HEALTH
ബാഡ്മിന്റണ് താരമായ ബാലികയ്ക്ക് തൃശൂര് മെഡിക്കല് കോളേജില് പുതുജന്മം
ആലപ്പുഴ മെഡിക്കല് കോളേജ്: മെഡിക്കല് വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറെ ചുമതലപ്പെടുത്തി
07 June 2024
ആലപ്പുഴ മെഡിക്കല് കോളേജിന്റെ കൃത്യമായ പ്രവര്ത്തനങ്ങളെ സംബന്ധിച്ചും ആരോഗ്യ പ്രവര്ത്തകരുടെ പ്രവര്ത്തനങ്ങളെ സംബന്ധിച്ചും അടിയന്തരമായി അന്വേഷിച്ച് റിപ്പോര്ട്ട് നല്കാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജ...
പകര്ച്ചവ്യാധി പ്രതിരോധം, ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ്ലെവല് ആര്.ആര്.ടി. നിലവില് വന്നു: മന്ത്രി വീണാ ജോര്ജ്... സ്റ്റേറ്റ് ലെവല് കണ്ട്രോള് റൂം ആരംഭിക്കും
22 May 2024
സംസ്ഥാനത്ത് പകര്ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവല് റാപ്പിഡ് റെസ്പോണ്സ് ടീം (ആര്ആര്ടി) രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. മഴ ശക്തമായ ...
ഇനി പച്ചക്കറി വാങ്ങുമ്പോള് കുമ്പളങ്ങ വേണ്ടായെന്ന് ആരും പറയേണ്ട...
21 May 2024
വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനായി ഒരു അടിപൊളി ഡ്രിങ്ക് കുമ്പളങ്ങ കൊണ്ട് തയാറാക്കിയാലോ? എളുപ്പത്തില് വയറ് കുറയ്ക്കാന് സൂപ്പറാണിത്. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. കുമ്പളങ്ങയാണ് ഇവിടെ താരം. മറ്റു പച്ചക്...
പ്രമേഹം, ഹൃദ്രോഗം ഉള്പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...
18 May 2024
പ്രമേഹം, ഹൃദ്രോഗം ഉള്പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും. 41 അവശ്യമരുന്നുകളുടെ വിലയില് നേരിട്ടു കുറയുമ്പോള് ഷെഡ്യൂള്ഡ് പട്ടികയിലുള്ള (വില നിയന്ത്രണമുള്ളവ) ആറ് ഫോര്മുലേഷന്...
പകര്ച്ചപ്പനികള്ക്കെതിരെ നിതാന്ത ജാഗ്രത പുലര്ത്തണം: മന്ത്രി വീണാ ജോര്ജ്... പൊതു ജല സ്ത്രോതസുകള് ഉത്തരവാദപ്പെട്ടവര് കൃത്യമായ ഇടവേളകളില് ക്ലോറിനേറ്റ് ചെയ്യണം, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി ശ്രദ്ധിച്ചില്ലെങ്കില് ആപത്ത്, ആശുപത്രികളില് പ്രത്യേക ഫീവര് ക്ലിനിക്കുകള് ആരംഭിക്കും
18 May 2024
ഉഷ്ണ തരംഗവും തുടര്ന്നുള്ള വേനല് മഴയും കാരണം വിവിധതരം പകര്ച്ചപ്പനികള് ഉണ്ടാകാന് സാധ്യതയുള്ളതിനാല് എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രവര്ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ശുചീകരണ പ്...
മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്ജ്.. ടൂറിന് പോകുന്നവര് കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക, മലപ്പുറത്ത് പ്രതിരോധ-അവബോധ പ്രവര്ത്തനങ്ങള് വിലയിരുത്തി
14 May 2024
മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല് തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന് പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. വിനോദ യാത്രയ്ക്...
നഴ്സുമാരുടെ സേവനം സമാനതകളില്ലാത്തത്... ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം; നഴ്സിംഗ് മേഖലയില് ചരിത്ര മുന്നേറ്റം നടത്തിയതായി മന്ത്രി വീണാ ജോര്ജ്
12 May 2024
ഈ സര്ക്കാരിന്റെ കാലത്ത് നഴ്സിംഗ് രംഗത്ത് ചരിത്ര മുന്നേറ്റം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. നഴ്സിംഗ് മേഖലയിലെ വലിയ സാദ്ധ്യതകള് മുന്നില് കണ്ട് ചരിത്രത്തിലാദ്യമായി സര്ക്കാര്, സര്...
വെസ്റ്റ് നൈല് പനി, ജില്ലകള്ക്ക് ജാഗ്രതാ നിര്ദേശം നല്കി: മന്ത്രി വീണാ ജോര്ജ് : കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം; വെസ്റ്റ് നൈല് പനിയെപ്പറ്റി അറിയാം...
07 May 2024
മലപ്പുറം, കോഴിക്കോട്, തൃശൂര് ജില്ലകളില് വെസ്റ്റ് നൈല് പനി റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് ജില്ലകള്ക്ക് ജാഗ്രതാ നിര്ദേശം നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. വെസ്റ്റ് നൈല് പനിയെ പ്...
ലോക ആസ്ത്മ ദിനം ഇന്ന് ... കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം
07 May 2024
സമയബന്ധിതമായുള്ള കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. മാറിവരുന്ന ജീവിത ശൈലിയും രോഗം ശരിയായി ചികിത്സിക്കുന്നതിലുള്ള കാലതാമസവും ഇന്ഹേലറിനെ കുറിച...
കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം: മന്ത്രി വീണാ ജോര്ജ്:- മേയ് 7 ലോക ആസ്ത്മ ദിനം...
06 May 2024
സമയബന്ധിതമായുള്ള കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. മാറിവരുന്ന ജീവിത ശൈലിയും രോഗം ശരിയായി ചികിത്സിക്കുന്നതിലുള്ള കാലതാമസവും ഇന്ഹേലറിനെ കുറിച...
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല് അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
01 May 2024
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല് അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. വേനല് മഴയും തുടര്ന്ന് മഴക്കാലവും വരുന്നതോടെ മേയ്, ജൂണ്, ജൂലൈ മ...
പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള് കൂടി മേല്നടപടികള് സ്വീകരിക്കും
20 April 2024
ആലപ്പുഴയില് രണ്ട് പ്രദേശങ്ങളില് താറാവുകളില് പക്ഷിപ്പനി റിപ്പോര്ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില് 2023ലെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള മേല്നടപടികള് സ്വീകരിക്കാനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള് വര്ധിക്കാന് സാധ്യതയുള്ളതിനാല് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്ജ്
17 April 2024
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള് വര്ധിക്കാന് സാധ്യതയുള്ളതിനാല് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്ജ്.ഡെങ്കിപ്പനി, ചിക്കുന്ഗുനിയ, മലേറിയ, ...
ഹൃദ്യത്തിലൂടെ 7000ലധികം കുഞ്ഞുങ്ങള്ക്ക് ഹൃദയ ശസ്ത്രക്രിയ... എല്ലാ കുഞ്ഞുങ്ങള്ക്കും പരിചരണം ഉറപ്പാക്കാന് വീടുകളിലും അങ്കണവാടികളിലും സ്കൂളുകളിലും സ്ക്രീനിംഗ്
12 April 2024
ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള...
ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ചിന്റെ(ഐസിഎംആര്) ട്രയല് റണ്ണിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്കിടെ ടിഷ്യു സാമ്പിള് പാത്തോളജിക്കല് പരിശോധനക്കായി ഡ്രോണ് ഉപയോഗിച്ച് എത്തിച്ചു....റോഡ് മാര്ഗം 60 മിനിറ്റ് എടുക്കുന്ന സ്ഥാനത്ത് വെറും 16 മിനിറ്റ് മാത്രം...
11 April 2024
ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ചിന്റെ(ഐസിഎംആര്) ട്രയല് റണ്ണിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്കിടെ ടിഷ്യു സാമ്പിള് പാത്തോളജിക്കല് പരിശോധനക്കായി ഡ്രോണ് ഉപയോഗിച്ച് എത്തിച്ചു....റോഡ് മാര്ഗം...