ചില ലക്ഷണങ്ങളിലൂടെ ആത്മാവിന്റെ സാനിധ്യം തിരിച്ചറിയാം

നമുക്ക് വേണ്ടപെട്ടവര്‍ എന്നന്നേക്കുമായി നമ്മളെ വിട്ടു പോയാല്‍ പലപ്പോഴും അത് താങ്ങാന്‍ കഴിയില്ല. മിരച്ച് കഴിഞ്ഞാലും ചിലര്‍ ആത്മാവായി ചുറ്റികറങ്ങുമെന്നാണ് വിശ്വാസം. എന്നാല്‍ ഇതിനെ വിശ്വസിക്കുന്നവരും ്അവിശ്വസിക്കുന്നവരും ഉണ്ട്. ആത്മാവിന്റെ സാനിധ്യം പലരും തിരിച്ചറിയുന്നുണ്ടെന്നാണ് അനുഭവങ്ങള്‍ പറയുന്നത്. ആത്മാവിന്റെ സാനിധ്യമുണ്ടാകുമ്പോള്‍ പല ലക്ഷണങ്ങളും നമുക്ക് ചുറ്റുമുണ്ടാകും. എന്തൊക്കെയാണ് ആ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം.
ഇരുട്ടിലാണ് ആത്മാക്കള്‍ ഉണ്ടാകുന്നത് എന്നാല്‍ നാം കേട്ടതും വായിച്ചതുമായി അറിവുകള്‍. എന്നാല്‍ ആത്മാവിന്റെ സാന്നിധ്യം ഉണ്ടെങ്കില്‍ ചുറ്റും പ്രകാശപൂരിതമായിരിക്കും എന്നാണ് പലരും പറയുന്നത്. മാത്രമല്ല ഇവരൊരിക്കലും നിങ്ങളെ ഉപദ്രവിക്കില്ല. കാലാവസ്ഥാ വ്യതിയാനം കാലാവസ്ഥാ വ്യതിയാനമാണ് മറ്റൊന്ന്. യാതൊരു മാറ്റവും ഇല്ലാതിരുന്ന കാലാവസ്ഥ പെട്ടെന്ന് നിമിഷങ്ങള്‍ കൊണ്ട് മാറിമറിയുന്നതും നിങ്ങള്‍ക്ക് കാണാം. നിങ്ങളോടെന്തോ പറയാനാണ് ഈ മാറ്റങ്ങളിലൂടെ ആത്മാവ് സൂചിപ്പിക്കുന്നത്.
പ്രത്യേക ഗന്ധം പ്രത്യേക ഗന്ധമാണ് ആത്മാക്കളുടെ വരവിന്റെ മറ്റരു ലക്ഷണം. നിങ്ങളെ അത്ഭുതപ്പെടുത്തുന്ന അത്രയും നല്ല സുഗന്ധമായിരിക്കും ആത്മാവിന്റെ വരവറിയിച്ച് കൊണ്ട് നിങ്ങളെതേടിയെത്തുക. നിങ്ങളെ സംരക്ഷിക്കുന്ന ഒരു മാലാഖ കണക്കെയായിരിക്കും അവര്‍. പിറുപിറുക്കുന്ന ശബ്ദം പിറുപിറുക്കുന്ന ശബ്ദമാണ് മറ്റൊന്ന്. എന്നാല്‍ കൃത്യമായി നിങ്ങള്‍ക്ക് ഒന്നും കേള്‍ക്കാന്‍ പറ്റില്ല. എങ്കിലും ആത്മാവ് നിങ്ങളോടെന്തോ പറയാന്‍ ശ്രമിക്കുന്നതായി നിങ്ങള്‍ക്ക് തോന്നും.
സ്വപ്‌നത്തിലൂടെയുള്ള ആശയവിനിമയം നിങ്ങളോട് നേരിട്ട് ആശയവിനിമയം നടത്താന്‍ കഴിയാത്ത അവസ്ഥയായിരിക്കും ആത്മാവിന്. കാരണം ശരീരമില്ലാത്ത ഒന്നുമായും ആര്‍ക്കും ആശയവിനിമയം നടത്താന്‍ കഴിയില്ല. അതുകൊണ്ട് ആത്മാക്കള്‍ ആശയവിനിമയം നടത്തുന്നത് സ്വപ്‌നത്തിലൂടെയാണ് എന്നാണ് വിശ്വാസം. പ്രതീക്ഷിക്കാത്ത പലതും പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്ത പലതും ജീവിതത്തില്‍ സംഭവിയ്ക്കും. ഇത്തരത്തില്‍ പെട്ടെന്ന് ദേഹത്ത് തൂവല്‍ വീഴുക, സാധാരണ ഗതിയില്‍ നമ്മള്‍ കാണാത്ത പക്ഷികളെ കാണുക അവ നമ്മടോ കൂടുതല്‍ അടുത്തിടപഴകാന്‍ ശ്രമിക്കുക എന്നിവയെല്ലാം ആത്മാവിന്റെ സാന്നിധ്യം കണക്കാക്കുന്നതാണ് എന്നാണ് വിശ്വാസം.
https://www.facebook.com/Malayalivartha