സൂര്യപ്രകാശം ഏല്‍ക്കുന്നത് ആരോഗ്യത്തിന് നല്ലതെന്ന് പഠനങ്ങള്‍!
സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും അടുത്ത സമയത്ത് വെയിലേക്കുമ്പോള്‍ മാനസികമായും വൈകാരികമായും ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ സഹായിക്കുമെന്നാണ് പഠനം. ആവശ്യത്തിന് സൂര്യപ്രകാശം ആഗിരണം ചെയ്ത ഒരാളെ ചൂടുകൂടുതലുള്ള ദിവസത്തെയോ, മഴക്കാറുള്ള ദിവസത്തേയോ ക്ഷീണം ബാധിക്കില്ല.
മാത്രമല്ല, വായുകൂടുതല്‍ മലനമായിരിക്കുന്ന സമയങ്ങളിലെ പ്രശ്‌നങ്ങളും ബാധിക്കില്ല. ഇത്തരം സമയങ്ങളിലും ഊര്‍ജ്ജസ്വലനായിരിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും പഠനം പറയുന്നു. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നവര്‍ക്ക് നല്ല ഉന്മേഷമുണ്ടാകും. എന്നാല്‍ വൈകാരിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ വെയിലേല്‍ക്കുന്നത് ഒഴിവാക്കണമെന്നും ഗവേഷകര്‍ പറയുന്നു.
https://www.facebook.com/Malayalivartha