HEALTH
ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം
രണ്ടു ഡോസ് വാക്‌സിനെടുക്കുന്നവര്‍ കോവിഡിനെ പ്രതിരോധിക്കുന്നത് ഏഴു മുതല്‍ 12 മാസം വരെ; വൈറസ് വ്യാപനം കുറക്കാന്‍ ബൂസ്റ്റര്‍ ഡോസ് പ്രധാനമെന്ന് പഠനം
24 October 2021
ഇസ്രായേലില്‍ കോവിഡ് ഡെല്‍റ്റ വകഭേദം ബാധിച്ച 11,000 പേരുടെ സാമ്പിള്‍ പരിശോധന റിപ്പോര്‍ട്ട് പ്രകാരം കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കുന്നത് വൈറസ് വ്യാപനം കുറക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നതായി...
കണ്ണിനെ നോക്കാം പൊന്നു പോലെ..., കണ്ണിന്റെ ആരോഗ്യത്തിനും ചില കാര്യങ്ങള്‍ ചെയ്‌തേ മതിയാകൂ
23 October 2021
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏറെ ശ്രദ്ധ വേണ്ടുന്നതുമായ അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കണ്ണിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്ത...
ഇതുവരെയും ഗർഭിണി ആയിലെന്ന് കരുതി വിഷമിക്കുന്ന ദമ്പതികൾ ഇക്കാര്യങ്ങൾ ശീലമാക്കൂ!! ഇങ്ങനെ ശ്രമിച്ചാല്‍ ഗര്‍ഭധാരണം രണ്ട് മാസം കൊണ്ട് ഈസി
22 October 2021
ഗർഭധാരണം നടക്കാത്തതിൽ വിഷമിക്കുന്ന നിരവധി ദമ്പതികളുണ്ട്. ഇതിൽ ഏറ്റവും വലിയ കാരണം മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണക്രമവുമാണ്. ഒരുപക്ഷെ, ഈ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യമുള്ള കുഞ്...
കൂര്‍ക്കം വലി കാരണം ആരും ഇനി നിങ്ങളെ കുറ്റം പറയില്ല..., ഈ കാര്യങ്ങള്‍ ചെയ്ത് നോക്കൂ.. കൂര്‍ക്കം വലി ഒഴിവാക്കാം
22 October 2021
പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് കൂര്‍ക്കം വലി. ഉറക്കത്തില്‍ ശ്വസനപ്രക്രിയ നടക്കുമ്പോള്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടായാലാണ് പ്രധാനമായും അത് കൂര്‍ക്കം വലിയുടെ സ്വഭാവം കാണിക്കുക. പല കാരണങ്ങ...
ആര്യ വേപ്പിന്റെ ഈ ഗുണങ്ങളെ കുറിച്ച് നിങ്ങള്‍ക്കറിയുമോ...!
21 October 2021
വീട്ടുവളപ്പില്‍ സാധാകരണയായി കണ്ടു വരുന്ന ഔഷധ സസ്യമാണ് ആര്യവേപ്പ്. എന്നാല്‍ ആര്യവേപ്പിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും ഇപ്പോഴും കൃത്യമായ ധാരണ ഇല്ലെന്നാണ് വാസ്തവം. ചര്‍മ്മം, മുടി എന്നിവയുടെ സൗന്ദര...
ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ കരള്‍ രോഗങ്ങളെ ചെറുക്കാം.., കരളിനെ സംരക്ഷിക്കാന്‍ ഈ അഞ്ച് ഭക്ഷണങ്ങള്‍ കഴിച്ചിരിക്കണം..
21 October 2021
ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് ഫാറ്റി ലിവര്‍. മദ്യപാനം, പോഷകക്കുറവ്, ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ ഭക്ഷണം, അമിത ഭക്ഷണം, വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും കുറവ്, തുടര്‍ച്...
മുലയൂട്ടുന്ന അമ്മമാര്‍ പൈനാപ്പിള്‍ കഴിക്കണം.., കാരണം ഇതാണ്, പ്രസവ ശേഷമുളള പല ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം നല്‍കും
21 October 2021
പാലൂട്ടുന്ന അമ്മമാര്‍ അവരുടെ ഭക്ഷണ കാര്യങ്ങളും കൃത്യമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായിട്ടുണ്ട്. ചിലഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയും മറ്റു ചിലത് കൂടുതലായി ഉള്‍പ്പെടുത്തേണ്ടതായും വരും. കുഞ്ഞിന്റെ ആരോ...
ലോക ചരിത്രത്തിൽ ആദ്യമായി മനുഷ്യശരീരത്തിൽ പന്നിയുടെ വൃക്ക തുന്നിപ്പിടിപ്പിച്ചു .. ന്യൂയോര്‍ക്കിലെ എൻവൈയു ലാംഗോൺ ഹെൽത്ത് ആശുപത്രിയിലാണ് ചരിത്രനേട്ടം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ശസ്ത്രക്രിയ നടന്നത്...പരീക്ഷണാടിസ്ഥാനത്തിൽ ആണ് പന്നിയുടെ വൃക്ക മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയിൽ ഘടിപ്പിച്ചത്
20 October 2021
ലോക ചരിത്രത്തിൽ ആദ്യമായി മനുഷ്യശരീരത്തിൽ പന്നിയുടെ വൃക്ക തുന്നിപ്പിടിപ്പിച്ചു .. ന്യൂയോര്‍ക്കിലെ എൻവൈയു ലാംഗോൺ ഹെൽത്ത് ആശുപത്രിയിലാണ് ചരിത്രനേട്ടം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ശസ്ത്രക്രിയ നടന്നത് . പ...
വെറും വയറ്റില്‍ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിച്ചു നോക്കൂ...!, അത്ഭുതപ്പെടുന്ന ആരോഗ്യ ഗുണങ്ങള്‍ ഇതിലുണ്ട്
20 October 2021
അധികം രുചിയില്ലെങ്കിലും ആരോഗ്യ ഗുണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഉലുവ. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരേ പോലെ ഗുണകരമാണ്. ദിവസവും വെറും വയറ്റില്‍ ഒരു ഗ്ലാസ് ഉലുവയിട്ട് തിളപ്പിച്ച വെള...
കറുവപ്പട്ടയുടെ ആരോഗ്യ ഗുണങ്ങൾ അറിയുമോ??
20 October 2021
അടുക്കള വിഭവങ്ങളില്‍ മണവും രുചിയും നല്‍കുന്ന പലതും പല ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്. ഇത്തരത്തില്‍ ഒന്നാണ് കറുവപ്പട്ട. കറുവപ്പട്ട വൃക്ഷത്തിന്റെ തടിയുടെ അകത്തെ തൊലിയില്‍ നിന്നാണ് ഈ സുഗന്ധവ്യ...
ഈ അഞ്ച് കാര്യങ്ങള്‍ ചെയ്ത് നോക്കൂ.., മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം
18 October 2021
പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മലബന്ധം. വയറ്റില്‍ നിന്നും വേണ്ട പോലെ ശോധനയില്ലെങ്കില്‍ വയറിനും ശരീരത്തിനും ആകെ അസ്വസ്ഥത തോന്നുമെന്നു മാത്രമല്ല, ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആകെ തകിടം മറിയുകയും ചെയ്...
ഇനി മുതല്‍ ചിരിയ്ക്കാന്‍ മടിക്കേണ്ട; പല്ലിന്റെ ആരോഗ്യത്തിനും നിറത്തിനും ഈ കാര്യങ്ങള്‍ പരീക്ഷിക്കൂ
17 October 2021
നിരവധി പേര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് പല്ലിലെ മഞ്ഞ നിറം. ഇത് കാരണം ചിരിയ്ക്കാന്‍ പോലും പലര്‍ക്കും മടിയാണ്. പല്ലിലെ ഇത്തരം കറകള്‍ കളയാന്‍ നല്ലതാണ് മഞ്ഞള്‍. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിന്‍ ...
മഴ കോരിച്ചൊരിയുമ്പോള്‍ പകര്‍ച്ചാ വ്യാധിയും പിടിപെടാം, അധിക ജാഗ്രത ആവശ്യം; മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം വിളിച്ച് ആരോഗ്യ മന്ത്രി
17 October 2021
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കി. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രിയുടെ നേതൃത്വ...
17 മാസത്തിനിടെ കേരളത്തില്‍ ആത്മഹത്യ ചെയ്തത് 11,142 പേര്‍, റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്
15 October 2021
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന് ആവര്‍ത്തിച്ച് പറഞ്ഞാലും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ 17 മാസത്തിനിടെ കേരളത്തില്‍ ആത്മഹത്യ ചെയ്തത് 11,142 പേര്‍. ഇതില്‍ 34 പേര്‍ കോവി...
ബദാം നിങ്ങൾ സ്ഥിരമായി കഴിക്കുമോ?? ഗുണങ്ങൾ ചെറുതൊന്നുമല്ല കേട്ടോ...
14 October 2021
എല്ലാവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ഡയറ്റ് ചെയ്യുന്നവര്‍ മറ്റ് ഭക്ഷണത...