HEALTH
ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം
പുരുഷന്മാരുടെ വന്ധ്യത: പിന്നിലെ കാരണങ്ങൾ അറിഞ്ഞാൽ ഞെട്ടും
06 July 2022
നിരവധി ദമ്പതിമാർ കുട്ടികളില്ലാതെ വിഷമിക്കുന്നവരാണ്. എന്നാൽ ഇതിന്റെ പേരിൽ സമൂഹത്തില്‍ പലപ്പോഴും പഴി കേള്‍ക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണ്. ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് കുട്ടികള്‍ ഇല്ലായ്മയിലേക്ക...
ഉച്ചയൂണിന് മുമ്പ് നേന്ത്രപ്പഴം കഴിച്ചാലുള്ള ഈ ഗുണങ്ങൾ അറിയുമോ?
06 July 2022
ജീവിതത്തിൽ തിരക്കേറിയത് മൂലം ഭക്ഷണകാര്യത്തിൽ ശ്രദ്ധപുലർത്താൻ കഴിയാത്ത സാഹചര്യമാണ് നമ്മളിൽ പലർക്കും. എന്നാൽ ഇത് പിന്നീട് അസിഡിറ്റി പോലുള്ളവയ്ക്ക് കാരണമായി മാറുകയും ചെയ്യും. സാധാരണയായി വയറെരിച്ചിലാണ് അസ...
കുട്ടികൾക്കു ചായയും കാപ്പിയും നൽകുന്നത് നല്ലതാണോ? പഠനങ്ങൾ പറയുന്നത് കേൾക്കൂ
06 July 2022
നമ്മുക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത പാനീയങ്ങളിൽ ഒന്നാണ് ചായയും കാപ്പിയും. എന്നാൽ കുട്ടികൾക്ക് ഇതുപോലെ ചായയും , കാപ്പിയും നൽകുന്നത് നല്ലതാണോ ചീത്തതാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ. കുട്ടികളാകുമ്പോൾ പലപ്പോഴും പ...
മരണത്തിന് തൊട്ടു മുന്‍പ് ജീവിതം കണ്‍മുന്നില്‍ മിന്നിമറയുമോ? ഗവേഷകരുടെ കണ്ടെത്തൽ
06 July 2022
മരണത്തെ കുറിച്ചും മരണത്തിനു മുമ്പും ശേഷവുമുള്ള കാര്യങ്ങളെ കുറിച്ചും ഇന്നും പഠനം നടന്നുകൊണ്ടിരിക്കുകയാണ്. അതിൽ മരണത്തിന് തൊട്ടു മുന്‍പുള്ള നിമിഷങ്ങളില്‍ ജീവിതത്തിലെ പല സന്ദര്‍ഭങ്ങളും അക്ഷരാര്‍ഥത്തില്‍ ...
ഗ്രീന്‍ ടീയും ചെറുനാരങ്ങയും ചേർത്ത് കുടിച്ചാൽ സംഭവിക്കുന്നത്
06 July 2022
ഗ്രീന്‍ ടീ എല്ലാവർക്കും ഇഷ്ട്ടമുള്ള പാനീയമാണ്. ആരോഗ്യ സംരക്ഷണത്തിനും ഏറെ ഉത്തമമാണ് ഇത്. മാത്രമല്ല നാരങ്ങയും ശരീരത്തിന് നല്ലതാണ്. ഗ്രീന്‍ ടീയിലും ചെറുനാരങ്ങയിലും ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി എന്...
ഉച്ചമയക്കം ഒഴിവാക്കേണ്ടത് ആണോ? അറിയാം ഇക്കാര്യങ്ങൾ
05 July 2022
ഉച്ചയ്ക്ക് ഉറങ്ങുന്നവർ നിരവധിയാണ്. പ്രത്യേകിച്ച് വീട്ടിലുള്ളവർ പണിയെല്ലാം കഴിഞ്ഞു ഉറങ്ങാനായി കിടക്കും. എന്നാൽ അത് നല്ലതാണോ അതോ ശരീരത്തിന് സപ്‌തതാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ. ഉച്ചമയക്കം അല്ലെങ്കില്‍ പ...
നിങ്ങള്‍ക്കുണ്ടോ ദിവസേന നാവ് വടിക്കുന്ന ശീലം? എങ്കില്‍ ഇത് കൂടെ ഒന്ന് അറിയൂ,....
04 July 2022
പല്ലുതേക്കാൻ പൊതുവെ മടിയുള്ളവർ ഒരുനേരം കഷ്ടപ്പെട്ട് പല്ലുതേക്കാറുണ്ട്. ചിലർ രണ്ടുനേരവും. അതുപോലെ മൗത്ത് വാഷ് ഉപയോഗിക്കും. എങ്കിലും ചിലർ വിട്ടുപോകുന്നൊരു കാര്യമെന്ന് പറയുന്നത് നാവ് വടിക്കുന്നതാണ്. പല്ല...
പ്രഭാത ഭക്ഷണത്തിനൊപ്പം പാല്‍ കുടിക്കുന്നവർക്ക് സംഭവിക്കുന്നത് : ആര്‍ക്കും അറിയാത്ത ചില ഗുണങ്ങൾ ഇതാ...
04 July 2022
ദിവസവും ശീലമാക്കേണ്ട ഒന്നാണ് പാൽ. ഇന്ന് മിക്ക ആളുകളുടെയും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉണ്ടാകുന്നത് പതിവാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ നല്ലതാണ് പാല്‍. കാരണം കൊഴുപ്പ് കുറഞ്...
കണ്ണിന് താഴേയുള്ള കറുപ്പ് നിറം ആത്മവിശ്വാസത്തെ തകർക്കുന്നുവോ? ഇതാ ചില പൊടിക്കെെകൾ
04 July 2022
കൺതടത്തിൽ കറുപ്പ് വരുന്നത് സ്ത്രകളെ സംബന്ധിച്ച് ഏറെ അലട്ടുന്ന പ്രശ്‌നമാണ്. നിരവധി കാരണങ്ങൾ കൊണ്ട് ഇത്തരത്തിൽ കണ്ണിനു ചുറ്റും നിറവ്യത്യസം വരാം. ഏറ്റവും പ്രധാനമായി പറയുന്നത് ഉറക്കക്കുറവ്, പോഷകക്കുറവ്, സ...
വായ്പ്പുണ്ണ് കാരണം ബുദ്ധിമുട്ടനുഭവിക്കുന്നവരാനൊ ? വീട്ടിലെ ഇഇഇ സാധനങ്ങൾ കൊണ്ട് പ്രതിവിധി തേടാം
04 July 2022
ആരോഗ്യ പ്രശ്‌നങ്ങളിൽ വളരെ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന രോഗമാണ് വായ്പ്പുണ്ണ്. ഇതൊരു നിസ്സാര രോഗമാണെന്ന് പറയുമെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ വായ്പ്പുണ്ണ് വലിയ തടസം സൃഷ്ടിക്കുന്നത...
ആവശ്യത്തിന് ഉറക്കം ഇല്ലെങ്കിൽ ഭയക്കണം: നിങ്ങൾക്ക് കുടവയറുണ്ടാകുമെന്നു പഠനം
04 July 2022
കുടവയർ ഉണ്ടാകാൻ നിരവധി കാരണങ്ങൾ ഉണ്ട്. എന്നാൽ ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിലും വയറിന്റെ ഭാഗത്ത് കൊഴുപ്പടിഞ്ഞ് കുടവയര്‍ ചാടുമെന്നാണ് പുതിയ പഠനം. സാധാരണ ഗതിയില്‍ ചര്‍മത്തിനു താഴെ അടിഞ്ഞ് കൂടുന്ന കൊ...
രാവിലെ വെറും വയറ്റില്‍ ഈ ആഹാരങ്ങൾ കഴിക്കാറുണ്ടോ? വെറും വയറ്റില്‍ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ വയറ്റിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും
04 July 2022
വെറുംവയറ്റിൽ കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ച് ഇന്ന് പലർക്കും അറിയില്ല. അതുപോലെ തന്നെ വെറും വയറ്റിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങളുമാണ്. എന്നാൽ ശരിയായ ഭക്ഷണം കഴിക്കുന്നത്...
പേവിഷബാധ നിസ്സാരമാക്കല്ലേ: ലക്ഷണം, കാരണം, പ്രതിരോധം ഇങ്ങനെ...
01 July 2022
രോഗം ബാധിച്ച വ്യക്തിയുടെ ഉമിനീരില്‍ കൂടിയാണ് മറ്റൊരാളിലേക്ക് രോഗം പകരുന്നത്. ഇത് വഴിയാണ് വൈറസ് സഞ്ചരിക്കുന്നത്. ചിലരില്‍ മാസങ്ങളോളം രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമാവാതെ നില്‍ക്കാം. എന്നാല്‍ ഇത് കൊണ...
ഒരു മാസത്തിൽ രണ്ടു തവണ ആർത്തവം : ഭയക്കേണ്ട ആവിശ്യം ഉണ്ടോ? പ്രതിവിധി ഇതാണ്
01 July 2022
സ്ത്രീകളിൽ ചിലരിലെങ്കിലും ഉണ്ടാകുന്ന പ്രശ്‌നമാണ് ഒരു മാസത്തിൽ രണ്ടു തവണ ആർത്തവം വരുന്നത്. ഈ സമയത്ത് ബ്ലീഡിങ്ങും വളരെ കൂടുതലാണ് ഉണ്ടാകുന്നത്. ക്രമരഹിതമായ ആർത്തവം എന്തെങ്കിലും അസുഖമാണോ എന്ന് ചിന്തിക്കുന...
വെള്ളപ്പാണ്ട് പകര്‍ച്ച വ്യാധിയാണോ? ആഹാരരീതി കൊണ്ട് വെള്ളപ്പാണ്ട് വരുമോ? രോഗം ചികിൽസിച്ചാൽ മാറുമോ? അറിയാം
01 July 2022
സൗന്ദര്യം സംരക്ഷിക്കാം ഏത് അറ്റം വരെയും പോകുന്നവരാണ് നമ്മൾ. അതിനാൽ മുഖത്തൊരു ചെറിയ പാട് പ്രത്യക്ഷപ്പെട്ടാൽ പോലും പലരും അസ്വസ്ഥരാകാറുണ്ട്. അങ്ങനെയെങ്കിൽ ശരീരത്തിൽ വെള്ളപ്പാണ്ട് അഥവാ വിറ്റിലിഗോ രോഗം വന...