Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HEALTH

ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം

22 NOVEMBER 2024 09:29 AM ISTമലയാളി വാര്‍ത്ത
ബാഡ്മിന്റണ്‍ കളിക്കാരിയായ ബാലികയ്ക്ക് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം. പാലക്കാട് കോങ്ങാട് സ്വദേശിനിയായ 12 വയസുള്ള ബാലികയാണ്, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ശിശു ശസ്ത്രക്രിയ വിഭാഗത്തില്‍ അടിയന്തിര ശസ്ത്രക്രിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മികച്ച പരിചരണം നല്‍കി കുഞ്ഞിനെ ജീവിതത്...

കോവിഡ് എന്ന് അവസാനിക്കും..!? ഉത്തരവുമായി ലോകാരോഗ്യ സംഘടന; വാക്സിന്‍, ശാരീരിക അകലം പാലിക്കല്‍, മുഖാവരണം എന്നിവയിലൂടെ സ്വയം പരിരക്ഷ നേടുന്നത് തുടരണം

30 September 2021

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോകം മുഴുവന്‍ കോവിഡിന്റെ പിടിയിലാണ്. എന്നാണ് ഈ കോവിഡ് അവസാനിക്കുക എന്ന ചോദ്യം എല്ലാവരിലുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ അതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന(ഡബ്ല...

എപ്പോള്‍ വ്യായാമം ചെയ്യണം, എത്ര നേരം ചെയ്യണം, വ്യായമ ശേഷം എപ്പോള്‍ കുളിക്കണം..!? സംശയങ്ങള്‍ക്കുള്ള മറുപടിയിതാ

30 September 2021

ശരിയായ ആരോഗ്യത്തിന് ശരിയായ വ്യായാമം ആവശ്യമാണ്. പലര്‍ക്കും വ്യായാമത്തെ കുറിച്ച് പലരീതിയിലുള്ള സംശയങ്ങളുണ്ട്. എത്രനേരം വ്യായാമം ചെയ്യണം, എപ്പോഴാണ് ചെയ്യേണ്ടത്, വ്യായാമത്തിന് ശേഷം എപ്പോള്‍ കുളിക്കണം ഇങ്ങ...

ഹാര്‍ട്ട് അറ്റാക്കിനു ശേഷം പെട്ടെന്നുണ്ടാകുന്ന മരണം പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളില്‍, കാരണങ്ങള്‍ ഇതാണ്!; അപകടം അടുത്താണ് കരുതിയിരിക്കൂ

30 September 2021

ഹാര്‍ട്ട് അറ്റാക്കിനു ശേഷം പെട്ടെന്നുണ്ടാകുന്ന മരണം പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണെന്ന് പറയുകയാണ് പഠനങ്ങള്‍. രോഗം തിരിച്ചറിഞ്ഞാലും വേണ്ടത്ര പരിഗണന നല്‍കാതിരിക്കുന്നതും പ്രകടമാകുന്ന രോഗലക്ഷണങ...

ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്; സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിക്കുകയും അവരോട് മനസ് തുറന്ന് സംസാരിക്കുകയും ചെയ്യുക;എല്ലാവരും മാനസികാരോഗ്യം ഉറപ്പ് വരുത്തേണ്ടതാണ്; ലോക ഹൃദയ ദിനത്തില്‍ ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് ആരോഗ്യമന്ത്രി

29 September 2021

ലോകത്ത് ഏറ്റവും അധികം ആളുകള്‍ മരണപ്പെടുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്. ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ലോക ഹൃദയ ദിനത്തില്‍ ആരോഗ്യ മന്ത്രി ഫൈയ്സ്ബുക്കിൽ പങ്കുവച്ച ...

സെപ്തംബർ 29 ..ലോക ഹൃദയദിനം ...ഇന്ന് നമുക്ക് ഹൃദയ സംബന്ധമായ അസുഖലക്ഷണങ്ങൾ എന്തെല്ലാമാണെന്നും അത് തടയാനുള്ള വഴികൾ എന്തെല്ലാമാണെന്നും നോക്കാം

29 September 2021

ഇന്ന് സെപ്തംബർ 29 ..ലോക ഹൃദയദിനം ...ഹൃദയ സംബന്ധമായ രോഗങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ഈ ദിവസം ലോക ഹൃദയദിനം (World Heart Day) ആയി ആചരിക്കുന്നു.. 2000ൽ, വേൾഡ് ഹാർട്ട് ഫെഡറേഷനാണ് ലോക...

ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും ജീരകം ഉത്തമം; ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

29 September 2021

ഉദരസംബന്ധമായ എന്ത് പ്രശ്നങ്ങള്‍ക്കും നമ്മള്‍ ഉപയോഗിക്കുന്ന ഒന്നാണ് ജീരകം. പണ്ടുകാലം മുതല്‍ ജീരകത്തിന്റെ ഗുണങ്ങളെക്കുറിച്ച് നാം കേള്‍ക്കാറുണ്ട്. എന്നാല്‍ ദഹനപ്രശ്‌നങ്ങള്‍ക്കോ, വയറുവേദനയ്‌ക്കോ മാത്രമല്ല...

ഉറങ്ങിയിട്ട് 40 വര്‍ഷം, ഉറക്ക ഗുളിക കഴിച്ചിട്ടു പോലും ഉറക്കമില്ല, രാത്രിയില്‍ ഉറങ്ങുന്നതിനു പകരം വീട് വൃത്തിയാക്കും; ഡോക്ടര്‍മാര്‍ക്ക് പോലും അത്ഭുതമായി ഒരു ചൈനീസ് സ്ത്രീ

29 September 2021

ഇന്ന് ഉറക്കമില്ലാതെ കഷ്ടപ്പെടുന്നവര്‍ ഏറെയാണ്. ജോലിയുടെ സമ്മര്‍ദ്ദവും മറ്റും കാരണം പലരും ഉറക്കമില്ലായ്മ അനുഭവിക്കുന്നുണ്ട്. അതില്‍ നിന്ന് കരകയറാന്‍ ഡോക്ടറുടെ സഹായം തേടുന്നവരുമുണ്ട്. എന്നാല്‍, ഡോക്ടര്‍...

ഇന്ന് ലോക ഹൃദയ ദിനം; ഓരോ വര്‍ഷവും ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ മരണപ്പെടുന്നത് ഏതാണ്ട് 17 ലക്ഷത്തോളം ആളുകള്‍, ഹൃദയാരോഗ്യത്തിന് അറിഞ്ഞിരിക്കാം ഈ വിവരങ്ങള്‍

29 September 2021

ഇന്ന് ലോക ഹൃദയ ദിനം. വര്‍ദ്ധിച്ചുവരുന്ന ഹൃദ്രോഗങ്ങളെ തടയുന്നതിനായി ജനങ്ങള്‍ക്ക് ശരിയായ അവബോധം നല്‍കുന്നതിന് വേണ്ടിയാണ് എല്ലാവര്‍ഷവും സെപ്റ്റംബര്‍ 29-ാം തീയതി ലോക ഹൃദയാരോഗ്യദിനമായി ആചരിച്ചു വരുന്നത്. ...

വെളുത്തിയുടെ ഗുണങ്ങൾ എന്തൊക്കെ ആണെന്നറിയുമോ?? കൊഴുപ്പ് കുറയ്ക്കാന്‍ ഉത്തമ പരിഹാരം ഇതാണോ...

28 September 2021

അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വെളുത്തുള്ളി. ഇതിൽ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മികച്ചൊരു ഭക്ഷണമാണിത്. വെളുത്തുള്ളി രക്...

വെള്ളരിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്; ഇത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കുന്നു; പ്രമേഹ രോഗികള്‍ക്ക് ഇനി ധൈര്യമായി വെള്ളരിക്ക കഴിക്കാം

28 September 2021

പ്രമേഹ രോഗത്താൽ ബാധിക്കപ്പെട്ടവർക്ക് വളരെ അധികം ഉപയോഗപ്രദം ആകുന്ന ഒരു ആഹാര വസ്തുവാണ് വെള്ളരിക്ക. ഇത് ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കും എന്നാണ് പഠനം പറയുന്...

കുഞ്ഞുങ്ങൾക്ക് കോവിഡ് വന്നാലും ന്യുമോണിയയെ പേടിക്കേണ്ട...ന്യൂമോണിയ,മെനിന്‍ജൈറ്റിസ് പ്രതിരോധത്തിന് വാക്സിൻ ഒക്ടോബർ മുതൽ

28 September 2021

കേരളത്തിൽ     ഒക്ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി ഒരു പുതിയ വാക്സിൻ കൂടി വരുന്നു... ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് ആണ്  അടുത്ത മാസം മുതല്‍ ന്യുമോണിയ വാക്‌സിന്‍ കുട്ടികൾക്ക് നൽകുമെന്ന് അറിയിച്...

മിനറല്‍ വാട്ടര്‍ കുടിക്കുന്നവരാണോ നിങ്ങള്‍.., എന്നാല്‍ ഇനി കുടിക്കും മുമ്പ് ഇതൊന്ന് അറിഞ്ഞിരിക്കൂ...!

28 September 2021

നല്ല ആരോഗ്യത്തിന് വെള്ളം കുടിക്കുന്നത് അത്യാവശ്യമാണ്. എന്നാല്‍, സ്വകാര്യ കമ്പനികളുടെ ലേബലില്‍ കുപ്പികളില്‍ വരുന്ന മിനറല്‍ വാട്ടര്‍ കുടിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങള...

ശരീരത്തെ ബാധിക്കുന്ന ചൂടുകുരുക്കള്‍ക്ക് ഈ പൊടിക്കൈകള്‍ പരീക്ഷിക്കൂ...

27 September 2021

വേനല്‍ക്കാലമായാല്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് ചൂടുകുരുക്കള്‍. അമിതമായ വിയര്‍പ്പിനും ക്ഷീണത്തിനുമൊപ്പം ചൂട് കുരുക്കളും ശരീരത്തെ കാര്യമായി ബാധിക്കാറുണ്ട്. പലരിലും ചൂട് കുരുക്കള്‍ വലിയ പ്രശ്‌നങ...

'കന്യകാത്വം' എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല, ഇനി മുതല്‍ 'ലൈംഗിക അരങ്ങേറ്റം' എന്ന് മതി; പുതിയ വാക്കുമായി 'സെക്ഷ്വല്‍ ഫ്രീഡം ഫിലോസഫര്‍' നിക്കോള്‍ ഹോഡ്ജസ്

27 September 2021

ഈ പുരോഗമന കാലത്ത് 'കന്യകാത്വം' എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് എഴുത്തുകാരിയും 'സെക്ഷ്വല്‍ ഫ്രീഡം ഫിലോസഫര്‍' എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന നിക്കോള്‍ ഹോഡ്ജസ്. ഇതിനു...

ചൂടുവെള്ളത്തില്‍ കുളിക്കുന്നവരാണോ നിങ്ങള്‍...! എന്നാല്‍ കുളിക്കുന്നതിന് മുമ്പ് ഈ വിവരങ്ങള്‍ അറിഞ്ഞിരിക്കൂ

27 September 2021

നമുക്കിടയില്‍ സ്ഥിരം ചൂടുവെള്ളത്തില്‍ കുളിക്കുന്നവര്‍ ധാരാളമുണ്ട്. നല്ല ചൂട് വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്താണ് ഇളം ചൂടാക്കി കുളിക്കാറുള്ളത്. എന്നാല്‍, ഇങ്ങനെ കുളിക്കുന്നത് ആരോഗ്യത്തിനു എത്രത്തോളം നല...

Malayali Vartha Recommends