Widgets Magazine
02
Apr / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ്..നീണ്ടുനിൽക്കുന്ന കടുത്ത പനിയും രക്തം ചുമച്ചു തുപ്പുന്നതുമായ ​ഗുരുതരമായ ​രോഗവസ്ഥ.. റഷ്യയിൽ വ്യാപിക്കുന്നുവെന്ന് റിപ്പേർട്ടുകൾ..


പതിനാലുകാരി ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍.. പങ്കില്ലെന്ന് കണ്ട് കസ്റ്റഡിയില്‍ എടുത്ത യുവാവിനെ പോലീസ് വിട്ടയച്ചു..മനോവിഷമം കാരണം കുട്ടി, ചാടി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ എഫ്ഐആര്‍..


ബി-2 ബോംബർ ജെറ്റുകൾ ഡീഗോ ഗാർഷ്യ ദ്വീപിൽ.. പോർവിമാനങ്ങളെ തയ്യാറാക്കി അമേരിക്ക കാത്തിരിക്കുകയാണ്..ട്രംപിന്റെ ഓർഡർ വന്നാൽ ഉടൻ ഇറാനിൽ ആദ്യ ബോംബ് വീഴും..


സുകാന്ത് സുരേഷിനെതിരെ നടപടിക്കൊരുങ്ങി ഐബി; ആഭ്യന്തര ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തല്‍...


കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ആശ്വാസം ... മാര്‍ച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി ഏപ്രില്‍ ഒന്നാം തീയതി മുതല്‍ വിതരണം ചെയ്തു

ബാത്ത്‌റൂമിലെ ദുര്‍ഗന്ധം ഇനി പമ്പകടക്കും, ഈ ടിപിസുകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ...!

23 JANUARY 2023 02:40 PM IST
മലയാളി വാര്‍ത്ത

ബാത്ത്‌റൂമില്‍ എന്തൊക്കെ ചെയ്തിട്ടും ദുർ​ന്ധം മാറുന്നില്ലെന്ന് പരാതി പറയുന്നവർക്ക് ഈ ടിപിസുകൾ ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. ദുർ​ന്ധം മാറാൻ ഒരു നാരങ്ങ ബാത്ത്‌റൂമില്‍ വെക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഇത് ചെയ്യാവുന്നതാണ്. ബേക്കിംഗ് സോഡ വിനീഗര്‍ ഉപയോഗിച്ച്‌ നമുക്ക് ടോയ്‌ലറ്റിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാവുന്നതാണ്.

ഇത് രണ്ടും മിക്‌സ് ചെയ്ത് ടോയ്‌ലറ്റില്‍ ഒഴിച്ച്‌ ബ്രഷ് കൊണ്ട് ക്ലീന്‍ ചെയ്താല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് ടോയ്‌ലറ്റിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കി ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല, രാത്രി കിടക്കുന്നതിന് മുന്‍പ് അല്‍പം വെള്ളം ചൂടാക്കി അതില്‍ വെളുത്തുള്ളി ചെറുതായി അരിഞ്ഞിട്ട് തിളപ്പിക്കുക, ഇത് കൂടാതെ ഇതിലേക്ക് ഒരു ഗ്രാമ്ബൂ കഷ്ണം കൂടി ചേര്‍ക്കുക.

ഇത് ചെയ്ത ശേഷം നല്ലതു പോലെ തിളപ്പിച്ച്‌ വെള്ളം ചൂടാറിക്കഴിഞ്ഞാല്‍ ആ വെള്ളം ടോയ്‌ലറ്റില്‍ ഒഴിക്കാവുന്നതാണ്. എന്നിട്ട് ഫ്‌ളഷ് ചെയ്യരുത്. ഇത് നിങ്ങളുടെ ടോയ്‌ലറ്റിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RUSSIA റഷ്യയിൽ അജ്ഞാത വൈറസ് ബാധ  (7 minutes ago)

അയൽവാസിയായ യുവാവിനെ വിട്ടയച്ചു  (12 minutes ago)

AMERICA അപലപിച്ചും മുന്നറിയിപ്പ് നല്‍കിയും റഷ്യ  (20 minutes ago)

കോടികള്‍ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും സഹായിയും പിടിയില്‍  (50 minutes ago)

അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും  (2 hours ago)

വിനീത കൊലക്കേസ്  (3 hours ago)

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു...  (3 hours ago)

എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഇവി ശ്രീധരന്‍ അന്തരിച്ചു...  (3 hours ago)

വാല്‍ കില്‍മര്‍ അന്തരിച്ചു.  (3 hours ago)

സമരക്കാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നത്  (3 hours ago)

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ  (4 hours ago)

എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത മഴ സാധ്യത പ്രവചനം ഇങ്ങനെ  (4 hours ago)

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ സമ്മര്‍ ബമ്പര്‍ ഭാഗ്യശാലി ഇന്നറിയാം...  (4 hours ago)

സ്വര്‍ണവില  (4 hours ago)

ഓഹരി വിപണിയില്‍ നേട്ടം,  (4 hours ago)

Malayali Vartha Recommends