HEALTH
ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം
'ഡ്രൈവ് ത്രൂ വാക്സിനേഷന്‍' സംവിധാനം തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു
18 August 2021
വാഹനത്തില്‍ ഇരുന്ന് കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ കഴിയുന്ന ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സംവിധാനം തിരുവനന്തപുരത്ത് തുടക്കം കുറിക്കുന്നു. ഇവിടെ 24 മണിക്കൂറും ആളുകള്‍ക്ക് വാക്സിന്‍ എടുക്കാനുള്ള സംവിധാനമുണ്...
ആര്‍ത്തവം വൈകുന്നുണ്ടോ? വന്ധ്യതയിലേക്ക് നയിച്ചേക്കാം; ആര്‍ത്തവം വൈകുന്നതിന് പിന്നിലുള്ള കാരണങ്ങൾ
18 August 2021
ആര്‍ത്തവം വൈകുന്നതും ആര്‍ത്തവത്തോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങളും പല സ്ത്രീകളും നേരിടുന്ന പ്രശ്നമാണ്.പല കാരണങ്ങളാണ് ആർത്തവം വൈകാനാ കരണമാകുന്നത് ജീവിതശൈലിയിലുള്ള മാറ്റമാണ് ആര്‍ത്തവ സംബന്ധമായ പല പ്രശ...
ഹൃദയത്തിന്റെ ആരോഗ്യം നമ്മുടെ കയ്യിൽ ; ഹൃദ്രോഗം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ചെയ്യൂ
18 August 2021
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമായ കാര്യമാണ്. അതിനെ സംരക്ഷിക്കാൻ വേണ്ടുന്ന എല്ലാമുൻകരുതലുകളും നാം എടുത്തേ മതിയാകൂ. ഹൃദ്രോഗം ഒഴിവാക്കാൻ എന്തൊക്കെ കാര്യങ്ങൾ നാം ശ്രദ്ധിക്കണമെന്ന് നോക്കാം. ഹൃദയത്തിന്റെ ...
ശരീരം നീര് വെക്കുന്നുണ്ടോ? ചര്‍മ്മസംബന്ധമായ പ്രശ്നങ്ങളുണ്ടോ ? കിഡ്നി പ്രശ്നങ്ങളുണ്ടാകാം
18 August 2021
കിഡ്നിയുടെ പ്രവർത്തനം നമ്മുടെ ശരീരത്തിൽ സുഗമമായി നടക്കേണ്ടുന്നതാണ്. കാരണം ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാന അവയവമാണ് കിഡ്നി. രക്തത്തെ ശുദ്ധീകരിക്കുക എന്ന കർമ്മമാണ് കിഡ്നിയുടെ പ്രധാന...
'ഒന്ന് കിടന്ന് ഉറങ്ങ് കുഞ്ഞേ...'; പഠിച്ച പണി പതിനെട്ട് പയറ്റിയിട്ടും കുഞ്ഞ് രാത്രി ഉറങ്ങുന്നില്ലേ...!!എന്നാല്‍ ഈ കാര്യങ്ങള്‍ ഒന്ന് ശ്രമിച്ച് നോക്കിക്കോളൂ...
18 August 2021
പകല്‍ മുഴുവന്‍ കിടന്നുറങ്ങി രാത്രി പകലാക്കി ഉല്ലസിക്കുന്നവരാണ് നമ്മുടെ കുട്ടിക്കുറുമ്പന്മാര്‍. എന്നാല്‍ കഷ്ടത്തിലാകുന്നതോ പാവം അമ്മമാരാണ്. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇവരെയൊന്ന് ഉറക്കാന്‍ ...
പങ്കാളിയോടൊപ്പമുള്ള ഉറക്കം പറയും അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം...
17 August 2021
ഒരു കുടുംബത്തിന്റെ കെട്ടുറപ്പ് എന്നത് പങ്കാളികളുടെ പരസ്പരമുള്ള സ്‌നേഹത്തിലും കരുതലിലും ആണ്. ഈ കരുതല്‍ പങ്കാളികള്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ ഉറക്കം മാത്രം നോക്കിയാല്‍ മതി. ഉറക്കം എല്ലാവര്‍ക്കും പ്രധാ...
ജിമ്മിൽ ആദ്യമായിട്ടാണോ പോകുന്നത്? എന്തൊക്കെ വർക്ക്ഔട്ടുകളാണ് ആദ്യം ചെയ്യേണ്ടത് എന്ന കാര്യത്തിൽ ആശങ്കയുണ്ടോ ? ഇതൊക്കെ പരീക്ഷിക്കൂ
17 August 2021
ആണുങ്ങളുടെ മാത്രം ലോകം എന്ന് വിശേഷിപ്പിച്ചിരുന്ന ജിം ഇപ്പോൾ സ്ത്രീകളും കൈയ്യടക്കി കഴിഞ്ഞിരിക്കുന്നു. ജിമ്മിൽ ആദ്യമായി പോകുന്നവർക്ക് പലരീതിയിലുള്ള ആശങ്കകളുണ്ടാകും. എന്തൊക്കെ വർക്ക്ഔട്ടുകളാണ് ആദ്യം ചെയ...
ദിവസത്തില്‍ കുറച്ചുനേരമെങ്കിലും പ്രകൃതിയുമായി അടുത്തിടപഴകുക; വലിയ മാറ്റമാണ് ഇത് ശരീരത്തിനും മനസിനും നല്‍കുന്നത്; അലസതയും മടിയും ക്ഷീണവും മാറി ഊർജസ്വലരാകാൻ ചില കുറുക്ക് വഴികൾ
17 August 2021
ചിലർക്ക് അലസതയും മടിയും ക്ഷീണവും ഒക്കെ ഒരു ശീലമാണ്. നമ്മുടെ ഒരു ദിവസത്തെ തകർക്കാൻ വളരെയധികം മുന്നിൽ നിൽക്കുന്ന മൂന്ന് കാര്യങ്ങളാണ് ഇതൊക്കെ. പലകാരണങ്ങൾ കൊണ്ട് നമുക്ക് മടിയും അലസതയും ക്ഷീണവും ഉണ്ടാകാം. ...
പോഷകാഹാര കുറവിന്റെ കാരണമെന്തെന്ന പഠന വിവരം ഞെട്ടിക്കുന്നത് ; പോഷകമുള്ള ഭക്ഷണം കഴിക്കാൻ 60 ശതമാനം പേരും മനപ്പൂർവ്വം ശ്രമിക്കുന്നില്ല
16 August 2021
കൊറോണയുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ പ്രതിരോധ ശക്തി ഒരു മനുഷ്യ ശരീരത്തിൽ വളരെ ആവശ്യമായ കാര്യമാണ്. പോഷകാഹാരങ്ങളിലൂടെയാണ് ശരീരത്തിന് ആവശ്യമായ പ്രതിരോധശക്തിയും ആരോഗ്യവും ഒക്കെ ലഭിക്കുന്നത്. ഭക്ഷണവുമായി...
ചര്‍മത്തിന് മൃദുത്വവും സൗന്ദര്യവും വര്‍ധിക്കാന്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ....!! മാതളനാരങ്ങയുടെ നിങ്ങൾ അറിയാതെ പോയ ചില രഹസ്യങ്ങൾ ഇവയാണ്...
15 August 2021
ചര്‍മ സംരക്ഷണത്തിന് മാതളനാരങ്ങ വളരെ നല്ലതാണ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിക്കാന്‍ മാതളനാരങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ഒരു മാതളനാരങ്ങയെടുത്ത് അല്ലിക...
മരണാനന്തരമുള്ള അവയവദാനം കുറയുന്നു: പിന്നിലുള്ള കാരണം ഇതോ: അവതാളത്തിലായി പുതുജീവൻ കാത്തുനിൽക്കുന്നവർ
14 August 2021
ഒരാൾ മരിച്ച ശേഷം അവരുടെ അവയവങ്ങളിൽ പലതും ജീവനോടെ ഇരിക്കും. ഈ അവയവങ്ങൾ പ്രതീക്ഷിച്ച് ഒട്ടനവധി ആൾക്കാർ പുതുജീവിതത്തിലേക്ക് ചുവടുകൾ വയ്ക്കാൻ കാത്തിരിപ്പുണ്ട്. അങ്ങനെയുള്ളവരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന...
ഭര്‍ത്താവും ബന്ധുക്കളും മോശമായി പെരുമാറുന്നു! കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി, സ്ത്രീധനം ആവശ്യപ്പെട്ടു: രണ്ടു തവണ ഭര്‍ത്താവ് ബലം പ്രയോഗിച്ച് വേഴ്ച നടത്തിയത് കാരണം യുവതിക്ക് ആരോഗ്യപ്രശ്നം, ഭര്‍ത്താവിെന്‍റ ബലം പ്രയോഗിച്ചുള്ള ലൈംഗിക വേഴ്ച കുറ്റകരമല്ലെന്ന് മുംബൈ കോടതിയും
14 August 2021
ഭാര്യയുടെ താല്പര്യത്തിന് വിരുദ്ധമായി ബലംപ്രയോഗിച്ചുള്ള ലൈംഗിക വേഴ്ച കുറ്റകരമല്ലെന്ന് കോടതി.ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് നല്കിയ മുന്‍കൂര്‍ ജാമ്യാ...
മരണാനന്തര അവയവദാനം കുറയുന്നു; കാത്തിരിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനം പൂർണമായി തകരാറിലായ പതിനഞ്ചു രോഗികൾ
14 August 2021
ജീവിതത്തിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന ഒട്ടേറെപ്പേരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് മരണാനന്തര അവയവദാനം കുറയുന്നു. സർക്കാരിന്റെ കീഴിലുള്ള കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിങ്ങിന്റെ കണക്കുകൾപ്രകാരം ഈവ...
ദിനംപ്രതി എത്രതരം ചായകൾ! നിങ്ങളുടെ ഫേവറേറ്റ് ഏതാണ്?? ദേ ഈ റോസ് ചായ കുടിച്ചിട്ടുണ്ടോ... ഇല്ലെങ്കിൽ കുടിക്കണം കേട്ടോ!! ഗുണങ്ങൾ ഏറെയാണ്..
13 August 2021
പല തരം ചായകൾ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാം. ദിവസത്തിൽ പല തവണ ചായ കുടിക്കുന്ന ശീലം നമ്മളിൽ മിക്ക ആളുകൾക്കുമുണ്ട്. കട്ടൻ ചായയും പാൽ ചായയും ഗ്രീൻ ടീയും മറ്റ് ഹെർബൽ ചായകളും എല്ലാം ഇതിൽ ഉൾപ്പെടും. എന്നാ...
രക്തസമ്മര്‍ദ്ദം ഏതൊക്കെ ആഹാര വസ്തുക്കളിലൂടെ ക്രമീകരിക്കാനാകും? ഇതൊക്കെ കഴിക്കൂ
13 August 2021
നാമെല്ലാവരും തെറ്റായ ജീവിതശൈലിയിൽ അകപ്പെട്ട് പല വിധ രോഗങ്ങൾക്ക് അടിമപ്പെടാറുണ്ട് . അത്തരത്തിലൊരു രോഗമാണ് രക്താതിമര്‍ദ്ദം. ഈ രോഗം പിടിപെട്ടാൽ പലവിധമാകുന്ന അസ്വസ്ഥതകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഈ ...