Widgets Magazine
28
Apr / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വരാനിരിക്കേ..വ്യാജ ബോംബ്ഭീഷണി ഗൗരവത്തിലെടുത്തിരിക്കുകയാണ് പോലീസ്...കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിന് അതൃപ്തിയുണ്ട്..


'പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് തന്റെ ബാഗിൽ ബോംബുണ്ട്..എല്ലാവരും പൊട്ടിത്തെറിക്കും..'വ്യാജ ബോംബ് ഭീഷണി.. കനേഡിയൻ പൗരനെ അറസ്റ്റ് ചെയ്തതായി പോലീസ്..


മട്ടന്നൂര്‍ കൊടോളിപ്രത്ത് ബൈക്ക് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം


ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി നടത്തുന്ന അത്താഴ വിരുന്ന്..സദ്യയൊരുക്കി കാത്തിരിക്കുന്ന കമലയും മകളും..അവസാന നിമിഷം ട്വിസ്റ്റ്..കേന്ദ്രം കയ്യോടെ തൂക്കി..കേരള-ബംഗാള്‍-ഗോവ ഗവര്‍ണര്‍മാർ പ്ലാൻ മാറ്റി..


ഓട്ടോ യാത്രക്കിടെ ഉണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് പെൺകുട്ടി..പട്ടാപ്പകൽ പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിക്കുമെന്ന് ഭീഷണിയുമായി ഡ്രൈവർ.. ഓട്ടോ ഡ്രൈവർ ഓട്ടോയിൽ നിന്ന് ഇറങ്ങി വിദ്യാർത്ഥിനിക്ക് നേരെ തുപ്പി..

നടക്കുന്ന സ്റ്റൈൽ നോക്കി ആളിനെ അറിയാം

29 APRIL 2017 01:41 PM IST
മലയാളി വാര്‍ത്ത

ഓരോരുത്തരും നടക്കുന്നത് ഓരോ സ്റ്റൈലുകളിലാണല്ലോ. ചിലര്‍ വേഗം, ചിലര്‍ പതുക്കെ, ചിലർ നിവർന്ന് കൈ വീശി.. എല്ലാവർക്കും നടക്കുന്നതിന്‌ പ്രത്യേക ശരീര ഭാഷയുണ്ട്. ഈ രീതി നോക്കി വ്യക്തിയുടെ പല സ്വഭാവങ്ങളും മനസ്സിലാക്കാം.

മുന്നോട്ടാഞ്ഞ്‌ ഭാരം മുന്നോട്ടു കൊടുത്ത് സ്‌പീഡില്‍ നടക്കുന്നവർ വളരെ ബുദ്ധിയുള്ളവരും കാര്യക്ഷമതയുള്ളവരുമായിരിയ്‌ക്കും. ഡ്രൈവര്‍ എന്നാണ്‌ ഇത്തരം രീതിയില്‍ നടക്കുന്നവരെ വിശേഷിപ്പിയ്‌ക്കുന്ന വാക്ക്‌.

ഷോള്‍ഡര്‍ ഭാഗം അല്‍പം പുറകിലേക്കാക്കി നെഞ്ചു മുന്നിലോട്ടാഞ്ഞ്‌, തല നിവര്‍ത്തിപ്പിടിച്ചു നടക്കുന്നവരെ ഇന്‍ഫ്‌ളൂവന്‍സര്‍ എന്ന വിഭാഗത്തില്‍ പെടുത്താം. ഇവര്‍ തന്നിലേയ്‌ക്കു വലിയുന്ന സ്വഭാവക്കാരാണെങ്കിലും തമാശപ്രിയരായിരിയ്‌ക്കും, മറ്റുള്ളവരെ സ്വാധീനിയ്‌ക്കുന്ന തരക്കാരായിരിയ്‌ക്കും ഇവർ .


സപ്പോര്‍ട്ടര്‍ വിഭാഗത്തില്‍ പെട്ടവര്‍ കാലുകളില്‍ ഭാരമൂന്നി നടക്കുന്നവരാണ്‌. മുന്നോട്ടോ പിന്നോട്ടോ ആയാതെ ഇടത്തരം സ്‌പീഡില്‍ നടക്കുന്നവര്‍. ഒരു ഗ്രൂപ്പില്‍ ചേര്‍ന്നു പ്രവൃത്തിയ്‌ക്കാന്‍ കഴിയുന്നവര്‍. മറ്റുള്ളവര്‍ നിങ്ങളെ ദുര്‍ബലരെന്നു കരുതി ചൂഷണം ചെയ്യാനും സാധ്യതയുണ്ട്‌.

പതിഞ്ഞ കാലടികള്‍, നിലത്തേയ്‌ക്കു നോക്കി കൈകള്‍ ശരീരത്തോടു ചേര്‍ത്ത്‌ ഇരുവശത്തും പിടിച്ചു നടക്കുന്നവരെ കറക്ടര്‍ എന്ന വിഭാഗത്തില്‍ പെടുത്താം. ഇവര്‍ വിനയമുള്ള പ്രകൃതക്കാരും അന്തര്‍മുഖരുമായിരിയ്‌ക്കും. ഒന്നും പറയാതെ തന്നെ തങ്ങളെക്കുറിച്ചു മറ്റുള്ളവര്‍ മനസിലാക്കണമെന്നു കരുതുന്നവര്‍.

ചെറിയ കാലടികള്‍ വച്ചു നടക്കുന്നവര്‍ക്ക്‌ അരക്കെട്ടു സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. വലിയ കാലടികള്‍ വച്ചു നടക്കുന്ന സ്‌ത്രീകള്‍ ബെഡ്‌റൂമില്‍ കൂടുതല്‍ സംതൃപ്‌തി ലഭിയ്‌ക്കുന്നവരാണെന്ന്‌ പറയുന്നു.

കൈകള്‍ കെട്ടി നടക്കുന്നവരെ മറ്റുള്ളവര്‍ക്ക്‌ ആക്രമിയ്‌ക്കാന്‍ എളുപ്പമായിരിയ്‌ക്കും. ഇവർക്ക് ആത്മവിശ്വാസക്കുറവുണ്ടാകും

കൈകള്‍ വീശി നടക്കുന്നവര്‍ കഴുത്തിന്റെയും പുറംഭാഗത്തിന്റെയും ആരോഗ്യത്തില്‍ ഭാഗ്യമുള്ളവരാണ്‌. ആത്മവിശ്വാസം കാണിയ്‌ക്കുന്ന നടത്തരീതി.
പതറിയ അടികളോടെ നടക്കുന്നവര്‍ ആത്മവിശ്വാസക്കുറവുള്ള, ഭയമുള്ള തരമായിരിയ്‌ക്കും.സാധാരണ പ്രായമായവരാണ്‌ ഇങ്ങനെ നടക്കാറുള്ളത്. ഫുട്ട്‌ ഷഫ്‌ളര്‍ എന്ന്‌ ഇവരെക്കുറിച്ചു പറയാം.
കാലുകള്‍ സാധാരണയില്‍ കവിഞ്ഞുയര്‍ത്തി വച്ചു നടക്കുന്നവര്‍ സ്‌ട്രോംബിഗ്‌ ഫീറ്റ്‌ വിഭാഗത്തില്‍ പെട്ടവരാണ്‌. ഇവര്‍ക്ക്‌ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും. വൈറ്റമിന്‍ ബി 12 കുറവ്‌, മോണസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ. ഇവര്‍ എപ്പോഴും ക്ഷീണം വരുന്ന വിഭാഗത്തില്‍ പെട്ടവരുമായിരിയ്‌ക്കും.

നടക്കുമ്പോള്‍ പലതരം കാര്യങ്ങള്‍ ചെയ്യുന്നവര്‍, അതായത്‌ ച്യൂയിംഗ്‌ ഗം ചവയ്‌ക്കുക, കീ കയ്യിലിട്ടു കറക്കും, ഫോണില്‍ ശ്രദ്ധിയ്‌ക്കുക തുടങ്ങിവ പല പ്രവൃത്തികള്‍ ചെയ്യുന്നവര്‍ സര്‍ഗാത്മകതയുള്ളവരായിരിയ്‌ക്കും. സങ്കല്‍പങ്ങള്‍ കെട്ടിപ്പടുക്കുന്നവര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Trivandrum ഇന്റലിജന്‍സിന് അതൃപ്തി  (14 minutes ago)

കനേഡിയൻ പൗരൻ അറസ്റ്റിൽ  (43 minutes ago)

പാറക്ഷണങ്ങളും മണ്ണുമെല്ലാം റോഡിലേക്ക്....  (55 minutes ago)

ആദിവാസി വയോധികന്‍ മരിച്ചത് നെഞ്ചിനേറ്റ ഗുരുതര പരുക്ക് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യാത്രക്കാരി  (1 hour ago)

കരുത്ത് പകര്‍ന്ന് ശശി തരൂര്‍... ഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ചൈന പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി, സുരക്ഷാ വീഴ്ച ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് ശശി തരൂര്‍  (1 hour ago)

ഷെഹ്ബാസ് ഷെരീഫിന്റെ നെഞ്ചത്ത് റീത്ത് വെച്ച് പാക്കികൾ പാകിസ്താൻ നിന്ന് കത്തുന്നു പ്രളയത്തിന് പിന്നാലെ ഭാരതത്തിന്റെ നീക്കം  (1 hour ago)

പച്ചക്കറി വാങ്ങാനെത്തിയ ആള്‍ കുഴഞ്ഞുവീണു  (1 hour ago)

ഭീകരരും സുരക്ഷാസേനയും തമ്മില്‍ വെടിവയ്പ്പുണ്ടായെന്നും സൂചന...  (2 hours ago)

ഖത്തറില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ....  (2 hours ago)

ശക്തമായ മത്സരത്തിനൊടുവിലാണ് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷനും ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫ്രണ്ടും  (2 hours ago)

പവന് 520 രൂപയുടെ കുറവ്  (2 hours ago)

സെന്‍സെക്സ് 700ലധികം പോയിന്റ് മുന്നേറി  (3 hours ago)

അതിഥി തൊഴിലാളി കിണറില്‍ മരിച്ച നിലയില്‍..  (3 hours ago)

വയോധിക കാര്‍ ഇടിച്ച് മരിച്ചു....  (3 hours ago)

Malayali Vartha Recommends