HEALTH
ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം
കരുതലോടെ ഉപയോഗിക്കാം ഓരോ ഡോസം,കരുതൽ കുറഞ്ഞാൽ പണി കിട്ടും;കരുതല്‍ ഡോസായി നല്‍കുന്നത് ഏത് വാക്സിനാണ് എന്ന് വ്യക്തമായി അറിഞ്ഞിരിക്കണം ഇല്ലെങ്കിൽ പുലിവാലാവും
10 April 2022
കരുതലോടെ ഉപയോഗിക്കാം ഓരോ ഡോസം,കരുതൽ കുറഞ്ഞാൽ പണി കിട്ടും;കരുതല്‍ ഡോസായി നല്‍കുന്നത് ഏത് വാക്സിനാണ് എന്ന് വ്യക്തമായി അറിഞ്ഞിരിക്കണം ഇല്ലെങ്കിൽ പുലിവാലാവും ഇന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്...
ഇനി പേടിക്കേണ്ടത് ഫംഗസിനെ!! കോവിഡിനു പിന്നാലെ ഭാവിയില്‍ ഒരു പകര്‍ച്ചവ്യാധി സാധ്യമെന്ന് മുന്നറിയിപ്പുമായി വിഗ്ധർ.കാരണക്കാരൻ ഫംഗസുകളോ? ഫംഗസ് അടങ്ങിയ മണ്ണില്‍ നിന്നുള്ള പൊടി ശ്വസിച്ചതിന് ശേഷമാണ് ആളുകള്‍ക്ക് വാലി ഫീവര്‍ ഉണ്ടാകുന്നതെന്ന പഠനം മറക്കരുതേ എന്ന് വിദഗ്ധര്‍
07 April 2022
കൊവിഡ്-19ൻ്റെ പിടിയിൽ നിന്ന് നമ്മൾ ഇതുവരെ പൂർണ്ണമായി മുക്തരായിട്ടില്ല എന്നാൽ ഭാവിയില്‍ ഒരു പകര്‍ച്ചവ്യാധി സാധ്യമാണെന്നും അതിന്റെ ഉറവിടം ഫംഗസായിരിക്കുമെന്നും വിദഗ്ധര്‍ ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ട...
'കൊറോണ വൈറസ് ഒരു ആർ എൻ എ വൈറസായത് കൊണ്ട് ജനിതിക വ്യതിയാനം നിരന്തരം സംഭവിച്ച് കൊണ്ടിരിക്കും. അവയുടെ ജനിതക പഠനം കൃത്യമായി നടത്തുന്നത് കൊണ്ട് അപായ സൂചനയുണ്ടെന്ന് സംശയം തോന്നുന്ന വ്യതിയാനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടും. അങ്ങനെ കരുതിയാൽ മതിയാവും..' ഡോ. ഇഖ്ബാൽ ബാപ്പുകുഞ്ചു കുറിക്കുന്നു
07 April 2022
പുതിയ കൊറോണ വൈറസ് വേരിയന്റ് XE യുടെ ഇന്ത്യയിലെ ആദ്യ കേസ് മുംബൈയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പുതിയ കോവിഡ് വേരിയന്റായ എക്‌സ്ഇയുടെ ഒരു കേസാണ് ബുധനാഴ്ച മുംബൈയില്‍ കണ്ടെത്തിയതായുള്ള വാർത്തക...
സൂര്യാഘാതം സംഭവിച്ച ഒരാളുടെ ശരീരത്തിന്റെ പല പ്രവർത്തനങ്ങളും തകരാറിലാകാൻ സാധ്യത; പകൽസമയങ്ങളിലെ കനത്തചൂടും പുലർച്ചേ തണുപ്പുമുള്ള കാലാവസ്ഥയും രോഗങ്ങൾക്ക് വഴിയൊരുക്കും! ഇനി ശ്രദ്ധിക്കേണ്ടത് ആരോഗ്യകരമായ ഭക്ഷണത്തിൽ...
29 March 2022
വേനൽക്കാലം വന്നിരിക്കുകയാണ്. ഇപ്പോൾ പൊതുവെ പല തരത്തിലുളള രോഗങ്ങൾ വരുന്ന സമയം കൂടിയാണ്. പകൽസമയങ്ങളിലെ കനത്തചൂടും പുലർച്ചേ തണുപ്പുമുള്ള കാലാവസ്ഥയും ഇപ്പോഴുണ്ട്. ഇത് പലതരത്തിലുള്ള രോഗങ്ങൾക്ക് വഴിയൊരുക്കു...
ഒരു രൂപയ്ക്ക് പാരസെറ്റമോൾ കിട്ടിയ കാലം ഇനി ഓർമ്മ, ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ 800-ലധികം മരുന്നുകൾക്ക് ഏപ്രിൽ മുതൽ വില വർദ്ധനവ്
27 March 2022
ഒരു രൂപയ്ക്ക് പാരസെറ്റമോൾ കിട്ടിയ കാലം പണ്ട്. മരുന്നുകൾക്ക് വില കൂടി. അവശ്യ മരുന്നുകൾ - വേദനസംഹാരികൾ, ആൻറി-ഇൻഫെക്റ്റീവ്സ്, കാർഡിയാക്, ആന്റിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെയുള്ള മരുന്നുകൾക്ക് ഏപ്രിൽ മുത...
മൂന്നുമാസം മുമ്പ് വളർത്തുനായ മാന്തിയതു വഴി പേവിഷബാധയേറ്റ് ഏഴു വയസുകാരൻ മരിച്ചു; ഇവിടിപ്പൊ ആ വീട്ടുകാരെ കുറ്റപ്പെടുത്താനാവില്ല, തികച്ചും സങ്കടകരമായ വാർത്തയാണത്..... ആ കുട്ടി പട്ടി മാന്തിയത് ശ്രദ്ധിക്കാത്തതോ, രക്ഷകർത്താക്കളത് അറിയാത്തതോ ആവാം! വാക്സിൻ എന്ന മുൻകരുതൽ എടുത്തിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു ആ മരണമെന്നതാണ് അതിലെ ഏറ്റവും സങ്കടകരമായ കാര്യം... ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു
22 March 2022
വളർത്തുപട്ടി കടിച്ച് പേവിഷബാധയേറ്റ് രണ്ടാം ക്ലാസുകാരൻ മരിച്ചു. വലപ്പാട് ബീച്ച് കിഴക്കൻ വീട്ടിൽ ദിനേഷിന്റെയും ചിത്രയുടെയും ഏക മകൻ ആകർഷ് ആണ് മരിച്ചത്.കഴിഞ്ഞ മാസം 20ന് വീട്ടിലെ വളർത്തുനായ കുട്ടിയുടെ കൈവി...
കൊവിഡ് 19 ബാധിച്ച കുട്ടികളിൽ സംഭവിക്കുന്നത്...! പഠനത്തിൽ ഗവേഷകർ കണ്ടെത്തിയത്, കുട്ടികളില്‍ വൈറസിന്റെ ആഘാതം മനസ്സിലാക്കുന്നതിനുള്ള ആദ്യ ചുവട് മാത്രമാണ് ഈ പഠനമെന്ന് ഗവേഷകർ
21 March 2022
കൊവിഡ് ബാധിച്ച കുട്ടികളില്‍ ആന്റിബോഡികള്‍ നീണ്ടുനില്‍ക്കുമെന്ന് പഠനം. ഏഴ് മാസംവരെ ഇത്തരത്തിൽ ആന്റിബോഡികള്‍ ഉണ്ടാകുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. കൊവിഡ് ബാധിച്ചവരില്‍ 96 ശതമാനം പേര്‍ക്കും ഏഴു മാസങ്ങള്‍ക...
എത്ര വ്യായാമം ചെയ്തിട്ടും ആഹാരം നിയന്ത്രിച്ചിട്ടും വണ്ണം കുറയത്തവര്‍ക്ക് ഒരു പരിഹാര മാര്‍ഗ്ഗം
18 March 2022
എത്ര വ്യായാമം ചെയ്തിട്ടും ആഹാരം നിയന്ത്രിച്ചിട്ടും നമ്മുടെ പലരുടെയും വണ്ണം കുറയുന്നില്ല എന്ന പരാതിയാണ് കൂടുതല്‍. അതിനൊരു പരിഹാരമിതാ. അമിത വണ്ണത്തെ പമ്ബ കടത്താന്‍ മുസമ്ബി ജ്യൂസ് സഹായിക്കും. മുസമ്ബി ജ്യ...
ആരോഗ്യകരമായ ഉറക്കത്തിന്റെ ഗുണഫലത്തെ കുറിച്ച് ജനങ്ങൾ ബോധവാന്മാരായിരിക്കുക; ഇന്ന് ലോക ഉറക്കദിനമാണ്; എല്ലാവർക്കും സുഖ നിദ്ര ശുഭ നിദ്ര
18 March 2022
ഇന്ന് ലോക ഉറക്കദിനമാണ്. വേൾഡ് സ്ലീപ് സൊസൈറ്റിയാണ് ലോക ഉറക്കദിനം സംഘടിപ്പിച്ചിരിക്കുന്നത്. ഉറക്കദിനം ആചരിക്കുന്നതിലൂടെ സംഘടനയുടെ ലക്ഷ്യം ആരോഗ്യകരമായ ഉറക്കത്തിന്റെ ഗുണഫലത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാ...
സെക്‌സ് ടോയിയായി ചില്ല് ഗ്ലാസ്; നാല് വർഷമായി മൂത്രാശയത്തിൽ കുടുങ്ങി കിടന്നു, യുവതി അനുഭവിച്ചത് നരകയാതന
18 March 2022
ടുണീഷ്യൻ നഗരമായ സ്ഫാക്സിലെ ഹബീബ് ബർഗുയിബ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നിന്നാണ് ഈ വിചിത്ര വാർത്ത പുറത്തു വരുന്നത്. യൂറിനറി ഇന്‍ഫെക്ഷനുള്ള ചികിത്സയ്ക്കായാണ് യുവതി ആശുപത്രിയിലെത്തിയത്. എപ്പോഴും ടോയ്ലറ്റില...
ഭാര്യയുടേത് പുരുഷ ജനനേന്ദ്രിയം...!! കന്യാചര്‍മത്തില്‍ ദ്വാരം ഉണ്ടാകാത്ത വൈകല്യവും, സര്‍ജറിയിലൂടെ കൃത്രിമ വജൈയ്‌ന വെക്കാന്‍ സാധിക്കും, ഗര്‍ഭധാരണം ഇതിലൂടെ സാധ്യമല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്, വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ് സുപ്രീം കോടതിയില്‍
14 March 2022
ഭാര്യയുടേത് പുരുഷ ജനനേന്ദ്രിയം ആണെന്നും സ്‌ത്രീയല്ലെന്നും ചൂണ്ടിക്കാട്ടി വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ് സുപ്രീം കോടതിയില്‍ ഹര്‍ജി നൽകി.ഹര്‍ജിയില്‍ മധ്യപ്രദേശ് പൊലീസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്...
'ഞാൻ നോക്കുമ്പോൾ ബെഡിൽ മൊത്തം ചോര! എന്റെ ബ്ലീഡിങ് ആവുമെന്ന് കരുതി ചാടി എണീറ്റപ്പോൾ മോളുടെ കൈ മാറിയപ്പോൾ കാനുല ഇളകി ബ്ലഡ് തിരിച്ചു വന്നതാണ് എന്ന് കണ്ടു. ഉടനെ നഴ്സിനെ വിളിച്ചു. അങ്ങനെ എവിടെ രക്തം കണ്ടാലും എന്റെ ഗർഭപാത്രത്തെ സംശയിക്കേണ്ട കാലമായിരുന്നു. എന്നാലും എന്റെ പൊന്നു മെറിന! എവിടെയായിരുന്നു ഇത്ര കാലം! മെറിന ഇട്ട ദിവസം അടിവയറ്റിൽ മഞ്ഞ് വീണ പോലൊരു സുഖമായിരുന്നു....' ആർത്തവപ്രശ്നങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾ അറിയാൻ, അനുഭവം പങ്കുവച്ച് പവിത്ര ഉണ്ണി
11 March 2022
പലപ്പോഴും ഒട്ടുമിക്ക സ്ത്രീകളും ആർത്തവ നാളുകളില്‍ ശാരീരികയവും മാനസികവുമായ പ്രശ്നങ്ങൾ നേരിടുന്നവരാണ്. ഓരോ മാസവും ക്ഷണിക്കാതെ എത്തുന്ന ഈ അതിഥി നമ്മെ പലവിധ പിരിമുറുക്കത്തിലൂടെയും കൊണ്ടുപോകും. അമിത രക്തസ്...
കോണ്ടം ഉപയോഗിക്കുമ്പോള്‍ മറന്ന് പോയാല്‍ സംഭവിക്കുന്നത്?
10 March 2022
കോണ്ടം സംരക്ഷണം നല്‍കും എങ്കിലും ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ കോണ്ടം വിചാരിച്ച ഫലം നല്‍കില്ല. കോണ്ടത്തിന്റെ ശരിയായ ഉപയോഗത്തിലൂടെ ഗര്‍ഭധാരണം 98 ശതമാനം തടയാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയു...
ജലദോഷം അത്രനിസാരക്കാരനല്ല... ഉറക്കമുണര്‍ന്നപ്പോള്‍ യുവതിക്ക് നഷ്ടമായത് കഴിഞ്ഞ 20 വര്‍ഷത്തെ ഓര്‍മകള്‍
25 February 2022
ജലദോഷം പിടിപെട്ടതിനെ തുടര്‍ന്ന് യുവതിക്ക് 20 വര്‍ഷത്തെ ഓര്‍മ നഷ്ടമായി. ജലദോഷപ്പനി മൂലം ഉറങ്ങാന്‍ കിടന്നതായിരുന്നു ക്ലെയര്‍ മഫെറ്റ്‌റീസ് എന്ന 43കാരി. എന്നാല്‍ ഉറക്കമുണര്‍ന്നപ്പോള്‍ നഷ്ടമായത് ഇതുവരെയുള്...
കുട്ടികളുടെ ഇടുപ്പിൽ ഉണ്ടാകുന്ന മുഴ നിസാരക്കാരനല്ല...കരയുകയോ ചുമയ്ക്കുകയോ മുക്കുകയോ ചെയ്യുമ്പോൾ അരഭാഗത്തിന്റെ ഒരു വശത്തായി മുഴ രൂപപ്പെടും.. ഇത് അറിഞ്ഞില്ലങ്കിൽ വലിയ ആപത്ത്...
21 February 2022
അസുഖമാണ് ഇന്ന് മലയാളി ഏറ്റവും ഭയപ്പെടുന്ന അവസ്ഥ. പതിവുജീവിതത്തിലെ സുഖവും സന്തോഷവും നഷ്ടമാകുമ്പോള്‍ ഓരോരുത്തരും അസ്വസ്ഥരാകുന്നു. പ്രത്യേകിച്ചും കുട്ടികള്‍ക്കാണ് രോഗം വരുന്നതെങ്കില്‍ ആകുലത ഏറും. അസുഖങ്ങ...