Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ


സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...


ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം


പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...


'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

ദീർഘനേരം സെക്സ് ആഗ്രഹിച്ചിട്ടും നടക്കുന്നില്ലേ?? ഇക്കാര്യങ്ങൾ ദിവസേന ഒന്ന് ശ്രദ്ധിക്കൂ... മാനസിക പിരിമുറക്കം മറക്കാം!!

30 DECEMBER 2021 08:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഹീമോഫീലിയ ചികിത്സയില്‍ വിപ്ലവകരമായ തീരുമാനമെടുത്ത് കേരളം; ഇന്ത്യയില്‍ ഇതാദ്യം: ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് ചികിത്സ...

മുഖത്ത് അകാല ചുളിവുകളും നേര്‍ത്ത വരകളും പ്രത്യക്ഷപ്പെടുന്നത് തടയാന്‍...

സംസ്ഥാനത്തെ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നു... ഓരോ ഫുഡ് സ്ട്രീറ്റിനും ഒരു കോടിയുടെ വീതം ഭരണാനുമതി

2023ലെ കേരള പൊതുജനാരോഗ്യ ആക്ട് വിജ്ഞാപനമായി:- രാജ്യത്ത് ആദ്യമായി പൂര്‍ണമായും സ്ത്രീലിംഗത്തില്‍ എഴുതപ്പെട്ട നിയമം...

ഒരാളുടെ ജീവിതത്തിലെ വൈകാരികവും മാനസികവുമായ ആരോഗ്യത്തിന് ഇത്തരക്കാരെ സൂക്ഷിക്കുക

സെക്‌സില്‍ ഏര്‍പ്പെടുന്ന സമയം പങ്കാളികള്‍ക്കിടയില്‍ വലിയ രീതി യില്‍ ചര്‍ച്ചയാകാറുണ്ട്. വിചാരിച്ച പോലെ ലൈംഗികബന്ധം നീട്ടികൊണ്ടുപോകാന്‍ പലര്‍ക്കും സാധിക്കാത്തത് പങ്കാളികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷിക്കും. ചില പൊടികൈകള്‍ പ്രയോഗിച്ചാല്‍ ലൈംഗികവേഴ്ചയുടെ സമയം വര്‍ധിപ്പിക്കാമെന്നാണ് പഠനങ്ങള്‍.

പുരുഷന്‍മാരെ സംബന്ധിച്ചിടുത്തോളം ശീഘ്രസ്ഖലനം വലിയ തലവേദനയാകാറുണ്ട്. സ്ത്രീകളില്‍ ഓര്‍ഗാസം സംഭവിക്കാനും പരമാവധി രതിമൂര്‍ച്ചയില്‍ എത്താനും കൂടുതല്‍ സമയം വേണ്ടിവരും. എന്നാല്‍, പുരുഷന്‍മാരില്‍ ശീഘ്രസ്ഖലനം സംഭവിച്ചാല്‍ ലൈംഗികവേഴ്ചയുടെ എല്ലാ സന്തോഷങ്ങളും നിമിഷനേരം കൊണ്ട് നഷ്ടപ്പെടും.

സ്ഖലനത്തിന് 20-30 സെക്കന്‍ഡ് മുമ്ബ് ഉത്തേജനം നിര്‍ത്തുകയും ചെറിയൊരു ഇടവേളയിട്ട് വീണ്ടും ഉത്തേജനം തുടരുകയുമാണ് ശീഘ്രസ്ഖലനം ഒഴിവാക്കാനുള്ള ഏറ്റവും എളുപ്പവഴിയായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സ്ഖലനം സംഭവിക്കുമെന്ന് തോന്നുന്ന നിമിഷം ഉത്തേജന പ്രക്രിയയില്‍ നിന്ന് ഇടവേളയെടുക്കുകയാണ് ഉചിതം. ശേഷം 20-30 സെക്കന്‍ഡ് ഇടവേളയെടുത്ത് വീണ്ടും ഉത്തേജനപ്രക്രിയ ആരംഭിക്കാവുന്നതാണ്.

മാനസിക സമ്മര്‍ദങ്ങളൊന്നും ഇല്ലാതെ പങ്കാളിയുമായുള്ള സെക്‌സില്‍ ഏര്‍പ്പെടാന്‍ ശ്രദ്ധിക്കുക. മാനസിക സമ്മര്‍ദം ഉണ്ടെങ്കില്‍ അതിവേഗം സ്ഖലനം നടക്കാന്‍ സാധ്യതയുണ്ട്. മദ്യപിച്ച ശേഷം സെക്‌സില്‍ ഏര്‍പ്പെടുമ്ബോഴും ശീഘ്രസ്ഖലനത്തിനു സാധ്യത കൂടുതലാണ്. പുകവലിയും ലൈംഗിക ഉത്തേജനത്തിനുള്ള കഴിവിനെ സാരമായി ബാധിക്കും.

രക്തോട്ടത്തിന്റെ അളവ് വര്‍ധിച്ചാല്‍ ലൈംഗികബന്ധം കൂടുതല്‍ സമയം നീട്ടികൊണ്ടുപോകാനുള്ള കഴിവ് ലഭിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുകയാണ് അതിനുവേണ്ടത്. സവോള, ഉള്ളി, വെളുത്തുള്ളി, നേന്ത്രപ്പഴം, കുരുമുളക് എന്നിവയെല്ലാം രക്തയോട്ടം കൂട്ടാന്‍ സഹായിക്കും. വിറ്റാമിന്‍ ബി-1, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ മത്സ്യ-മാംസാഹരവും ഉറച്ച ലൈംഗിക ബന്ധത്തിനു സഹായിക്കും.

രാവിലെ എഴുന്നേറ്റ് സൂര്യപ്രകാശം കൊള്ളുന്നതും കൂടുതല്‍ സഹായകരമാണ്. രാവിലെ സൂര്യപ്രകാശം കൊള്ളുന്നത് ശരീരത്തില്‍ മെലാടോണിന്‍ ഉത്പാദനം വര്‍ധിപ്പിക്കും. സെക്‌സിനോടുള്ള താല്‍പര്യം കൂട്ടുന്നതാണ് മെലാടോണിന്‍. സ്വയംഭോഗവും ദീര്‍ഘ സമയ സെക്‌സിനുള്ള കഴിവ് വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക ഘടകമാണ്.

ഫോര്‍പ്ലേയ്ക്ക് ലൈംഗികബന്ധത്തില്‍ വലിയ സ്ഥാനമുണ്ട്. പരാമവധി സമയം ഫോര്‍പ്ലേ നീട്ടികൊണ്ടുപോകാന്‍ പങ്കാളികള്‍ പരസ്പരം ശ്രമിക്കണം. പങ്കാളികള്‍ ഒന്നിച്ച്‌ ഇഷ്ടപ്പെട്ട പാട്ടുകേള്‍ക്കുകയോ സിനിമ കാണുകയോ ചെയ്യാം. ദീര്‍ഘനേരം ഒരുമിച്ച്‌ ഇരുന്ന് സംസാരിക്കുന്നതും പങ്കാളികള്‍ക്കിടയിലെ ആത്മബന്ധം ഊഷ്മളമാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇ സന്ദർശക വിസ ലഭിക്കുന്നത് ഇനി എളുപ്പമാകില്ല, ബന്ധുക്കൾക്ക് വിസിറ്റ് വിസ ലഭിക്കാൻ വാടക കരാർ നിർബന്ധം, എമിഗ്രേഷൻ വിഭാഗം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ വിശദമായി നോക്കാം...!!!  (11 minutes ago)

ബിബിൻ ജോർജിന്റെയും ആൻസൺ പോളിന്റെയും ശുക്രൻ തെളിഞ്ഞു; റൊമാൻ്റിക്ക് കോമഡി ത്രില്ലറുമായി ഉബൈനി  (4 hours ago)

കനിവ് 108 ആംബുലൻസ് പദ്ധതി..  (4 hours ago)

ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..  (5 hours ago)

ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..  (5 hours ago)

ആംസ്റ്റർഡാമിൽ അരാജകത്വം  (5 hours ago)

ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ! ഇനി നിയമസഭയിലെ താരം..!  (5 hours ago)

ഇടത് കോട്ട തകർന്നില്ല..  (5 hours ago)

4K ദൃശ്യമികവോടെ 'വല്യേട്ടൻ' തിയേറ്ററുകളിലേയ്ക്ക്; ട്രെയിലർ പുറത്ത്!  (6 hours ago)

ISRAEL 900 ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ  (6 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (7 hours ago)

A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല  (7 hours ago)

വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (8 hours ago)

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 26,27 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; കർണാടക തീരത്ത്‌ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

Malayali Vartha Recommends