ കമ്പ...
കിഡ്നി സ്റ്റോണിന് മരുന്ന് നമ്മുടെ പറമ്പില് തന്നെ ഉണ്ട്...
12 November 2022
മൂത്രത്തില് കല്ല് പലരേയും അലട്ടുന്ന പ്രശ്നമാണ്. കിഡ്നി സ്റ്റോണ് എന്ന ഇത് കൂടുതലും പുരുഷന്മാരെ അലട്ടുന്ന ഒന്നാണ്. തുടക്കത്തില് അലിയിച്ചു കളയാമെങ്കിലും കൂടുതലായാല് ഏറെ പ്രശ്നങ്ങള് ഉണ്ടാക്കുന്ന ...
അടുക്കളയിലെ ഈ കുഞ്ഞ് കൂട്ട് ചില്ലറക്കാരനല്ല...
01 November 2022
നമ്മുടെ അടുക്കളയിലെ ഓരോ കറിക്കൂട്ടുകളും മനുഷ്യ ശരീരത്തില് ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാന് വേണ്ടിയുള്ളതാണ്. അതുകൊണ്ട് തന്നെ അടുക്കളയിലെ വസ്തുക്കളെ വളരെ കരുതലോടെയാണ് ഉപയോഗിക്കേണ്ടത്. അടുക്കളയിലെ ...