കൊളസ്‌ട്രോള്‍ അകറ്റാനും ഷുഗറും ബി.പിയും നിയന്ത്രിക്കുന്നതിനും കറുകപ്പട്ട!
പ്രകൃതിദത്തമായി കൊളസ്‌ട്രോള്‍ കുറക്കാന്‍ ഇംഗ്ലീഷ് മരുന്നിന്റെ പിന്തുണയില്ലാതെ തന്നെയുള്ള ഒരു ഒറ്റമൂലിയാണ് കറുകപ്പട്ട. ഒന്നുമുതല്‍ ആറു ഗ്രാം വരെ കറുകപ്പട്ട പൊടിയും ഒരു ടീസ്പൂണ്‍ തേനും കൂടി കൂട്ടിക്കലര്‍ത്തി എല്ലാദിവസവും രാവിലെ പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞശേഷം 200 മില്ലി, തണുത്ത മധുരമിടാത്ത കട്ടന്‍ ചായയില്‍ കഴിച്ചാല്‍ നിങ്ങളുടെ അമിത കൊളസ്‌ട്രോള്‍ കുറയും. ഇങ്ങനെ കഴിച്ചാല്‍ പത്തുദിവസം കൊണ്ടു തന്നെ കൊളസ്‌ട്രോള്‍ കുറയും.
കൂടുതലായി കറുകപ്പട്ടയുടെ പൊടി ഉപയോഗിക്കുന്നത് വിദേശ രാജ്യങ്ങളിലാണ്. ഒരിക്കലും നമ്മുടെ നാട്ടില്‍ കറുകപ്പട്ടയ്ക്കു പകരം ലഭിക്കുന്ന കാസിയ ഉപയോഗിക്കാന്‍ പാടില്ല. കേരളത്തിനുള്ളത് ലോകത്ത് കറുകപ്പട്ട ഉല്പാദനത്തില്‍ രണ്ടാം സ്ഥാനമാണ്. കണ്ണൂരും വയനാടുമാണ് കേരളത്തില്‍ ഇത് കൂടുതലും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സ്ഥലങ്ങള്‍.കറുകപ്പട്ടക്ക് കൊളസ്‌ട്രോളിന് പുറമെ ഷുഗര്‍ നിയന്ത്രിക്കുവാനും ബിപി നിയന്ത്രിക്കുന്നതിനും കഴിവുണ്ട്. ചുരുക്കം പറഞ്ഞാല്‍ ദിവസവും നമ്മള്‍ കറുകപ്പട്ട പൊടി ഉപയോഗിച്ചാല്‍ രോഗങ്ങളില്‍ നിന്നും മുക്തി നേടി ആരോഗ്യം വീണ്ടെടുക്കാം.
https://www.facebook.com/Malayalivartha