മുടി നരയ്ക്കാതിരിക്കാന്‍
മുടി നരയ്ക്കുന്നത് ആര്‍ക്കും ഇഷ്ടമുള്ള ഒന്നല്ല. പ്രായമേറുമ്പോഴുള്ള ഒരു സ്വാഭാവിക മാറ്റമാണെങ്കില് പോലും. പ്രായമായവരില് മാത്രല്ല, ഇപ്പോള് ചെറുപ്പക്കാരിലും മുടി നര പതിവാണ്. സ്‌ട്രെസും വെള്ളത്തിന്റെ ഗുണം കുറയുന്നതും ജീവിതശൈലിയുമെല്ലാമാണ് കാരണങ്ങള്‍. മുടി നരയ്ക്കുന്നത് ഒഴിവാക്കാന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയേണ്ടേ.
ചീര സ്ഥിരമായി കഴിയ്ക്കുന്നതും മുടിനര ഴെിവാക്കാന് നല്ലതാണ്. കറിവേപ്പില കഴിയ്ക്കുന്നതും ഇതിട്ടു തിളപ്പിച്ച വെളിച്ചെണ്ണ പുരട്ടുന്നതുമെല്ലാം ഗുണം നല്കും. മുട്ട പ്രോട്ടീന്റെ നല്ല ഉറവിടമാണ്. മുടി നര ഒഴിവാക്കാന് പ്രോട്ടീന് നല്ലതാണ്. ബെറികള് വൈറ്റമിന് സിയുടെ ഉറവിടമാണ്. മുടി നര ഒഴിവാക്കാന് അത്യുത്തമം.
വൈറ്റമിന് എ മുടി നരയ്ക്കുന്നതു തടയാന് ഏറെ നല്ലതാണ്. ഇതുകൊണ്ടു തന്നെ ക്യാരറ്റ് നല്ലതാണ്. മുടി നരയ്ക്കുന്നത് ഒഴിവാക്കാന് സഹായിക്കുന്ന ഭക്ഷണമാണ് കരള്.ബീന്‌സ് മുടി നരയ്ക്കുന്നത് ഒഴിവാക്കാന് സഹായകമാണ് ഒന്നാണ്. ഇത് ഭക്ഷണത്തില് ഉള്‌പ്പെടുത്താം. ചീര സ്ഥിരമായി കഴിയ്ക്കുന്നതും മുടിനര ഴെിവാക്കാന് നല്ലതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha