നിങ്ങളോട് മറ്റുളളവര്‍ക്ക് ആകര്‍ഷണം തോന്നാന്‍

മറ്റുളളവരെ ആകര്‍ഷിക്കാന്‍ താല്‍പര്യം കാണിക്കുന്നവരാണ് ഭൂരിഭാഗവും. മറ്റുളളവരുടെ മുന്നില്‍ ശ്രദ്ധിക്കപ്പെടാന്‍ ഇഷ്ടപെടുന്നവരാണ് സത്രീയും പുരുഷനും. നിങ്ങളോട് മറ്റുളളവര്‍ക്ക് ആകര്‍ഷണം തോന്നാന്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചില വഴികളുടണ്ട്. അത് എന്താണെന്നറിയേണ്ടേ.
* സ്ത്രീകള്‍ ആകര്‍ഷകത്വം പ്രകടിപ്പിക്കാന്‍ ആദ്യം ചെയ്യേണ്ടത ചിരിക്കുകയാണ്. മുഖത്ത് വിരിയുന്ന പുഞ്ചിരി ആരേയും ആകര്‍ഷിക്കും. എന്നാല്‍ ചിരിക്കുന്നത് പുരുഷന്‍മാര്‍ക്ക് ആകര്‍ഷകത്വം കുറക്കുമെന്നാണ് പറയുന്നത്.
* ആകര്‍ഷണീയതയുടെ നിറമാണ് ചുവപ്പ്. അതിനാല്‍ ചുവപ്പ് ധരിക്കുന്നത് ആകര്‍ഷകത്വം കൂട്ടും. മത്രമല്ല ലൈംഗികത വര്‍ധിപ്പിക്കുന്നതിനും ഈ നിറം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
* ആകര്‍ഷണീയതയുടെ കാര്യത്തില്‍ ശബ്ദത്തിനും പ്രാധാന്യമുണ്ട്. സ്ത്രീകള്‍ ഉയര്‍ന്ന ശബ്ദത്തിലും പുരുഷന്‍മാര്‍ മെല്ലെയും സംസാരിക്കുന്നത് മറ്റുളളവരെ നിങ്ങളിലേക്ക് അടുപ്പിക്കും.
* ജീവതത്തിന്റെ വലിയൊരു ഭാഗമാണ് തമാശ. തമാശകള്‍ ആസ്വദിക്കാനും ബാക്കിയുളളവരോട് വേണ്ടരീതിയില്‍ പങ്കുവെയ്ക്കാനും ശ്രമിക്കു.
* സഹാനുഭൂതിയുളളവരെ ആളുകള്‍ കൂടുതല്‍ ഇഷ്ടപെടും.
https://www.facebook.com/Malayalivartha