അടുക്കളയിൽ പ്ലാസ്റ്റിക്ക്/ഫൈബർ കട്ടിങ് ബോർഡുകൾ വേണ്ട

കറിക്ക് പച്ചക്കറികളരിയുന്നത് പ്ലാസ്റ്റിക് ബോർഡിൽ വെച്ചാണോ? എന്നാൽ ദഹനക്കേട് മുതൽ കാൻസർ വരെയുള്ള ഭീകര രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.
പ്ലാസ്റ്റിക് ബോർഡുകൾ കുറച്ചുനാൾ ഉപയോഗിച്ചുതുടങ്ങിയാൽ അതിൽ നിറയെ കത്തിപ്പാടുകൾ ഉണ്ടാകും, ഏറെ താമസിയാതെ സ്ഥിരം വെച്ചരിയുന്ന ഭാഗം കുഴിഞ്ഞതായും കാണാം.
ആ ഭാഗങ്ങളിലെ പ്ലാസ്റ്റിക് എല്ലാം ഇവിടെ പോയി? മറ്റെവിടെയുമല്ല, കറികളോടൊപ്പം വയറ്റിൽ പോയി എന്നുപറയേണ്ടതായി വരും. പ്ലാസ്റ്റിക് ചീളുകൾ കറികൾക്കൊപ്പം തിളപ്പിച്ചു കഴിയുമ്പോൾ ഡയോക്സിൻ എന്ന മാരക വിഷമായി മാറും .നിങ്ങൾ അറിയാതെയാണെങ്കിലും സ്നേഹത്തോടെ വെച്ചുവിളമ്പുന്നത് മാരക വിഷമാണെന്നർത്ഥം.
അടുക്കളയിൽ പ്ലാസ്റ്റിക്ക്/ഫൈബർ കട്ടിങ് ബോർഡുകൾ ഉണ്ടെങ്കിൽ ഇന്ന് തന്നെ എടുത്തു മാറ്റണം. പകരം പണ്ട് നമ്മുടെ അമ്മമാർ ഉപയോഗിച്ചിരുന്ന പോലെ തടിക്കഷണം ഉപയോഗിക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കാം
https://www.facebook.com/Malayalivartha