HEALTH
ബാഡ്മിന്റണ് താരമായ ബാലികയ്ക്ക് തൃശൂര് മെഡിക്കല് കോളേജില് പുതുജന്മം
ഗുരുതര കണ്ടെത്തൽ..!!!..ഒമിക്രോൺ ചര്മ്മത്തില് ഇരുപത്തിയൊന്ന് മണിക്കൂറിലേറെ നിലനിൽക്കും, എട്ട് ദിവസത്തിലേറെ പ്ലാസ്റ്റിക് പ്രതലങ്ങളിലും, ആരോഗ്യ മേഖലയെ ആശങ്കപ്പെടുത്തി ജപ്പാനിലെ പുതിയ ഗവേഷണ റിപ്പോര്ട്ട്....
27 January 2022
കോവിഡിന്റെ മറ്റ് വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് വ്യാപന ശേഷി കൂടുതലാണ്. രണ്ട് ഡോസ് വാക്സിനെടുത്തവർക്കും, കൊവിഡ് പിടിപെട്ടവർക്കും പുതിയ വകഭേദം പിടിപെടുന്നുണ്ട്. അതിവേഗത്തിലാണ് രാജ്യത്ത് ഒമിക്രോണ് ...
അതേ കോവിഡിനറിയാലോ കർചീഫ് ഇട്ടു കെട്ടിയ മുഖം കാണുമ്പോൾ വന്ന വഴി തിരിച്ചു പോകാൻ! ശരിയാണ്,നിങ്ങൾക്ക് ഒന്നും കോവിഡ് വരില്ലായിരിക്കും. അൾട്രാ പവർഫുൾ ആയിരിക്കാം; സ്വന്തം ശാരീരിക ക്ഷമതയിൽ അത്രയേറെ കോൺഫിഡൻസ് ഉള്ളവരായിരിക്കാം, ഇനിയും ജീവിയ്ക്കാൻ വേണ്ടി ഉള്ള ആശ കൊണ്ട് ചോദിയ്ക്കുവാ: അതി ധൈര്യശാലികളായ നിങ്ങൾക്ക് വേണ്ടി അല്ലാതെ,ഞങ്ങൾക്ക് വേണ്ടി, ഞങ്ങളെ പോലത്തെ പേടിത്തൊണ്ടർക്ക് വേണ്ടി മാത്രം മാസ്ക് ഇടാൻ പറ്റുമോ? വൈറലായി കുറിപ്പ്
26 January 2022
എത്ര തന്നെ കരുതൽ സ്വീകരിച്ചിട്ടും പ്രതീക്ഷിക്കാതെ കൊവിഡ് പിടികൂടിയ അനുഭവം തുറന്നുപറയുകയാണ് ബാങ്ക് ഉദ്യോഗസ്ഥയായ ശിൽപ. മാസ്ക് പോലും ധരിക്കാതെ സാമൂഹിക അകലം പാലിക്കാതെ ബാങ്കിലെത്തുന്നവരെ കുറിച്ചാണ് ശിൽപ ...
ഒരു വീട്ടിൽ താമസിക്കുന്ന എല്ലാവരിലേക്കുമായിരുന്നു കോവിഡ് നേരത്തെ പകർന്നത്; പക്ഷെ ഇപ്പോൾ അങ്ങനെ അല്ല; ഒമിക്രോൺ പടർന്ന് പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ
25 January 2022
ഒമിക്രോൺ പടർന്ന് പിടിക്കുകയാണ് ഇപ്പോൾ . നാം വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു . ഇതിലേറെ ശ്രദ്ധേയമായ കാര്യം ആദ്യ രണ്ടു തരംഗത്തിലും പോസിറ്റീവായവർ വീണ്ടും പോസിറ്റീവാകുന്നുവെന്നതാണ്. ഈയൊരു ഘട്ടത്തിൽ ആര...
രഹസ്യ ഒമിക്രോണ് ഇന്ത്യയെ വിഴുങ്ങുന്നു..!!! പരിശോധനയിലും കണ്ടെത്താനാകുന്നില്ല, ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാൾ പകർച്ചാ ശേഷി കൂടിയത്, നാൽപ്പതിൽപ്പരം രാജ്യങ്ങളിൽ കുതിച്ച് പടരുന്നു....
24 January 2022
കൊവിഡ് വ്യാപത്തിൽ പൊറുതിമുട്ടിയ രാജ്യത്തെ വീണ്ടും ദുരിത കയത്തിൽ തള്ളിവിട്ടു കൊണ്ടാണ് വൈറസിന്റെ പുതിയ വകഭേദങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഒമിക്രോൺ വകദേദം രാജ്യത്ത് താണ്ഡവമാടുകളാണ്. ഇതുവ...
ഒമിക്രോൺ കൊവിഡിനെ അവസാനത്തിലേക്ക് നയിച്ചേക്കാം; ഒമിക്രോൺ ഗുരുതരമാകാനുള്ള സാധ്യത മറ്റു വൈറസ് വകഭേദങ്ങളെ അപേക്ഷിച്ചു കുറവ്
19 January 2022
ലോകം മുഴുവനും ഒമിക്രോണും കൊവിഡും പടർന്നുപിടിക്കുകയാണ്. ഒമിക്രോൺ വകഭേദം കൊവിഡിനെ അവസാനഘട്ടത്തിലേക്ക് നയിച്ചേക്കാമെന്ന് യുഎസ് പകർച്ചവ്യാധി നിയന്ത്രണ വിദഗ്ധൻ ഡോ.ആന്റണി ഫൗചി പറഞ്ഞു. ഒമിക്രോൺ, കൊവിഡ് മഹാമാ...
'വിറകടുപ്പിൽ പാചകം ചെയ്താൽ, അന്തരീക്ഷ മലിനീകരണം മാത്രമല്ല, ആരോഗ്യത്തിനും വളരെ ഹാനികരമാണ്. ഒരിക്കൽ പോലും പുക വലിക്കാത്തവർക്ക് lung കാൻസർ വരുന്നത് പല പഠനങ്ങളിലും കണ്ടിട്ടുണ്ട്. ക്യാൻസറും, മറ്റ് അനുബന്ധ രോഗങ്ങളും ഇന്ത്യൻ അടുക്കളകളും പഠന വിഷയം ആക്കേണ്ടതാണ്...' സുരേഷ് സി പിള്ള കുറിക്കുന്നു
18 January 2022
നമ്മുടെ ഗൃഹാതുതിരത്വം ഓർമിപ്പിക്കുന്ന വിറകടുപ്പിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ സ്വാദ് കൂടും എന്നതാണ് പൊതുധാരണ. വിറകടുപ്പുകൾ ഇന്നും പലക വീടുകളിലും വിരളമാണ്. ഫുഡ് വ്ലോഗർമാരൊക്കെ വിറകിൽ പാകം ചെയ്ത ഭക്ഷണത്തിന്...
കൊറോണ ബാധിതരാകുന്നവരുടെ ആരോഗ്യത്തെ രണ്ടിരട്ടി ബാധിക്കും; അപകടകാരിയായ പുതിയ ജീനിനെ കണ്ടെത്തി ഗവേഷകർ
16 January 2022
കൊറോണ ബാധിതരാകുന്നവരുടെ ആരോഗ്യത്തെ രണ്ടിരട്ടി ബാധിക്കാനും, കൊറോണയെ വഷളാക്കാനും കരുത്തുള്ള പുതിയ ജീനിനെ ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. കൊറോണ ബാധയെ തുടർന്ന് സാരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരിൽ കൂ...
ഇരട്ടത്താടിയും ചാടിയ വയറുമെല്ലാം മാറിക്കിട്ടി; ഒരു മാസത്തിൽ 5 കിലോ കുറച്ച് പ്രേക്ഷകരുടെ പ്രിയതാരം ശിൽപ ബാല! ഒരു മാസത്തെ പ്ലാൻ കൊണ്ട് ശിൽപ എത്തിയത് 84 കിലോയിൽ നിന്ന് 79 കിലോയിലേക്ക്, താരത്തിന്റെ ഡയറ്റ് പ്ലാൻ ഇതാണ്....
14 January 2022
ശരീരഭാരം കുറയ്ക്കുക എന്നത് നിലവിൽ ഏവരും പരീക്ഷിച്ചുവരുകയാണ്. അത് മികച്ച ജീവിതരീതിയിലേക്ക് നയിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തോടെ ഇരിക്കാനും നമ്മെ സഹായിക്കുകയാണ്. പലരും ശരീരഭാരം കുറയ്ക്കാൻ പല രീതികളും ത...
'അവള്ക്കായി'..!!! സാനിറ്ററി നാപ്കിന് ഇവിടെ നോ എൻട്രി, ഇന്ത്യയിലെ ആദ്യത്തെ സാനിറ്ററി നാപ്കിൻ രഹതി ഗ്രാമമായി പ്രഖ്യാപിച്ചത് കേരളത്തിലെ ഈ കൊച്ചു ഗ്രാമം, വിതരണം ചെയ്തത് 5000 മെന്സ്ട്രല് കപ്പുകൾ
14 January 2022
ആർത്തവ കാലത്ത് ഉപയോഗിക്കുന്ന സാനിറ്ററി നാപ്കിൻ വലിയ തോതിലുള്ള പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുമെന്നുള്ള ചർച്ചകൾ വളരെ സജീവമാണ്. സാധാരണ ഗതിയില് ഒരു സ്ത്രീ ജീവിത കാലത്ത് 11000 സാനിറ്ററി പാഡുകള് ഉപയോഗി...
കൊവിഡ് ബാധിച്ചത് കാരണം തന്റെ ലിംഗം ചുരുങ്ങിപ്പോയെന്ന് വെളിപ്പെടുത്തി യുവാവ്
13 January 2022
താന് കൊവിഡ് 19 ന്റെ വലിയ പാര്ശ്വഫലങ്ങള് അനുഭവിക്കുന്നുണ്ടെന്ന് കൊവിഡ് 19 അതിജീവിച്ച 30കാരന്റെ വെളിപ്പെടുത്തല്. ഇതില് ഏറ്റവും പ്രധാനം തന്റെ ലിംഗത്തിന്റെ വലുപ്പം കുറഞ്ഞതാണെന്ന് ഈ 30കാരന് പറയുന്നു....
ഞെട്ടിതരിച്ച് ശാസ്ത്ര ലോകം!! ഇത് ലോകത്തിൽ തന്നെ ആദ്യ സംഭവം; ഹൃദ്രോഗിയില് വച്ചുപിടിപ്പിച്ചത് പന്നിയുടെ ഹൃദയം; വൈദ്യശാസ്ത്രരംഗത്ത് നിര്ണായകനേട്ടം
12 January 2022
ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ച് പുതുചരിത്രം കുറിച്ചിരിക്കുകയാണ് അമേരിക്കയിലെ മേരിലാന്ഡ് മെഡിക്കല് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഡോക്ടര്മാര്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില...
'ഇത്തരം രോഗലക്ഷണം ഉള്ളവർ ഏതാണ്ട് 90 ശതമാനവും കോവിഡ് രോഗികാനുള്ള സാധ്യതയാണ് കൂടുതൽ. അങ്ങനെയല്ലായെന്ന് ലാബ് ടെസ്റ്റുകളിൽ തെളിയുന്നതുവരെ. ഒമിക്രോൺ തരംഗത്തിന് വളരെ മൈൽഡായുള്ള രോഗലക്ഷണം മാത്രമേയുള്ളൂവെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ ഈ രോഗലക്ഷണം ഉള്ളവരെല്ലാവരും എന്തിന് ടെസ്റ്റ് ചെയ്യണം...' ഡോ.സുൽഫി നൂഹു കുറിക്കുന്നു
11 January 2022
ഒമിക്രോൺ വളരെ വേഗത്തിലാണ് വ്യാപിക്കുന്നത്. എന്നാൽ ഗുരുതര രോഗലക്ഷണമുള്ളവരിലും പ്രായം കൂടിയവരിലും മറ്റ് അസുഖങ്ങളുള്ളവരിലും നമുക്ക് ടെസ്റ്റുകൾ ചെയ്യാം. ലഘുവായ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും അത് ഒന്നുകൂ...
ഒമിക്രോണിന് പിന്നാലെ ഭീതിയായി മറ്റൊരു വകഭേദം; അപകടകരമായ ഡെല്റ്റയുടെ ഒമൈക്രോണിന്റെയും സവിശേഷതകള് അടങ്ങിയിട്ടുള്ള ഡെല്റ്റാക്രോണ് കണ്ടെത്തി, ഇതുവരെ റിപ്പോർട്ട് ചെയ്തത് 25 കേസുകൾ, പുതിയ വേരിയന്റ് അല്ലെന്ന് വിദഗ്ധർ
10 January 2022
ലോകം മുഴുവനും ഭീതി പടത്തി ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. എന്നാൽ കൂടുതൽ വേരിയന്റുകൾ ഉണ്ടാകാൻ സാധ്യത ഉള്ളതായുള്ള മുന്നറിയിപ്പുകൾക്ക് പിന്നാലെ പുതിയൊരു വേരിയന്റ് ഇതിനിടയില് വന്നിരിക്കുകയാണ്. ഇത...
ഇരുനൂറു മുതല് മുന്നൂറു ദശലക്ഷം ബീജങ്ങളാണ് ഒരു ബന്ധത്തിന് ശേഷം സ്ത്രീയില് നിക്ഷേപിക്കപ്പെടുന്നത്; ആ ബീജങ്ങളെല്ലാം അണ്ഡത്തെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങും; ഇങ്ങനെ പുറപ്പെടുന്ന മുന്നൂറു ദശലക്ഷം ബീജങ്ങളില് അഞ്ഞൂറ് ബീജങ്ങള് മാത്രമാണ് ലക്ഷ്യത്തില് എത്തിച്ചേരുന്നത്; ബാക്കിയൊക്കെ വഴിയില് തളര്ന്നും ക്ഷീണിച്ചും പരാജയപ്പെട്ടു പോകുന്നു; അങ്ങനെ എത്തിപ്പെടുന്ന അഞ്ഞൂറ് ബീജങ്ങളില് വെറും ഒരു ബീജത്തിന് മാത്രമേ അണ്ഡത്തിന്റെ തൊലി ഭേദിച്ച് സങ്കലനം നടത്താന് കഴിയുകയുള്ളൂ;ആ വിജയി നിങ്ങളായിരുന്നു
09 January 2022
നിങ്ങൾ വലിയ ജയത്തോടെയാണ് ഭൂമിയിലേക്ക് വന്നത്.. പൊരുതിയാൽ ഒന്നാമനായി ജയിക്കാം തെളിയിച്ചത് നിങ്ങൾ തന്നെയല്ലേ ഡോക്ടർ രാജേഷ് കുമാർ ഫേസ്ബുക്കിലൂടെ പങ്കു വച്ച ഒരു കുറിപ്പ് വളരെയധികം ശ്രദ്ധ നേടുകയാണ്. ആ കുറി...
പോഷകങ്ങളടങ്ങിയ പ്രാതലുകള് ഉണ്ടാക്കി കുട്ടികള്ക്ക് നല്കൂ.... കുട്ടികള് ആരോഗ്യത്തോടെ ഇരിക്കട്ടെ....
07 January 2022
വളര്ന്നുവരുന്ന കുട്ടികള്ക്ക് പോഷകങ്ങളടങ്ങിയ പ്രാതലുകള് നല്കേണ്ടത് അത്യാവശ്യമാണ്. അവരുടെ ശരീരവളര്ച്ചയ്ക്ക് രാവിലെത്തെ ഭക്ഷണം പ്രധാനമാണ്. വൈറ്റമിന്സും പ്രോട്ടീനും അടങ്ങിയ ഭക്ഷണം വേണം കുട്ടികള്ക്...