Widgets Magazine
27
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ യുക്രൈൻ യുദ്ധം...അമേരിക്ക നല്‍കിയ ദീര്‍ഘദൂര മിസൈല്‍ അയച്ച് വീണ്ടും പ്രകോപനം സൃഷ്ടിക്കാനുള്ള യുക്രൈന്റെ നീക്കം...ശക്തമായ നിലപാടുമായി റഷ്യ...യുക്രൈന്റെ യുദ്ധക്കൊതി ആത്യന്തികമായി അവര്‍ക്ക് തന്നെ വിനാശകരമാകും...


വീണ്ടും മറ്റൊരു ക്രൂരമായ കൊലപാതകം.. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ വ്ലോഗര്‍ കൂടിയായ യുവതി തയ്യാറായിരുന്നില്ല... കുത്തിക്കൊലപ്പെടുത്തിയ ശേഷം ആരവ് ഒരു രാത്രി മൃതദേഹത്തോടൊപ്പം കഴിഞ്ഞു...


തമിഴ്‌നാടിന്റെ വിവിധ ജില്ലകളിൽ കനത്ത മഴ...ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്...തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത...


ശബരിമലയിൽ വീണ്ടും വിവാദങ്ങൾ തല പൊക്കുന്നു... പതിനെട്ടാം പടിയിലെ ഫോട്ടോ


ഇ.പി. ജയരാജന്റെ ആത്മകഥയിൽ സി.പി.എമ്മിനെതിരെയുള്ള, പരാമർശങ്ങൾ എഴുതിച്ചേർത്തത് പ്രമുഖ സി പി എം നേതാക്കളോ? സി പി എം നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായതായി മനസിലാക്കുന്നു...

സ്ത്രീകൾക്ക് ഉണ്ടാകുന്ന സ്വകാര്യഭാഗത്തെ ചൊറിച്ചില്‍! ഇതിനുള്ള കാരണം എന്താണെന്ന് അറിയുമോ?? ഇതാ പരിഹാരമാർഗങ്ങൾ

01 SEPTEMBER 2021 06:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഹീമോഫീലിയ ചികിത്സയില്‍ വിപ്ലവകരമായ തീരുമാനമെടുത്ത് കേരളം; ഇന്ത്യയില്‍ ഇതാദ്യം: ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് ചികിത്സ...

മുഖത്ത് അകാല ചുളിവുകളും നേര്‍ത്ത വരകളും പ്രത്യക്ഷപ്പെടുന്നത് തടയാന്‍...

സംസ്ഥാനത്തെ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നു... ഓരോ ഫുഡ് സ്ട്രീറ്റിനും ഒരു കോടിയുടെ വീതം ഭരണാനുമതി

2023ലെ കേരള പൊതുജനാരോഗ്യ ആക്ട് വിജ്ഞാപനമായി:- രാജ്യത്ത് ആദ്യമായി പൂര്‍ണമായും സ്ത്രീലിംഗത്തില്‍ എഴുതപ്പെട്ട നിയമം...

ഒരാളുടെ ജീവിതത്തിലെ വൈകാരികവും മാനസികവുമായ ആരോഗ്യത്തിന് ഇത്തരക്കാരെ സൂക്ഷിക്കുക

സ്ത്രീകൾക്ക് സ്വകാര്യഭാഗത്തുണ്ടാക്കുന്ന ചൊറിച്ചിൽ.... നിരവധി സ്ത്രീകളെ ഇത് വല്ലാതെ അലട്ടുന്നുണ്ട്. അതായത് വജൈനല്‍ ഭാഗത്ത് അനുഭവപ്പെടുന്ന ചൊറിച്ചില്‍. ഇത്തരം ചൊറിച്ചിലിന് പലപ്പോഴും കാരണമാകുന്നത് വജൈനല്‍ അണുബാധകളാണ്.

വജൈനല്‍ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരിയകളുടെ നാശം, ഈ ഭാഗത്തെ ശുചിത്വക്കുറവ്, ഇറുകിയ സിന്തറ്റിക് അടിവസ്ത്രങ്ങള്‍, ചില അസുഖങ്ങള്‍, ലൈംഗിക ശുചിത്വം കുറയുന്നത്, സോപ്പ് പോലുള്ള ഉപയോഗിയ്ക്കുന്നത് തുടങ്ങി ഇതിന് കാരണമാകുന്ന പ്രശ്‌നങ്ങള്‍ പലതാണ്. വജൈനല്‍ ഭാഗത്തെ ചൊറിച്ചിലിനും ഇത്തരം അണുബാധകള്‍ക്കും പരിഹാരമായി ചെയ്യാവുന്ന ചിലതുണ്ട് ഇതെക്കുറിച്ചറിയൂ.

കറ്റാർ വാഴ ഇലകളിൽ നിന്ന് പുറത്തെടുത്ത നേർത്ത ജെല്ലിന് യ്സ്ചറൈസിംഗ് ഗുണങ്ങളുണ്ട്. ഇത് ആന്റി-മൈക്രോബയൽ ഗുണങ്ങൾക്ക് പേരുകേട്ട ഒന്നാണ്. ചർമത്തിൽ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളുടെയും ഫംഗസുകളുടെയുമെല്ലാം വളർച്ചയെ പ്രതിരോധിക്കാൻ ഇതിന് കഴിവുണ്ട്. ചർമത്തിലെ വീക്കവും സംവേദനങ്ങളും ലഘൂകരിക്കാനും തണുത്ത ഗുണങ്ങൾ നൽകാനുമെല്ലാം കറ്റാർ വാഴ ജെല്ലിന് സാധിക്കും. ഒരു കറ്റാർ വാഴ ഇലയിൽ നിന്ന് ജെല്ല് വേർതിരിച്ചെടുത്ത് നേരിട്ട് പുരട്ടുക.

പേരയില ആരോഗ്യപരമായ ഏറെ ഗുണങ്ങളുള്ള ഒന്നാണ്. ഇതിട്ട വെള്ളം പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നുമാണ്.പല അസുഖങ്ങള്‍ക്കും മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണിത്. ഈ ഇലകളിൽ വിറ്റാമിൻ സി പോലുള്ള ആന്റിഓക്‌സിഡന്റുകളും ക്വെർസെറ്റിൻ പോലുള്ള ഫ്ലേവനോയ്ഡുകളും ധാരാളമുണ്ട്.

30 ഗ്രാം പേരയില, ഒരു ലിറ്റര്‍ വെള്ളം എന്നിവ വേണം. വെള്ളം തിളപ്പിയ്ക്കുക. ശേഷം തീ കെടുത്തുക. ഇതില്‍ കഴുകി വൃത്തിയാക്കിയ പേരയിലയിട്ട് 5-10 മിനിറ്റു നേരം അടച്ചു വയ്ക്കുക. ഇത് പിന്നീട് ഊറ്റിയെടുത്ത് ഈ വെള്ളം കൊണ്ട് സ്വകാര്യ ഭാഗം കഴുകാം. ഇത് ദിവസവും രണ്ടു മൂന്നു തവണ ചെയ്യുന്നത് ഏറെ നല്ലതാണ്. ട്രൈകോമോണിയാസിസ്, കാന്‍ഡിഡിയാസിസ് പോലുള്ള അണുബാധകള്‍ക്ക് ഇതേറെ നല്ല പരിഹാരമാണ്.

ആൻറി ഫംഗസ്, ആൻറി ബാക്ടീരിയൽ, ആൻറി വൈറൽ ഗുണങ്ങളാൽ സമ്പന്നമായതാണ് ടീ ട്രീ ഇലകൾ. ഇതിൽ നിന്നും ലഭിക്കുന്ന എണ്ണയ്ക്ക് ചർമ്മത്തെ പരിപോഷിപ്പിക്കാനുള്ള സ്വാഭാവിക ഗുണങ്ങളുണ്ട്. താപനില അധികമുള്ള ചർമ്മത്തിന് ഈർപ്പം നൽകാൻ തേനിലെ ഗുണങ്ങൾ സഹായിക്കും.

ഇങ്ങനെയൊക്കെയാണെങ്കിലും തന്നെയും ടീ ട്രീ ഓയിൽ നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അത് ചെറുചൂടുള്ള വെള്ളത്തിൽ ലയിപ്പിച്ച ശേഷമാകണം എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഇളം ചൂടുള്ള വെള്ളത്തിൽ 2-3 തുള്ളി ടീ ട്രീ ഓയിൽ ചേർക്കുക, അതിലേക്ക് ഒരു സ്പൂൺ തേൻ കൂടി ചേർത്ത് ഒരു പഞ്ഞി ഉപയോഗിച്ച് രോഗബാധിത ഭാഗത്ത് പുരട്ടുക.

പ്രകൃതിദത്തമായ പ്രോബയോട്ടിക് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തൈരിലെ നല്ല ബാക്ടീരിയകൾ ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും PH ബാലൻസ് നിലനിർത്തുകയും ചെയ്യുന്നു. ഇത് യോനി പ്രദേശത്തെ ബാക്ടീരിയ അല്ലെങ്കിൽ യീസ്റ്റിന്റെ വളർച്ച തടയുകയും ചെയ്യുന്നു.

ശരീരത്തിന് പ്രകൃതിദത്ത ഗുണങ്ങൾ നൽകുന്നതിനുള്ള സ്വാഭാവികസ്ഥിതി പുന:സ്ഥാപിക്കുകയും ചെയ്യുന്നു. വീട്ടിൽ തന്നെ തയ്യാറാക്കിയ തൈര് നേരിട്ട് ബാധിത പ്രദേശങ്ങളിൽ പുരട്ടുക. അല്ലെങ്കിൽ തൈരിലേക്ക് ഒരു ടാംപോൺ മുക്കിയെടുത്ത് 20-30 മിനിറ്റ് നേരം ഇത് ധരിക്കുക. തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകുക.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡിജിറ്റല്‍ അറസ്റ്റ് വഴി പണം തട്ടിപ്പ് വ്യാപകമാകുന്നു... ഡിജിറ്റല്‍ അറസ്റ്റിലൂടെ 25 കാരന് നഷ്ടമായത് 7.29 ലക്ഷം രൂപ  (4 hours ago)

ആരെ രക്ഷിക്കാനാണ് സര്‍ക്കാരും പോലീസും ശ്രമിക്കുന്നത്... നവീന്‍ ബാബുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  (5 hours ago)

ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് യുവതി മോഷ്ടിച്ചത് 7 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും  (5 hours ago)

സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി റിപ്പോര്‍ട്ട്... അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കുമെന്ന് ധനവകുപ്പ്  (5 hours ago)

RUSSIA ട്രംപ് വരും മുന്‍പ് ബൈഡന്റെ നീക്കം  (6 hours ago)

Bengaluru-murderപ്രണയം നിർത്താൻ സമ്മതിച്ചില്ല  (6 hours ago)

ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി  (6 hours ago)

മഞ്ജുഷയോട് ബെച്ചുകുര്യന്റെ ചോദ്യം..ഉത്തരം ഒന്ന് CBI വരുന്നു...! ഇന്ന് കോടതിയിൽ സംഭവിച്ചത്..!  (6 hours ago)

TAMIL NADU ആളുകളെ ഒഴിപ്പിക്കാൻ നിർദേശം  (6 hours ago)

കള്ളവാര്‍ത്തകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവരെ വെറുതെ വിടില്ലെന്ന് സുരേന്ദ്രന്‍  (6 hours ago)

SABARAIMALA പതിനെട്ടാം പടിയിലെ ഗ്രൂപ് ഫോട്ടോ ,  (6 hours ago)

വയനാടിന് വേണ്ടി രാഹുല്‍ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങള്‍ പ്രിയങ്ക ഗാന്ധി തുടരുമെന്ന് ടി.സിദ്ധിഖ് എംഎല്‍എ  (7 hours ago)

E P JAYARAJAN പിന്നിൽ പ്രമുഖ സി പി എം നേതാക്കളോ?  (7 hours ago)

അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ആദിവാസി യുവാവിന് പുതുജീവന്‍; അഭിമാനത്തോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ്  (7 hours ago)

NAVEEN BABU സംശയിക്കാന്‍ കാരണങ്ങള്‍ ഇങ്ങനെ  (7 hours ago)

Malayali Vartha Recommends