HEALTH
ബാഡ്മിന്റണ് താരമായ ബാലികയ്ക്ക് തൃശൂര് മെഡിക്കല് കോളേജില് പുതുജന്മം
ഹെയർ കളറിംഗ് ചെയ്യുന്നതിന് മുൻപും ശേഷം ഇക്കാര്യങ്ങൾ ഉറപ്പായും ചെയ്യണം: ഇല്ലെങ്കിൽ മുടിക്ക് പണികിട്ടും
01 July 2022
ഇന്ന് മിക്ക ആൺകുട്ടികളും, പെൺകുട്ടികളും ഹെയർ കളറിംഗ് ചെയ്യുന്നവരാണ്. എന്നാൽ ചെയ്യുന്നതിന് മുൻമ്പുള്ളതോ ശേഷമുള്ളതോ ആയ കാര്യങ്ങൾ ഇവർ ചിന്തിക്കാറില്ല. എങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിയാം. ധാരാളം കെമിക...
വ്യായാമത്തിന് ശേഷം എന്തു കഴിക്കാം? മസിലുകളുടെ പ്രോട്ടീൻ ആഗിരണം കൂട്ടാനും ശരീരഭാരം നിയന്ത്രിക്കാനും ഇത് കഴിക്കു
01 July 2022
വ്യായാമം ചെയിതു കഴിഞ്ഞതിനു ശേഷം എന്ത് കഴിക്കാമെന്ന് ചിന്തിക്കുന്നവർ ഏറെയാണ്. പൊതുവെ ഈ സംശയം ഉള്ളവർക്കുള്ള ഉത്തരം ഇതാ. പോഷകസമ്പന്നമായ ഏത്തപ്പഴം കഴിക്കുന്നതാണ് ഏറ്റവും ഉത്തമമായി പറയുന്നത്. വേഗത്തിൽ ദഹിക...
എന്നും തലയില് എണ്ണ തേക്കാറുണ്ടോ? ഗുണങ്ങള് അറിഞ്ഞാൽ ഞെട്ടും!
01 July 2022
സൗന്ദര്യ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തവരാണ് മിക്കവാറും. ശരീരവും, മുഖ സൗന്ദര്യവും ഒരുപോലെ സംരക്ഷിക്കുന്നവർ മുടിയുടെ ആരോഗ്യവും നന്നായി ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പലർക്കും തിരക്കേറിയ ജീവിതരീതിയെ തുടർ...
ജൂലൈ 1 ദേശീയ ഡോക്ടേഴ്സ് ദിനം; ഈ ദിനത്തിന്റെ ലക്ഷ്യമെന്താണെന്ന് അറിയാമോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
30 June 2022
നാളെ ഡോക്ടേഴ്സ് ദിനം. എല്ലാ വർഷവും ജൂലൈ 1നാണ് ദേശീയ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്. ഡോക്ടർമാരുടെ സംഭാവനകളെ അഭിനന്ദിക്കുക എന്നതാണ് ഡോക്ടേഴ്സ് ദിനം ആഘോഷിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിൻറെ ആരോഗ്യത...
മുടിയുടെ ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് കഷ്ടപ്പെടുന്നവര്ക്ക് എന്ത് തന്നെയായാലും ഉപയോഗിക്കാവുന്ന പാക്ക് ഇതാ!! പുതിനയെ കുറിച്ച് ആരും അറിയാതെപോയ ആ സത്യങ്ങൾ.. മുടി വളരും ചര്മ്മം ക്ലിയറാവും: ഗുണങ്ങള് ഇനിയുമുണ്ട്.. ഗുണം ഉറപ്പ്!!
30 June 2022
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില് എപ്പോഴും വെല്ലുവിളി ഉയര്ത്തുന്ന ഒന്നാണ് മുഖത്തെ പാടുകളും മുടി കുറയുന്നതും എല്ലാം.എന്നാല് ഇത്തരം അവസ്ഥകള്ക്ക് പരിഹാരം കാണുന്നതിന് വിപണിയിലെ എല്ലാ മരുന്നുകളും ...
ഓറഞ്ചിന്റെ അല്ലി വായിലേക്ക് കുരു ചവറ്റു കുട്ടയിലേക്ക്; ഓറഞ്ച് കുരുവിന്റെ ആരോഗ്യ ഗുണങ്ങള് നിരവധിയാണ്; ഇനി കുരു കളയല്ലേ
30 June 2022
ഓറഞ്ച് ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. സിട്രസ് ഗണത്തിൽ പെട്ട ഫലമാണ് ഓറഞ്ച്. ഏറെ ആരോഗ്യഗുണങ്ങളുള്ള ഈ പഴത്തിന്റെ ജ്യുസും കുടിക്കാറുണ്ട്. വിറ്റാമിന് സിയും സിട്രസും അടങ്ങിയ ഓറഞ്ച് സൗന്ദര്യത്തിനും ആരോഗ്യ...
എഴുന്നേല്ക്കുമ്പോഴോ നടക്കുമ്പോഴോ തലകറക്കം: ഉണ്ടാകാറുണ്ടോ? പിന്നിലെ കാരണം ഇതാകാം; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്
30 June 2022
ആരോഗ്യ പ്രശ്നങ്ങൾ പലതരം ഉണ്ട്. അത്തരത്തില് പലരും ധാരാളമായി പരാതിപ്പെടാറുള്ളൊരു പ്രശ്നമാണ് പെട്ടെന്ന് വരുന്ന തലകറക്കവും ക്ഷീണവും. ഏറെ ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ് ഇത്. ചിലപ്പോൾ ഇരുന്നിടത്ത് നിന്ന് എഴു...
ദിവസവും അത്താഴം മുടക്കുന്നവരാണോ? നിങ്ങളുടെ ശരീരത്തിനു എന്ത് സംഭവിക്കുന്നു എന്നറിഞ്ഞാൽ ഞെട്ടും
30 June 2022
പ്രഭാതഭക്ഷണം രാജാവിനെ പോലെ കഴിക്കണമെന്നാണ് പഴമക്കാർ പറഞ്ഞുകേട്ടിട്ടുള്ളത്. അതുപോലെ രാത്രിയിലെ ഭക്ഷണം ഭിക്ഷക്കാരെ പോലെ കഴിയ്ക്കണം. പലപ്പോഴും അമിതഭാരം കുറയ്ക്കാനുള്ള കുറുക്കുവഴിയായി പലരും അത്താഴംതന്നെ ഉ...
ശരീരത്തിന്റെ ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ദിവസവും അത്താഴം മുടക്കാറുണ്ടോ? നിങ്ങളുടെ ശരീരത്തിനു അത് ദോഷമായി മാറും; എങ്ങനെയെന്നല്ലേ? ഞെട്ടിക്കുന്ന പഠനം പറയുന്നത് ഇങ്ങനെ
30 June 2022
പ്രഭാതഭക്ഷണം രാജാവിനെ പോലെ കഴിക്കണമെന്നാണ് പഴമക്കാർ പറഞ്ഞിട്ടുള്ളത്. അതുപോലെ രാത്രിയിലെ ഭക്ഷണം ഭിക്ഷക്കാരെ പോലെ കഴിക്കണം. പലപ്പോഴും അമിതഭാരം കുറയ്ക്കാനുള്ള കുറുക്കുവഴിയായി പലരും അത്താഴം തന്നെ ഉപേക്ഷിക...
മഴക്കാലത്ത് കൊതുകാണോ വില്ലൻ: രക്ഷനേടാൻ ഈ മാർഗ്ഗങ്ങൾ നോക്കാം
30 June 2022
മഴക്കാലത്ത് അസുഖങ്ങൾ വരാനുള്ള അവസരം വളരെ കൂടുതലാണ്. പ്രത്യേകിച്ച് കൊതുക് ഉണ്ടാകുന്ന സമയം കൂടിയാണിത്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി, മലേറിയ എന്നു വേണ്ട ഒട്ടു മിക്ക പനിക്കഥകളിലെയും വില്ലനാണ് കൊതുക്...
കോവിഡ് രോഗികളെ കാത്തിരിക്കുന്നത് ഈ അപകടം: റിപ്പോർട്ട് പുറത്ത്
29 June 2022
കോവിഡ് തരംഗത്തെ തുടർന്ന് മിക്കവരും രോഗികളായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം, കോവിഡ് പോസിറ്റീവായ രോഗികള്ക്ക് നാഡീവ്യൂഹത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങള് ഉണ്ടാകാനുള്...
മഴക്കാലത്തെ ഷൂവിലെ രൂക്ഷഗന്ധം ആത്മവിശ്വാസത്തെ തകർക്കുന്നുണ്ടോ? ചെയ്യേണ്ടത് ഇത്രമാത്രം
29 June 2022
മഴക്കാലത്തും സോക്സും ഷൂവുമെല്ലാം ധരിക്കുന്നവരാണ് മിക്കവരും. എന്നാൽ ഇതെല്ലാം മഴയിൽ നനഞ്ഞതിന്റെ ഫലമായി പുറത്ത് വരുന്ന രൂക്ഷമായ ഗന്ധം നമ്മുടെ ആത്മവിശ്വാസം നശിപ്പിക്കാനുള്ള കാരണമായേക്കാം. എങ്കിൽ ഇതാ പാദരക...
ഉറങ്ങുവാന് കിടക്കുമ്പോള് വായ അടച്ച് കിടക്കും; പിന്നീട് ശ്വാസമെടുക്കുന്നത് വായിൽ കൂടെ; ഉറങ്ങുമ്പോൾ വായ തുറന്ന് കിടക്കുന്നത് പതിവാണോ? ഈ രോഗങ്ങത്തിന്റെ ലക്ഷണമാണ്; സൂക്ഷിക്കുക
29 June 2022
നമ്മളിൽ പലരും ഉറക്കത്തില് വായ തുറന്ന് കിടക്കുന്നത് പതിവാണ്. ഉറങ്ങുവാന് കിടക്കുമ്പോള് വായ എല്ലാം അടച്ച് കിടക്കുമെങ്കിലും പിന്നീട് വായില്കൂടിയാവും ശ്വാസം എടുക്കുക. അതിനര്ത്ഥം ആ വ്യക്തിയ്ക്ക് കൃത്യമ...
കറ്റാര് വാഴ കേമൻ തന്നെ; നിങ്ങളെ അലട്ടുന്ന ഉദര സംബന്ധമായ പ്രശ്നങ്ങള്ക്ക് ഉത്തമ പരിഹാരം
29 June 2022
ആരോഗ്യത്തിനും, സൗന്ദര്യ സംരക്ഷണത്തിനും ഏറെ ഫലപ്രദമാണ് കറ്റാർവാഴ. പ്രമേഹം, ഉദര സംബന്ധമായ രോഗങ്ങള്, നെഞ്ചെരിച്ചില് തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്ക്കുള്ള ഏറ്റവും നല്ല പരിഹാരങ്ങളിൽ ഒന്നായാണ് കറ്റാര് വാഴ...
ഈ രണ്ടു ശരീര ഭാഗങ്ങളിൽ വേദന ഉണ്ടോ? കോവിഡിന്റെ പുതിയ രണ്ടു ലക്ഷണങ്ങളിൽ ഇനി മുതൽ ഈ വേദനയും; സൂക്ഷിക്കണം
28 June 2022
ആദ്യ ഘട്ടത്തിൽ കോവിഡിന്റെ വ്യക്തമായ ലക്ഷണങ്ങള് എന്ന് പറയുന്നത് ചുമ, പനി, മണവും രുചിയും നഷ്ടമാകല് തുടങ്ങിയവയായിരുന്നു. എന്നാൽ പിന്നീട് കൊറോണ വൈറസിന് നിരവധി വ്യതിയാനങ്ങള് ഉണ്ടായതോടെ വൈവിധ്യപൂര്ണമായ...