വസ്ത്രധാരണം മെച്ചപ്പെടുത്തണമോ; ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി ; സ്റ്റൈലിഷ് ആയല്ലോ
മനോഹരമായിട്ട് വസ്ത്രം ധരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അത് സഫലമാകണമെങ്കിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം. വസ്ത്രം തെരഞ്ഞെടുക്കുമ്പോൾ നിറം ശ്രദ്ധിക്കണം. ന്യൂട്രൽ നിറങ്ങൾ തിരഞ്ഞെടുക്കുക .
പതിവായിട്ട് ഉപയോഗിക്കുന്ന നിറങ്ങൾ മാറ്റിയിട്ട് ഇതൊക്കെ പരീക്ഷിക്കാവുന്നതാണ്. വർഷങ്ങളായി ഒരേ രീതിയിൽ വസ്ത്രം ധരിക്കരുത് . പുതിയ ട്രെൻഡിലേക്ക് മാറുക . ട്രെൻഡുകൾ മാറുകയാണ്. നാട് ഓടുമ്പോൾ നടുകേ ഓടുക. ഒരേ പോലുള്ള നിരവധി വസ്ത്രങ്ങൾ ഉള്ളതു കൊണ്ട് വലിയ കാര്യമില്ല .
ജോലിയിക്ക് അനുസരിച്ച് പ്രൊഫെഷനലായി വസ്ത്രം ധരിക്കുക. മികച്ച തുണിത്തരങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. കാരണം അത് കാഴ്ചയിൽ വേറൊരു ഫീൽ നൽകും . വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മികച്ച സേവനങ്ങൾ നൽകുന്ന കമ്പനികളുടെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക.
https://www.facebook.com/Malayalivartha