HEALTH
ബാഡ്മിന്റണ് താരമായ ബാലികയ്ക്ക് തൃശൂര് മെഡിക്കല് കോളേജില് പുതുജന്മം
കോളറ പ്രതിരോധ പ്രവര്ത്തനങ്ങള് ഊര്ജിതം, ആശങ്ക വേണ്ട... സംസ്ഥാനത്ത് കുട്ടികളുടേയും മുതിര്ന്നവരുടേയും കെയര് ഹോം നടത്തുന്നവര് പ്രത്യേക ശ്രദ്ധ പുലര്ത്തണമെന്ന് മന്ത്രി വീണാ ജോര്ജ്
13 July 2024
സംസ്ഥാനത്ത് കുട്ടികളുടേയും മുതിര്ന്നവരുടേയും കെയര് ഹോം നടത്തുന്നവര് പ്രത്യേക ശ്രദ്ധ പുലര്ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. തിരുവനന്തപുരം നെയ്യാറ്റിന്കരയിലെ സ്വകാര്യ കെയര് ഹോമില് ക...
ഒരു സര്ക്കാര് ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... വയനാട് മെഡിക്കല് കോളേജിന് ദേശീയ മുസ്കാന് സര്ട്ടിഫിക്കേഷന്
12 July 2024
സംസ്ഥാനത്തെ ഒരു സര്ക്കാര് ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. വയനാട് മെഡിക്കല് കോളേജ് (മാനന്തവാടി ജില്ലാ ആശുപത്രി) 95 ശതമാനം സ്കോറോടെ മുസ്...
രണ്ടാം ഘട്ട നിര്മ്മാണ പ്രവര്ത്തനങ്ങള് ത്വരിതപ്പെടുത്തണം, മന്ത്രിയുടെ നേതൃത്വത്തില് പ്രവര്ത്തനങ്ങള് വിലയിരുത്തി, പത്തനംതിട്ട മെഡിക്കല് കോളേജില് ഓഗസ്റ്റില് പോസ്റ്റ്മോര്ട്ടം ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്ജ്
09 July 2024
പത്തനംതിട്ട കോന്നി മെഡിക്കല് കോളേജിന്റെ രണ്ടാം ഘട്ട നിര്മ്മാണ പ്രവര്ത്തനങ്ങള് ത്വരിതപ്പെടുത്താന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് നിര്ദേശം നല്കി. സിവില് ജോലികള് പൂര്ത്തിയായാല് ഉടന് പോസ്...
ആരോഗ്യ പ്രവര്ത്തകര് ഒറ്റക്കെട്ടായി; അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും ജീവന്റെ കരുതല്; മാതൃകയായി വീണ്ടും ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം
06 July 2024
പാലക്കാട് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള അനുപ്പൂരില് അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും കരുതലൊരുക്കി ആരോഗ്യ വകുപ്പ് ജീവനക്കാര്. പ്രസവത്തിന് 20 ദിവസം ബാക്കിയിരിക്കെ തൊഴിലിടത്തില്...
കേരളത്തില് പനി ബാധിതരുടെ എണ്ണത്തില് വര്ദ്ധനവ്....ഏറ്റവും കൂടുതല് രോഗികള് മലപ്പുറത്ത്
06 July 2024
കേരളത്തില് പനി ബാധിതരുടെ എണ്ണത്തില് വര്ദ്ധനവ്.... ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സതേടിയത് 11,438 പേര്. മൂന്ന് പേര് മരിച്ചു. അഞ്ച് ദിവസത്തിനിടെ അരലക്ഷത്തിലേറെപ്പേരാണ് പനി ബാധിച്ച് ചികിത്സയ്ക്കെ...
ഉലുവ ചില്ലറക്കാരനല്ല...
04 July 2024
അടുക്കളയിലെ ഈ കുഞ്ഞന് സാധനം ചില്ലറക്കാരനല്ല. കാഴ്ചയില് ചെറുതെങ്കിലും ഉലുവയില് നിരവധി ഗുണങ്ങള് അടങ്ങിയിട്ടുണ്ട്. ഉലുവ കുതിര്ത്ത വെള്ളം രാവിലെ വെറും വയറ്റില് കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. ദഹന...
രണ്ടാമതും ഡെങ്കിപ്പനി വന്നാല് സങ്കീര്ണമാകും, അതീവ ജാഗ്രത: മന്ത്രി വീണാ ജോര്ജ്...
04 July 2024
ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്ക്ക് വീണ്ടും ബാധിച്ചാല് ആരോഗ്യനില സങ്കീര്ണമാകാന് സാധ്യതയുള്ളതിനാല് അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ഡെങ്കിപ്പനി ബാധിക്കുന്നവരില് ...
സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള് ആരംഭിക്കും: മന്ത്രി വീണാ ജോര്ജ്; വീട്ടില് ഡയാലിസിസ് ചെയ്യാവുന്ന പെരിറ്റോണിയല് ഡയാലിസിസ് എല്ലാ ജില്ലകളിലും ലഭ്യമാക്കി...
01 July 2024
ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര-ദുര്ഘട പ്രദേശങ്ങളില് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. വാഹനങ്ങളില് സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗി...
സംസ്ഥാനത്ത് കാന്സര് ചികിത്സ മരുന്നുകളും അവയവം മാറ്റിവെക്കല് ശസ്ത്രക്രിയകള്ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകളും ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്ക്ക് നല്കുമെന്ന് ആരോഗ്യ വകുപ്പ്
29 June 2024
സംസ്ഥാനത്ത് കാന്സര് ചികിത്സ മരുന്നുകളും അവയവം മാറ്റിവെക്കല് ശസ്ത്രക്രിയകള്ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകളും ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്ക്ക് നല്കുമെന്ന് ആരോഗ്യ വകുപ്പ്. കമ്പനി...
അഭിമാനത്തോടെ വീണ്ടും: രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രം കേരളത്തില്
29 June 2024
നാഷണല് ക്വാളിറ്റി അഷുറന്സ് സ്റ്റാന്ഡേര്ഡില് (എന്ക്യുഎഎസ്) രാജ്യത്തെ ഏറ്റവും ഉയര്ന്ന സ്കോര് നേടി സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രം. മലപ്പുറം കോട്ടയ്ക്കല് കുടുംബാരോഗ്യ കേന്ദ്രമാണ് 99 ശതമാനം സ്...
കാന്സര് ചികിത്സയ്ക്കുള്ള മരുന്നുകള്, അവയവം മാറ്റിവയ്ക്കല് ശസ്ത്രക്രിയകള്ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള് എന്നീ വില കൂടിയ മരുന്നുകള് സംസ്ഥാനത്ത് ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്ക്ക് നല്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
29 June 2024
കാന്സര് ചികിത്സയ്ക്കുള്ള മരുന്നുകള്, അവയവം മാറ്റിവയ്ക്കല് ശസ്ത്രക്രിയകള്ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള് എന്നീ വില കൂടിയ മരുന്നുകള് സംസ്ഥാനത്ത് ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്ക...
ജൂണ് 21 അന്താരാഷ്ട്ര യോഗാദിനം... ചര്മ്മസൗന്ദര്യം നിലനിര്ത്താന് യോഗ ശീലമാക്കാം
19 June 2024
ജൂണ് 21 ന് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുകയാണ് ലോകം. മാനസിക-ശാരീരിക ക്ഷേമത്തിനൊപ്പം സൗന്ദര്യസംരക്ഷണത്തിലും യോഗക്ക് സ്വാധീനം ചെലുത്താന് സാധിക്കും. ഇന്നത്തെ കാലത്ത് ചര്മ്മ സംരക്ഷണം ഏറെ പാടുപിടിച്ച ജോ...
ഇടവിട്ടുള്ള മഴ: എലിപ്പനിയ്ക്കെതിരെ ജാഗ്രത പുലര്ത്തുക; പകര്ച്ച പനികള്ക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണം: തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
11 June 2024
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില് പകര്ച്ച പനികള്ക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ജലദോഷം, ചുമ, വൈറല് പനി, ഇന്ഫ്ളുവന്സ- എച്ച്.1 എന്.1, ഡെ...
സെക്യൂരിറ്റി ജീവനക്കാരുടെ മര്ദനം: സര്ജന്റിനെ സസ്പെന്ഡ് ചെയ്തു
09 June 2024
തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് രോഗിയെ സെക്യൂരിറ്റി ജീവനക്കാര് മര്ദിച്ച സംഭവത്തില് സര്ജന്റിനെ അന്വേഷണ വിധേയമായി മെഡിക്കല് കോളേജ് പ്രിന്സിപ്പല് സസ്പെന്ഡ് ചെയ്തു. സംഭവത്തില് അ...
ഭക്ഷ്യ സുരക്ഷാ വകുപ്പില് വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകള് എല്ലാം കൂടി ഓപ്പറേഷന് ലൈഫ് എന്ന ഒറ്റ പേരില് ഇനി അറിയപ്പെടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്...
08 June 2024
ഭക്ഷ്യ സുരക്ഷാ വകുപ്പില് വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകള് എല്ലാം കൂടി ഓപ്പറേഷന് ലൈഫ് എന്ന ഒറ്റ പേരില് ഇനി അറിയപ്പെടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷന്...