സ്ത്രീകൾക്ക് അറിയാമോ പുരുഷന് നിങ്ങളുടെ ശരീരത്തിൽ ആകർഷിക്കുന്നത് എന്തൊക്കെയാണ്! ഇതൊന്നു വായിച്ചു നോക്കൂ...
സ്ത്രീക്കും പുരുഷനും ഒരുപോലെ താല്പര്യം തോന്നുന്ന നിരവധി ഘടകങ്ങളുണ്ട്. ഇതിൽ ഏറ്റവും പ്രാധാന്യം നൽകുന്നത് വ്യക്തി സ്വാഭാവത്തിനാണ്. കൂടാതെ ശാരീരിക ഘടകങ്ങളും അതല്ലാത്ത പ്രത്യേകതകളുമെല്ലാം പെടുന്നു. ആദ്യ കാഴ്ചയില്‍ തന്നെ പുരുഷനെ ആകര്‍ഷിയ്ക്കുന്ന ചില സ്ത്രീ ശരീര ഘടനകളുള്ളതായി ഇതു സംബന്ധിച്ചു നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
ഇതനുസരിച്ച് സ്ത്രീയോടുള്ള പുരുഷന്റെ ആകര്‍ഷണം പ്രത്യുല്‍പാദനം എന്ന ഘടകവുമായിക്കൂടി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നു പറയുന്നു. അതു കൂടി അടിസ്ഥാനമാക്കി ചില സ്ത്രീ പ്രത്യേകതകള്‍ പുരുഷന് ആകര്‍ഷണമാകുന്നുവെന്നും പഠനങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.
സ്ത്രീകൾ പൊതുവെ നാണായി ഒരുങ്ങി നടക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ പുരുഷന്മാർക്ക് സ്വാഭാവിക സൗന്ദര്യത്തിനാണ് താല്പര്യം കൂടുതൽ. ഇതു പോലെ തന്നെ ചുവപ്പിട്ട സ്ത്രീകളോട് പുരുഷന് ആകര്‍ഷണം തോന്നുന്നതും സ്വാഭാവികം. ചുവപ്പിന് പെട്ടെന്നു തന്നെ ആകര്‍ഷിയ്ക്കാനുള്ള നാച്വറല്‍ സ്വഭാവമാണ് ഉള്ളതെന്നതാണ് ഇതിനു കാരണമായി പറയുന്നത്. ചുവപ്പു ധരിച്ച സ്ത്രീകളോട് പുരുഷന് പെട്ടെന്ന് ആകര്‍ഷണം തോന്നും.
സ്ത്രീകളുടെ കണ്ണിന് ചില ആകർഷണങ്ങൾ ഉണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഇത്തരത്തിൽ സ്ത്രീയുടെ കണ്ണിന് പുരുഷൻ പ്രാധാന്യം നൽകുന്നുണ്ട്. വെയ്റ്റ്, ഹിപ് എന്നിവ സ്ത്രീയുടെ ഗര്‍ഭധാരണ ശേഷിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നും ഇതാണ് ഇക്കാര്യത്തില്‍ പുരുഷന് ആകര്‍ഷണമായി മാറുന്നുവെന്നുമാണ് പറയുന്നത്.
വെണ്‍മയുള്ള ചിരി പുരുഷനെ ആകര്‍ഷിയ്ക്കുന്നു. ഭംഗി മാത്രമല്ല, പല്ലിന്റെ വെണ്മയും അടിസ്ഥാനമാകുന്നു. കൂടാതെ, ആരോഗ്യമുളള മുടിയും പുരുഷനെ ആകര്‍ഷിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. നീണ്ട് തിളങ്ങുന്ന മുടിയെന്ന് എടുത്തു പറയണം.
നല്ല ഉയരമുള്ള സ്ത്രീകളെയാണ് പൊതുവേ പുരുഷനിഷ്ടം.സ്ത്രീകളുടെ ഉയരം പുരുഷനെ ആകര്‍ഷിയ്ക്കുന്ന മറ്റൊരു ഘടകമാണ്. ഉയരം മാത്രമല്ല, കൈകളുടെ നീളവും. ഉയരമുളള, കൈകള്‍ക്ക് നീളം കൂടുതലുള്ള സ്ത്രീകളാണ് പൊതുവേ പുരുഷന്മാരെ ആകര്‍ഷിയ്ക്കുന്നത്.
പൊതുവേ സ്ത്രീ സൗന്ദര്യ ഘടകമായി കാണുന്ന നീണ്ട കാലുകളേക്കാള്‍ നീണ്ട കൈകളാണ് പുരുഷനെ ആകര്‍ഷിയ്ക്കുന്നത്.അതേ സമയം വല്ലാതെ മെലിഞ്ഞ സ്ത്രീകളേയോ അല്ലെങ്കില്‍ വല്ലാതെ തടിച്ച സ്ത്രീകളേയോ അല്ല, ഇടത്തരം തടിയുള്ള, അതേ സമയം ആകൃതിയുള്ള ശരീരത്തിനാണ് പുരുഷ താല്‍പര്യം.
സ്തനവലിപ്പവും പുരുഷനെ ആകര്‍ഷിയ്ക്കുന്ന ഒന്നാണ്. ഇതും പ്രത്യുല്‍പാദന താല്‍പര്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. കാരണം ഈസ്ട്രജന്‍ സ്ത്രീ ഹോര്‍മോണാണ്. ഇത് ഗര്‍ഭധാരണത്തിന് അത്യാവശ്യവുമാണ്. ഈ ഹോര്‍മോണ്‍ തന്നെയാണ് സ്ത്രീകളില്‍ മാറിട വലിപ്പം വര്‍ദ്ധിപ്പിയ്ക്കുന്നത്. ഇതിനാല്‍ തന്നെ മാറിട വലിപ്പം കൂടുതലെങ്കില്‍ ഗര്‍ഭധാരണ ശേഷി കൂടുതല്‍ എന്നൊരു കണക്കൂ കൂട്ടലും പെടുന്നു. അതേ സമയം ഒതുങ്ങിയ അരക്കെട്ടാണ് വലിയ മാറിടത്തേക്കാള്‍ പുരുഷനെ ആകര്‍ഷിയ്ക്കുന്നത്.
https://www.facebook.com/Malayalivartha