HEALTH
ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം
കണ്ണീരിന്റെ അളവ് കുറയുന്നത് കണ്ണിന് ദോഷം ചെയ്യും...ഈ പറയുന്ന കാര്യങ്ങൾ ശ്രെദ്ധിക്കുക...ആരും അറിയാതെ പോകരുതേ...
15 August 2022
കണ്ണുനീർ കണ്ണുകൾക്ക് മതിയായ ലൂബ്രിക്കേഷൻ നൽകാൻ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന ഒരു സാധാരണ അവസ്ഥയാണ് കണ്ണിന്റെ വരൾച്ച. പല കാരണങ്ങളാൽ കണ്ണുനീർ അപര്യാപ്തവും അസ്ഥിരവുമാകാം. ഉദാഹരണത്തിന്, നിങ്ങൾ വേണ്ടത്ര കണ്ണു...
എല്ലാരും നിസ്സാരമായി അവഗണിക്കുന്ന പഴത്തൊലിയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ എന്തെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും!
15 August 2022
പഴത്തൊലിയിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങളെ കുറിച്ച് ശാസ്ത്രലോകം നൽകുന്ന അറിവ് അദ്ഭുതപ്പെടുത്തുന്നതാണ്. എല്ലാരും വലിച്ചെറിയുന്ന പഴത്തൊലി ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇതിൽഅടങ്ങിയിരിക്കുന്ന അമിനോ ആസ...
മാനസിക സമ്മർദ്ദം രോഗങ്ങളിലേക്ക് നയിക്കാം...പക്ഷെ നിങ്ങൾ പേടിക്കേണ്ട...ഇനി നേരിടാം ചെറിയ പൊടികൈകളിലൂടെ...
15 August 2022
മാനസിക സമ്മർദ്ദം നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം, എന്നാൽ അത് പെട്ടന്ന് തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല. അസ്വസ്ഥതയുണ്ടാക്കുന്ന തലവേദന, ഉറക്കമില്ലായ്മ അല്ലെങ്കിൽ ജോലിസ്ഥലത്ത് ഉൽപ്പാദനക്ഷമത കുറയുക എന്‍...
കോണ്ടത്തിന്റെ വലിപ്പം തിരിച്ചറിഞ്ഞില്ലെങ്കില്‍...
14 August 2022
ഏറ്റവും എളുപ്പമുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കോണ്ടം. ലൈംഗികമായി പകരുന്ന രോഗങ്ങള്‍ ഒഴിവാക്കാനുള്ള മികച്ച മാര്‍ഗം കൂടിയാണ് കോണ്ടം. പുരുഷ ബീജങ്ങളെ തടഞ്ഞ് അണ്ഡബീജ സംയോഗം നടക്കാതെയും ലൈംഗിക രോഗ...
ഈ മരം വീട്ടില്‍ ഉണ്ടെങ്കില്‍ സമ്ബത്തും ഐശ്വര്യവും നിങ്ങളെ തേടിയെത്തും...
14 August 2022
വാസ്തു പ്രകാരം വീടുകളില്‍ നെല്ലിമരം നടുന്നത് കുടുംബാംഗങ്ങളുടെ ആരോഗ്യവും ധനവും വര്‍ദ്ധിക്കാന്‍ കാരണമാകും എന്നാണ് വിശ്വാസം.സംസ്കൃതത്തില്‍ ആമലകി, അമൃതഫലം എന്നറിയപ്പെടുന്ന നെല്ലിക്ക ആയുര്‍വേദ ഔഷധങ്ങളിലെ ...
കണ്ണിനു ഭംഗി കൂട്ടുന്ന ലെൻസിൽ ഒളിഞ്ഞിരിക്കുന്ന മാരകമായ പാർശ്വഫലങ്ങൾ എന്തൊക്കെയെന്ന് അറിയാത്തവരുണ്ടോ? എങ്കിൽ ഇത് മുഴുവൻ വായിക്കു...എന്നിട്ട് നിങ്ങൾ തീരുമാനിക്കു ലെന്‍സ് വയ്ക്കണോ വേണ്ടേ എന്ന്...
14 August 2022
ആദ്യമായി കോൺടാക്റ്റ് ലെൻസുകൾ ധരിക്കുമ്പോൾ കണ്ണടകളിലൂടെ കാണുന്നതെല്ലാം അത്ഭുതകരമായ കാഴ്ചകളായി അനുഭവപ്പെടും. നിങ്ങൾക്ക് ലോകത്തെ കൂടുതൽ വ്യക്തമായി കാണാൻ കഴിയും, കൂടാതെ ധരിക്കുന്നവരും മനോഹരമായി കാണപ്പെടും...
നിങ്ങൾക്ക് കാൽസ്യത്തിന്റെ കുറവുണ്ടെങ്കിൽ എന്ത് സംഭവിക്കും? ഈ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച നിങ്ങൾ അറിഞ്ഞിരിക്കണം...
14 August 2022
ശരീരത്തിന്റെ സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനത്തിന് അവശ്യമായ പോഷണമാണ് കാല്‍സ്യം. കാൽസ്യത്തിന്റെ കുറവ് പലവിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. ദന്ത മാറ്റങ്ങൾ, തിമിരം, തലച്ചോറിലെ മാറ്റങ്ങൾ, ഓസ്റ്റിയോപൊ...
പ്രമേഹമുണ്ടെങ്കിൽ പഴങ്ങൾ കഴിക്കാമോ? ഏതൊക്കെ പഴങ്ങളാണ് കഴിക്കേണ്ടത്? ഇത്തരം സംശയങ്ങൾ പതിവാണ്...എങ്കിൽ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം...ഇത് മുഴുവൻ വായിച്ച നോക്കു...
14 August 2022
പ്രമേഹമുണ്ടെങ്കിൽ പഴങ്ങൾ കഴിക്കാൻ കഴിയില്ലെന്ന് എന്ന് പറഞ്ഞുകേട്ടിട്ടുണ്ടാവും. പഴത്തിൽ കാർബോഹൈഡ്രേറ്റും ഫ്രക്ടോസ് എന്ന പ്രകൃതിദത്ത പഞ്ചസാരയും ഉണ്ട്. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പ...
നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ വ്യായാമം എന്തുകൊണ്ട് പര്യാപ്തമല്ല? വ്യായാമം ചെയുന്നു എന്നത് കൊണ്ട് മാത്രം ഹൃദയാഘാതം വരാതിരിക്കണമെന്നില്ല...ഇക്കാര്യങ്ങൾ ശ്രദ്ധിക്കു...
13 August 2022
നിങ്ങൾ ദിവസവും എത്രമാത്രം വ്യായാമം ചെയുന്നുവെന്നുള്ളത് കൃത്യമായി അറിയാമായിരിക്കും. എന്നാൽ നിങ്ങൾ എത്ര മണിക്കൂറാണ് വെറുതെ ഇരുന്ന് ചെലവഴിക്കുന്നുവെന്ന് എപ്പോഴെങ്കിലും കണക്കാക്കിയിട്ടുണ്ടോ? കൂടുതൽ ആളുകളു...
കുഞ്ഞുകുട്ടികൾ എന്ത് കയ്യിൽ കിട്ടിയാലും വായിലേക്ക് വയ്ക്കുന്നവരാണ്...മരുന്നുകൾ മാറിക്കഴിച്ചാൽ ഉറപ്പായും അവരിൽ ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ... രക്ഷിതാക്കൾ അറിയാതെ പോകരുത്...
13 August 2022
നിങ്ങളുടെ കുട്ടിയെ സുരക്ഷിതമായി സൂക്ഷിക്കാൻ നിങ്ങളുടെ കഴിവിനനുസരിച്ച് എല്ലാം ചെയ്യുന്നു. എന്നാൽ നിങ്ങളുടെ കുഞ്ഞുങ്ങൾ സ്വയം അപകടത്തിൽ പോയി പെടുന്ന സാഹചര്യം ഉണ്ടാകുന്നു. അവർ കളിക്കുന്ന കളിപ്പാട്ടങ്ങൾ സു...
ഒരു മനുഷ്യ ശരീരത്തിൽ വൈറ്റമിൻ ഡിയുടെ അഭാവം ഉണ്ടെങ്കിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ ഇത് വായിക്കൂ...പ്രശ്നങ്ങൾ പരിഹരിക്കൂ...
12 August 2022
വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ വളരെയേറെ ഗുണങ്ങളാണ് ചെയുന്നത്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷണമാണ് വൈറ്റമിന്‍ ഡി. സൂര്യപ്രകാശത്തിലൂടെ മാത്രമല്ല ചില ഭക്ഷണ വിഭവങ്ങളിൽ നിന്നും വൈറ്റമിൻ...
രോഗവിവരങ്ങൾ ഇനി ഡാഷ്ബോർഡിൽ തെളിയും...രാജ്യത്ത് ആദ്യമായി ജീവിതശൈലി രോഗങ്ങൾ കണ്ടെത്താൻ പുതുവഴിയുമായി കേരളം...
12 August 2022
30 വയസ്സ് കഴിഞ്ഞവരിലെ ജീവിതശൈലീ രോഗ നിര്‍ണയ സ്ക്രീനിങ് സംസ്ഥാനത്ത് വലിയ മാറ്റത്തിനും അതേപോലെതന്നെ നേട്ടത്തിനും വഴിയൊരുക്കുന്നു. സ്ക്രീനിങ് നടത്തിയതിനെ തുടർന്ന് രോഗങ്ങളെയും രോഗസാധ്യതയെയുംകുറിച്ച് കൃത...
പല കാരണങ്ങള്‍ കൊണ്ട് പുരുഷന്മാര് കോണ്ടത്തോട് നോ പറയുന്നു
07 August 2022
ദാമ്പത്യ ജീവിതത്തില്‍ വളരെ പ്രധാനമാണ് സെക്സ്. എന്നാല്‍ പലപ്പോഴും പ്രതീക്ഷിക്കാതെ ഗര്‍ഭം ധരിക്കുന്നത് കുടുംബത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിക്കും. ഇതൊഴിവാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം കോണ്ട...
അല്പം ശ്രദ്ധിച്ചാല്‍ പങ്കാളികള്‍ക്ക് സന്തോഷമാകും...
05 August 2022
കുടുംബ ബന്ധത്തില്‍ പ്രധാനമാണ് ശാരീരിക ബന്ധം. ശാരീരികബന്ധം ഗര്‍ഭധാരണത്തിലെത്തുമോ എന്ന ഭയം പങ്കാളികള്‍ക്ക് ഇരുവര്‍ക്കുമുണ്ടായാല്‍ അത് ലൈംഗികബന്ധത്തെ ബാധിക്കാം. ശരിയായ പ്രതിരോധം സ്വീകരിച്ചില്ലെങ്കില്‍ തീ...
വയര്‍ ചാടുന്നത് ഒഴിവാക്കാന്‍ ദിവസവും ഇങ്ങനെ വെള്ളം കുടിച്ചാല്‍ മതി...
05 August 2022
വയര്‍ ചാടുന്നത് സൗന്ദര്യത്തെ തന്നെ ബാധിക്കും. വയര്‍ കുറയാന്‍ പലരും പല മാര്‍ഗം ശേഖരിക്കും. ഭക്ഷണം കഴിക്കാതെയും, കഠിനമേറിയ വ്യായാമങ്ങള്‍ ചെയ്തും, പല മരുന്നുകള്‍ പരീക്ഷിച്ചും അത് പിന്നീട് വിനയായും മറാറുണ...