മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ അണുബാധ സാധ്യത കുറക്കാൻ മുലപ്പാല്‍

കുഞ്ഞിന്റെ ആരോഗ്യത്തിനു പ്രകൃതി പകര്‍ന്നു നല്‍കിയ അമൃതാണു മുലപ്പാല്‍. പ്രായപൂര്‍ത്തിയാകാതെ അഥവാ 37 ആഴ്ചകളടെ ഗര്‍ഭകാലം പൂര്‍ത്തിയാക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം . അണുബാധക്കുള്ള സാധ്യതകളും ഇത്തരം കുട്ടികളിൽ കൂടുതലാണ്. അണുബാധയില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കാന്‍ മാതാവിന്റെ മുലപ്പാലിലെ ലാക്ടോഫെറിനു സാധിക്കും.മിസോറി സ്‌കൂള്‍ ഓഫ് മെഡിസിന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടേതാണ് ഈ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha