HEALTH
ബാഡ്മിന്റണ് താരമായ ബാലികയ്ക്ക് തൃശൂര് മെഡിക്കല് കോളേജില് പുതുജന്മം
ടെൻഷൻ വന്നാൽ നഖം കടിച്ച് കടിച്ച്തിന്നും...ഇതാണോ നിങ്ങളുടെ വിഷമം എന്നാൽ ഇപ്പോൾ ഞെട്ടിപ്പിക്കുന്ന സത്യം പുറത്ത്....ഈ അസുഖങ്ങള് പിന്നാലെയുണ്ട്
06 May 2022
നഖം കടിക്കാൻ നിങ്ങളുടെ പല്ലുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ മുൻ പല്ലുകളിൽ സമ്മർദ്ദം ചെലുത്തുന്നു, ഇത് ക്രമേണ നിങ്ങളുടെ പല്ലിന്റെ ഇനാമലിനെ ദുർബലമാക്കും, ഇത് പൊട്ടിപ്പോകുകയോ ചിപ്പ് ചെയ്യുകയോ ചെയ്തേക്കാം, എ...
'വൈറസ് പടരാതിരിക്കാൻ മാസ്ക് ധരിക്കണമെന്ന് ശാസ്ത്രജ്ഞർ ഇപ്പോഴും നിർദ്ദേശിക്കുന്നു' എന്ത് കൊണ്ട് ? മാസ്ക് ഉപേക്ഷിക്കുന്നവർ ഇനി അറിയേണ്ട കാര്യങ്ങൾ, ഇത് അറിഞ്ഞാൽ ഇനിമുതൽ ഡബിൾ മാസ്ക് ഉണ്ടാകും ഉറപ്പ്
05 May 2022
സാര്സ് കോവ്-2 വൈറസിന്റെ വായുവിലൂടെയുള്ള വ്യാപനം സ്ഥിരീകരിച്ച് ഹൈദരാബാദിലെ സെന്റര് ഫോര് സെല്ലുലാര് ആന്ഡ് മോളിക്യുലാര് ബയോളജിയുടെ പുതിയ പഠനം. പുറത്തെ ഇടങ്ങളേക്കാള് അടച്ചിട്ട മുറികളിലെ വൈറല് ആര...
ലോക ആസ്മാദിനത്തിൽ അറിയേണ്ടതെലാം ,ആസ്മ ഒരു നിസാരകാരനല്ല ശെരിയായി സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും; എന്താണ് ആസ്മ ആസ്മയുടെ ചികിത്സ എന്താണ് അറിയാം വിശദമായി
03 May 2022
ലോക ആസ്ത്മ ദിനം 2022, ആസ്ത്മയെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും മെയ് 3 ന് ലോക ആസ്തമ ദിനം ഞങ്ങൾ ലോകമെമ്പാടും ആഘോഷിക്കുന്നു. മ്യൂക്കോസയുടെ വീക്കം മൂലം ശ്വാസനാളം ചുരുങ്ങുകയും ഉത്പാദനം വർധ...
അന്താരാഷ്ട്ര നൃത്ത ദിനം; അന്താരാഷ്ട്ര നൃത്ത ദിനത്തിൽ നൃത്തം ചെയ്യുന്നതിന്റെ ചില ആരോഗ്യ ഗുണങ്ങൾ ഇതാ; നൃത്തതിലൂടെ എളുപ്പത്തിൽ മാറ്റങ്ങൾ അനുഭവിച്ചറിയാം ശാരീരിക മാനസികാരോഗ്യത്തിന് നൃത്തത്തിന് ഉള്ളത് പ്രധാന പങ്ക്
29 April 2022
നീണ്ട ദൂരം നടന്നിട്ടും അമിത വണ്ണം കുറയുന്നിലെ എങ്കിൽ ഇതാ ഒരു മണിക്കൂറിൽ എല്ലാ ആഴ്ചകളിലും കൂടുതൽ ഉഷാറോടെ ചെയ്യാൻ നൃത്തം വ്യായാമ മുറ.നൃത്തം എപ്പോഴും ഇഷ്ട്ടപെടുന്നവർ ഉണ്ട് ഇതേ ഡാൻസ് കൃത്യമായി എല്ലാ ദിവസ...
ചരിത്രത്തിലാദ്യമായി മനുഷ്യനിൽ എച്ച്3എൻ8 പക്ഷിപ്പനി സ്ഥിരീകരിച്ചു;ഇതും ചൈന വഴി,പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്നത് 2002 മുതൽ;പക്ഷികളിൽ നിന്നും നേരട്ട് വൈറസ് ബാദ
27 April 2022
ലോകത്താദ്യമായി മനുഷ്യനിൽ എച്ച്3എൻ8 പക്ഷിപ്പനി സ്ഥിരീകരിച്ചു. കൊവിഡ് മഹാമാരിയുടെ ആശങ്കകൾ ഉണ്ടാക്കിയ ചൈനയിൽ നിന്നുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ നാല് വയസുകാരനാണ് എച്ച്3എൻ8 പക്ഷിപ്പനി സ...
ബീറ്റ്റൂട്ടിന്റെ ഈ ഗുണം അറിയാതെ പോകലെ,ചുണ്ട് ചുവപ്പിക്കാൻ മാത്രം അല്ല ബീറ്ററൂട്ടിനും ഉണ്ട് അതിലേറേ ഗുണങ്ങൾ,അറിയാം അനീമിയ പരിഹരിക്കാൻ ഏറ്റവും മികച്ച മാർഗം ബീറ്റ്റൂട്ട് ജ്യൂസ്,ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ബീറ്റ്റൂട്ട്
27 April 2022
ആരോഗ്യപരമായ ധാരാളം സവിശേഷതകൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വാർദ്ധക്യ സഹജമായ പല ആരോഗ്യ പ്രശ്നങ്ങളെയും ചെറുക്കാനുമെല്ലാം ബീറ്റ്റൂട്ട് സഹായിക്കും. കൂടാതെ രക്തത്തിലെ ഹീമോ...
പ്രഷർ കുക്കർ ശെരിയായി ഉപയോഗിച്ചില്ലെങ്കിൽ ജീവിതത്തിനു പണികിട്ടും,അടുക്കളയിൽ നിൽകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
26 April 2022
പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു യുവാവ് മരിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാർ.ഇത് ആദ്യമായി അല്ല ഇത്തരം വാർത്ത കേരളത്തെ തേടി എത്തുന്നത്. ഒരല്പം അശ്രദ്ധ മതി നമ്മുടെ ജീവിതത്തിലെ തീരാനഷ്ടം വരുത്താൻ ...
പ്രസവാനന്തര വിഷാദം;നൂറിൽ എൺപതുശതമാനം പേരിൽ ഈ അവസ്ഥ,ശ്രധിച്ചില്ലെങ്കിൽ വിഷയം ഗുരുതരം; ലക്ഷണങ്ങളും ചികിത്സയും
26 April 2022
കേരളത്തിൽ ചോര കുഞ്ഞുങ്ങളെ കൊല്ലുന്ന പ്രവണത അതീവ കൗരവമുള്ള ഒന്നുതന്നെയാണ് .കൂടുതലായും ഈ മരണത്തിനുപിന്നിൽ കുഞ്ഞുങ്ങളുടെ 'അമ്മ താനെയാണ്.പ്രധാനമായും 80 ശതമാനവും പ്രസവത്തിനു ശേഷം അമ്മമാരിൽ കണ്ടുവരുന്ന...
ഓർമശക്തിയും ബുദ്ധിയും വളരാൻ നാം കഴിക്കുന്ന ഭക്ഷണത്തിലെ പങ്ക് വളരെ വലുതാണ്; ആഹാരത്തിൽ നിന്നും; അത്ഭുതകരമായ മാറ്റം വരാം,അമ്മമാർ ഈ അഞ്ചുകാര്യങ്ങൾ ശ്രദ്ധിക്കുക
25 April 2022
കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് രക്ഷിതാക്കൾ വളരെ പ്രധാനിയാണ് കല്പിക്കാറുണ്ട് എന്നാൽ കുട്ടികളുടെ ബുദ്ധിവളർച്ചകയായി അച്ഛനമ്മമാർ ചിലഅനാവശ്യ ആഹാരസാധനങ്ങൾ നൽകാറുണ്ട് എന്നാൽ ഇവ നല്ലതാണോ അല്ലയോ എന്നകാര്യത്തിൽ...
ഇന്ന് ലോക മലേറിയ ദിനം;'മലേറിയ മൂലമുള്ള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി നൂതന സാങ്കേതിക മാര്ഗങ്ങള് പ്രയോജനപ്പെടുത്താം' എന്നതാണ് ഈ വര്ഷത്തെ ദിനാചരണ സന്ദേശം; 2020ലെ കണക്കനുസരിച്ച് മലേറിയ ബാധിച്ച് മരിച്ചവരുടെ എണ്ണം 627,000 കടന്നു,കരുതൽ വേണം
25 April 2022
2007 മുതലാണ് ലോകാരോഗ്യ സംഘടന ഏപ്രില് 25ന് ലോക മലേറിയ ദിനമായി ആചരിക്കാൻ തുടങ്ങിയത്. 'മലേറിയ മൂലമുള്ള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി നൂതന സാങ്കേതിക മാര്ഗങ്ങള് പ്രയോജനപ്പെടുത്താം' എന്...
അമിതവണ്ണം ഉള്ളവരാണോ നിങ്ങൾ എങ്കിൽ ഈ അഞ്ചുവഴി പരീക്ഷിക്കൂ; മാറ്റം അനുഭവിച്ചറിയു,ഭക്ഷണ ശീലങ്ങളിൽ ആത്മനിയന്ത്രണം വരുത്തിയും , അനാരോഗ്യകരമായ ഭക്ഷണം ആരോഗ്യകരമായ ഓപ്ഷനുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചും ഇനിമുതൽ സന്തോഷത്തോടെ ജീവിക്കാം
24 April 2022
അമിതവണ്ണമുള്ളവരില് വലിയൊരു വിഭാഗം പേര്ക്കും പല ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും പതിവായി തലവേദന സൃഷ്ടിക്കാറുണ്ട്. എന്നാൽ അമിതവണ്ണം കുറക്കാൻ നാം പലവഴികളും ഇപ്പോൾ തിരഞ്ഞെടുതിരിക്കുകയാണ്.ശരീരപ്രകൃതിക്ക് അ...
നിസാരക്കാരനല്ല സ്തനാർബുദം,കൂടുതൽ പേടിക്കേണ്ടത് സ്ത്രീകൾ;ഇന്ത്യയില് 28 സ്ത്രീകളില് ഒരാള്ക്ക് എന്ന നിലയിൽ സ്തനാര്ബുദം സ്ഥിരീകരിക്കുന്നു
24 April 2022
സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന അർബുദമാണ് സ്തനാർബുദം. സ്തനാർബുദം പുരുഷന്മാരിലും സ്ത്രീകളിലും ഉണ്ടാകാം, എന്നാൽ സ്ത്രീകളിൽ ഇത് വളരെ സാധാരണമാണ്.സ്തനാർബുദ ബോധവൽക്കരണത്തിനും ഗവേഷണ ധനസഹായത്തിനുമുള്ള ഗ...
ഒന്ന് ഊതിയാല് മാത്രം മതി എല്ലാം അറിയാം; കോവിഡ് അറിയാൻ പുതിയ ഉപകരണത്തിന് അനുമതി നല്കി അമേരിക;ഇന്ത്യയിൽ ഇത് എന്ന് വരുമെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ
16 April 2022
ശ്വാസോച്ഛ്വാസ സാംപിളുകളില് കോവിഡ്-19 കണ്ടെത്താനാകുമെന്ന് അവകാശപ്പെടുന്ന ആദ്യ ഉപകരണമായ ഇന്സ്പെക്റ്റ് ഐആര് ന് അമേരികന് ഫുഡ് ആന്ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അടിയന്തര ഉപയോഗ അനുമതി നല്കി.ബലൂണിന്റെ ആ...
ചർമ്മ രോഗങ്ങൾ വെറുതെ കാണരുത്...ഷിംഗിള്സ് നിസ്സാരമല്ല: അപകട ലക്ഷണങ്ങള് ഇങ്ങനെ
15 April 2022
ചര്മ്മരോഗങ്ങള് എന്നത് സൗന്ദര്യത്തെ മാത്രം ബാധിക്കുന്നതല്ല. ഇത് ചര്മ്മത്തില് ഉണ്ടാക്കുന്ന ആഘാതം നിസ്സാരമല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില് ചില കാര്യങ്ങള് ശ്രദ്ധിക്കണം. ചര്മ്മത്തെ ബാധിക്കുന...
കല്യാണ ദിവസം അതിസുന്ദരനാവാൻ രൺബീർ കപൂർ ചെയ്തത് കണ്ട് ഞെട്ടി ; അറിഞ്ഞപാടെ ജിമ്മിലോട്ട് ഓടി ആരാധക്കർ; ഈ വർക്ക്ഔട്ട് സാധാരണക്കാരനും ചെയ്യാം
14 April 2022
സിനിമാ ലോകത്ത് ഫിറ്റസിന് പ്രാധാന്യം നൽക്കുന്ന ഒരു നടനാണ് രൺബീർ കപൂർ.ഇപ്പോൾ ഇതാ രൺബീർ കപൂറിൻ്റെ ഫിറ്റ്നസ് കോച്ചും ട്രെയ്നർ പങ്കുവെച്ച ഫിറ്റനസ് രഹസ്യങ്ങളാണ് സമൂഹമാധ്യമങ്ങിൽ ചർച്ച. പതിവായുള്ള വ്യായാമവു...