സോക്സ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ, ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, എന്തൊക്കെയാണെന്ന് നോക്കാം...
പ്രായഭേദമന്യേ എല്ലാവരും സോക്സ് ഉപയോഗിക്കുന്നവരാണ്. കുട്ടികൾ മുതൽ മുതൽ മുതിൽവർവരെ ഇത് ഉപയോിക്കുന്നുണ്ട്.എന്നാൽ ഇത് ധരിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. സോക്സ് ദിവസേന കഴുകി ഉണക്കി ഉപഗോഗിക്കാൻ ശ്രദ്ധിക്കുക.
കട്ടിയുളള ഷൂസ് ഇടുമ്പോൾ ചർമം ഉരഞ്ഞുപൊട്ടാതിരിക്കാനും സോക്സ് ധരിക്കേണ്ടതുണ്ട്.ചെരുപ്പു പോലെ തന്നെ സോക്സും ഇറുകിപിടിച്ചു കിടക്കുന്നവ ധരിക്കരുത്. കാലിൽ മുറിവോ മറ്റോ ഉളളപ്പോഴും സോക്സ് ഒഴിവാക്കുന്നതാണ് നല്ലത്.
അതുപോലെ മഴക്കാലത്ത് സോക്സ് ഒഴിവാക്കുന്നതാണ് നല്ലത്. നനഞ്ഞ സോക്സ് ധരിക്കരുത്, ഇതു കാലിൽ പൂപ്പൽ പോലുളള പ്രശ്നങ്ങൾക്കു കാരണമാകുംവീട്ടിൽ എത്തിയാൽ സോക്സ് മാറ്റിയശേഷം കാലുകൾ ഇളംചൂടുവെളളത്തിൽ കഴുകുന്നത് ഗുണം ചെയ്യും.
https://www.facebook.com/Malayalivartha