HEALTH
ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം
കോച്ചിപ്പിടുത്തം പ്രശ്നക്കാരനോ? ഉറക്കം തടസപ്പെടുത്തുന്നുണ്ടെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
04 June 2022
അപ്രതീക്ഷിതമായി പലപ്പോഴും കോച്ചിപ്പിടുത്തം പലർക്കും ഉണ്ടാകാറുണ്ട്. ഉറക്കത്തിനിടയിലോ കായിക വിനോദങ്ങളില്‍ ഏർപ്പെടുമ്പോഴോ ആണ് മിക്ക സമയത്തും ഉണ്ടാകുന്നത്. പേശികള്‍ കട്ടിയായി കഠിനമായ വേദന അനുഭവപ്പെടുന്ന ഈ...
ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാൻ എന്തെലാം അറിഞ്ഞിരിക്കണം അവയെലാം അറിയണം.. ഈ പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ചില വഴികളാണ് താഴെ പറയുന്നത്... രോഗം വന്നതിനു ശേഷം ചികിൽസ തേടുന്നതിനെക്കാൾ നല്ലത് അതിനെ പ്രതിരോധിക്കുന്നതാണ്....
04 June 2022
രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാൾ വർദ്ധിപ്പിക്കുന്ന രോഗമാണ് ടൈപ്പ് 2 പ്രമേഹം (Type two diabetes). ഇത് അന്ധത, വൃക്ക തകരാറ്, ഹൃദ്രോഗം, മറ്റ് ഗുരുതരമായ അവസ്ഥകൾ എന്നിവയിലേക്കും നയിച്ചേക്കാം. രോഗം ...
ആര്‍ത്തവ വേദനയാണോ പ്രശ്നം? പരിഹാരം പപ്പായ ഇലയിൽ; ഈ കാര്യം അറിയാതെ പോകരുത്
03 June 2022
പപ്പായ ഇല മനുഷ്യ ശരീരത്തിന് വളരെ ഉപയോഗപ്രദമാണ്. അതിൽ പ്രധാനമാണ് സ്ത്രീകളിലെ ആർത്തവ സമയം. പല വിധത്തില്‍ ആര്‍ത്തവ സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. പപ്പായ ഇല ആര്‍ത്തവ വേദനയ്ക്ക് വലിയ പരി...
ബീറ്റ്റൂട്ട് ഫേഷ്യല്‍ ചെയ്താൽ മുഖത്ത് എന്ത് സംഭവിക്കും? അറിയാം ഇക്കാര്യങ്ങൾ
03 June 2022
ബീറ്റ്റൂട്ട് ഫേഷ്യല്‍ ആരും ഇതുവരെ പരീക്ഷിച്ചു നോക്കിയിട്ടില്ലാത്ത ഒന്നാണ്. എന്നാൽ ബീറ്റ്റൂട്ട് ഫേഷ്യല്‍ ചര്‍മ്മത്തിന് വളരെ ഉത്തമമാണ്. മുഖത്തെ പാടുകളും സാധാരണയായി കണ്ട് വരുന്ന ബ്ലാക്ക് ഹെഡ്സും ചുണ്ടി...
ചുണ്ടുകള്‍ കൊണ്ട് രക്തം വലിച്ചെടുക്കരുത്, മുറിവില്‍ മഞ്ഞള്‍ പുരട്ടരുത്, പാമ്ബുകടിച്ചാല്‍ അറിയേണ്ടത്!! സോപ്പും വെള്ളവും പ്രധാനം ഇവ അറിയണം പ്രധാനമാണ് ഈ കാര്യങ്ങൾ !!
03 June 2022
പാമ്പ്കടിയേറ്റാല്‍ തെറ്റായ പ്രതിരോധമുറകള്‍ സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഡോക്ടര്‍മാര്‍.കടിയേറ്റയാളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുന്നതിനാണ് പ്രാധാന്യം. കടിച്ച ഭാഗത്ത് ബ്ളേഡ് ക...
ഉപ്പൂറ്റി വേദന പ്രശ്നമുണ്ടോ.. എന്നാൽ അത് നിസ്സാരമല്ല: പക്ഷേ പെട്ടെന്ന് മാറ്റാന്‍ പൊടിക്കൈ ഉണ്ട് അറിയാം ഈ വിദ്യ.. ഉപ്പൂറ്റി വേദന കുടുതലും സ്ത്രീകളിൽ ഇതിനുമുണ്ട് കാരണങ്ങൾ!! എങ്ങനെയെങ്കിലും മാറും എന്ന് വിചാരിക്കുന്നവര്‍ അല്പം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ മാത്രമേ ഇനി കാര്യമുള്ളൂ..
03 June 2022
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും നിസ്സാരമാക്കി വിടുന്ന ഒന്നാണ് ഉപ്പൂറ്റി വേദന.പലപ്പോഴും സ്ത്രീകളില്‍ ഈ പ്രശ്നം അല്പം കൂടുതല്‍ കാണപ്പെടുന്നുണ്ട്. കാരണം ഇവര്‍ ഹീല്‍സ് ധരിക്കുന്നത് കൊണ്ടാണ് ഇത...
വേനല്‍ക്കാലത്ത് നിന്നും കാലവര്‍ഷത്തിലേയ്ക്ക്..., മഴക്കാലങ്ങളില്‍ ഈ ആഹാരങ്ങള്‍ കഴിക്കൂ...!
01 June 2022
വേനല്‍ക്കാലത്ത് നിന്നും കാലവര്‍ഷത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. പ്രകൃതിയില്‍ മാത്രമല്ല, നമ്മുടെ ശരീരത്തിലും നിരവധി മാറ്റങ്ങളാണ് വരുന്നത്. മഴക്കാലം ചൂടില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും ശരീരത്തിന്...
രക്ഷിതാക്കൾ വിഷമിക്കേണ്ട! സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് നൽകേണ്ട ആരോഗ്യകരമായ ഭക്ഷണത്തെ കുറിച്ചറിയാം
01 June 2022
സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യത്തില്‍ മാതാപിതാക്കള്‍ക്ക് ഉണ്ടായേക്കാവുന്ന ഭയങ്ങൾ സ്വാഭാവികമാണ്. പൊതുവേ ഭക്ഷണത്തോട് വിമുഖത കാണിയ്ക്കുന്നവരാണ് കുട്ടികള്‍. അതിനാൽ ഇവർക്ക് എന്തൊക്കെ നൽകും...
കുടവയർ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഇത്ര എളുപ്പമോ? അറിയാം ഈ അഞ്ച് പാനീയങ്ങൾ
01 June 2022
നമ്മളിയിൽ പലരും അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ പാടുപെടുന്നവരാണ്. അതിനാൽ നിരവധി മാർഗങ്ങളിലൂടെ വണ്ണം കുറയ്ക്കാനായി ശ്രമിക്കുന്നു.സാധാരണയായി തുടര്‍ച്ചയായ വ്യായാമത്തിലൂടെയോ ഡയറ്റിലൂടെയോ വണ്ണം കുറയ്ക്കാ...
കുടവയർ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഇത്ര എളുപ്പമോ? അറിയാം ഈ അഞ്ച് പാനീയങ്ങൾ
01 June 2022
നമ്മളിൽ പലരും അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ പാടുപെടുന്നവരാണ്. അതിനാൽ നിരവധി മാർഗങ്ങളിലൂടെ വണ്ണം കുറയ്ക്കാനായി ശ്രമിക്കുന്നു.സാധാരണയായി തുടര്‍ച്ചയായ വ്യായാമത്തിലൂടെയോ ഡയറ്റിലൂടെയോ വണ്ണം കുറയ്ക്കാന്‍...
കഴുത്തിന് ചുറ്റും കറുപ്പുണ്ടോ? കഴുത്ത് കൂടാതെ കക്ഷത്തിലും, നാഭിയിലും കറുപ്പ് കണ്ട് വരാറുണ്ട്.... സൂക്ഷിക്കുക ഗുരുതര രോഗത്തിന്റെ ലക്ഷണമാകാം.. ഈ പതിനൊന്ന്കാരണങ്ങൾ ശ്രദ്ധിക്കണം
01 June 2022
കഴുത്തിലെ ചര്‍മ്മത്തിന് കറുത്ത നിറം ഉണ്ടാകുന്നത് വളരെ സാധാരണമായി കണ്ട് വരുന്നൊരു പ്രശ്നമാണ്. സൂര്യപ്രകാശം, ഹോര്‍മോണുകള്‍, ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ കൊണ്ടെല്ലാം ഈ പ്രശ്നം ഉണ്ടാകും. ഈ അ...
കേരളത്തിൽ ഈ വർഷത്തെ ആദ്യ വെസ്റ്റ് നൈൽ മരണം!! കൊതുകിൽ നിന്ന് പകരുന്ന രോഗമാണ് വെസ്റ്റ് നൈൽ പനി...എന്താണ് വെസ്റ്റ് നൈൽ പനി? എന്തിൽ നിന്നാണ് ഈ പനി പടരുന്നത്? ഇതിനെകുറിച്ച് പലർക്കും ഇപ്പോഴും അറിയില്ല!! അറിയണം...
29 May 2022
തൃശ്ശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് മധ്യവയസ്കൻ മരിച്ചു. പുത്തൂർ ആശാരിക്കോട് സ്വദേശി ജോബി (47) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പനി ബാധിച്ച് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെസ്റ്...
മണിക്കൂറുകളോളം ടിവിയോ കംപ്യൂട്ടറോ നോക്കിയിരുന്നാല്‍ ഈ രോഗം നിങ്ങളെ കടന്നുപിടിക്കാം... ജീവനുതനെ ഭീക്ഷണിയായേക്കാവുന്ന രോഗം..സൂക്ഷിക്കുക...
25 May 2022
ദീര്‍ഘനേരം ടിവിയോ കംപ്യൂട്ടറോ നോക്കിയിരുന്നാല്‍ ഈ രോഗം നിങ്ങളെ കടന്നുപിടിക്കാം'മുന്‍കാലങ്ങളെ അപേക്ഷിച്ച് ജീവിതരീതികള്‍ മൂലം അസുഖങ്ങളോ ആരോഗ്യപ്രശ്നങ്ങളോ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒരു...
വേനൽക്കാലത്ത് നിങ്ങളുടെ തുളസി ചെടി ഉണങ്ങി പോകാറുണ്ടോ..എത്ര വെള്ളമൊഴിച്ചാലും ഒരു കാര്യമില്ലാതാവുന്നോ... എനിക്കിൽ ഇതാ അതിനുള്ള 5 കാര്യങ്ങൾ..ഇത് അറിഞ്ഞാൽ ഇനി ഒരു ചെടിയും വാടില്ല..
25 May 2022
ഔഷധസസ്യങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന തുളസി ചെടികൾ ഏതൊരു ഹിന്ദു കുടുംബത്തിലും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ്. മിക്കവാറും എല്ലാ ഹിന്ദുക്കളും തുളസി ചെടിയെ ബഹുമാനിക്കുകയും അത് നശിക്കുന്നില്ലെന്ന്...
നിറഞ്ഞു തുളുമ്പിയ സ്തനങ്ങളാണോ നിങ്ങളുടെ പ്രശ്നം.. സ്തനവലുപ്പം പെട്ടെന്ന് വര്‍ദ്ധിക്കണോ എങ്കിൽ ഇതാ ഈ വഴികൾ പരീക്ഷിക്കൂ... ആര്‍ത്തവം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് സ്തന വലുപ്പം കൂടുന്നോ?? ഈ ആറ് കാരണങ്ങള്‍ അറിയാതെ പോകരുത്..
25 May 2022
സ്തനങ്ങളുടെ വലുപ്പം കൂട്ടാന്‍ സഹായിക്കുന്ന നിരവധി പ്രകൃതിദത്ത ഉത്പന്നങ്ങളും ഇന്ന് വിപണിയിലുണ്ട്. സ്തനങ്ങള്‍ കൊഴുപ്പ് കോശങ്ങളാല്‍ നിര്‍മ്മിതമായതിനാല്‍ സ്തനവലുപ്പം വര്‍ദ്ധിക്കുന്നതിനുള്ള ആദ്യത്തേതും പ...