മരണശേഷവും ദുരിതമോ? ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം

മരണാനന്തരം ഒരു ജീവിതം ഉണ്ടോ, ഇല്ലയോ എന്ന് ഇന്നും തിരിച്ചറിയാന്‍ കഴിയാത്ത ഒരു സത്യമാണ്. മരണാനന്തരജീവിതത്തിലും സുഖവും ദു:ഖവും ഉണ്ടെന്നാണ് വിശ്വാസം. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ചില ലക്ഷണങ്ങളിലൂടെ മരണശേഷവും ദൗര്‍ഭാഗ്യമാണ് പിന്തുടരുന്നതെങ്കില്‍ അതിനെ മനസ്സിലാക്കാന്‍ സാധിക്കും. മരണശേഷവും യാതനയുണ്ടെങ്കില്‍ അതിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ജീവിതപങ്കാളികള്‍ ഇല്ലാത്തത് ജീവിതത്തില്‍ വാര്‍ദ്ധക്യ സമയത്ത് ജീവിത പങ്കാളികള്‍ ഇല്ലാതെ കഷ്ടപ്പെടുന്നത് പലരും അനുഭവിച്ചിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് മരണശേഷമുണ്ടാകുന്ന ദൗര്‍ഭാഗ്യത്തെയാണ്.ആശ്രയിക്കാനാളില്ലാത്ത അവസ്ഥ തന്റെ വയ്യാതിരിയ്ക്കുന്ന അവസ്ഥയിലും ആശ്രയിക്കാനാളില്ലാത്ത അവസ്ഥയുണ്ടെങ്കില്‍ അതും മരണശേഷമുള്ള കഷ്ടപ്പാടിനെയാണ് സൂചിപ്പിക്കുന്നത്. .ഉപജീവനത്തിന് കഷ്ടപ്പാട് പലപ്പോഴും പണം കൈയ്യിലുണ്ടായിട്ടും അത് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയും മരണശേഷം അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടിനെയാണ് കാണിച്ച് തരുന്നത്.
ഭക്ഷണത്തിന് അലയുക . ആരോഗ്യമുണ്ടായിട്ടും ഭക്ഷണത്തിനായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നതും മരണശേഷം അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടിനെയാണ് സൂചിപ്പിക്കുന്നത്. കഠിനാധ്വാനി എന്നാലും ജീവിതത്തില്‍ കഠിനാധ്വാനിയാണെങ്കില്‍ പോലും നിങ്ങള്‍ക്ക് അതിന്റെ ഫലം അനുഭവിയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് മരണശേഷമുള്ള യാതനയെ സൂചിപ്പിക്കുന്നു. മാത്രമല്ല നിങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം ലഭിയ്ക്കാതെ വരുന്ന അവസ്ഥയും സൂചിപ്പിക്കുന്നത് ഇത് തന്നെയാണ്.
https://www.facebook.com/Malayalivartha