നനഞ്ഞ മുടിയോടെ ഉറങ്ങാന്‍ കിടക്കൂ അത്ഭുതം കാണാം

മുടി സംരക്ഷണത്തില്‍ പ്രാധാന്യം നല്‍കുന്നവരാണ് ഏറെയും. മുടു സംരക്ഷണത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നതി നനഞ്ഞ മുടിയുടെ സംരക്ഷണംത്തിനാണ്. നനഞ്ഞ മുടി കെട്ടിവെക്കുകയും അതേ മുടിയോട് കൂടി ഉറങ്ങാന്‍ കിടക്കുകയും ചെയ്യുന്നത് മുടിക്ക് ദോഷം ചെയ്യും.
നനഞ്ഞമുടി പരിപാലിക്കുന്നതിന് ചില വഴികളുണ്ട്. പലപ്പോഴും മുടി നനഞ്ഞതാണെങ്കില്‍ അത് കൊണ്ട് പല അത്ഭുതങ്ങളും കാണിക്കാം. നനഞ്ഞ മുടിയോട് കൂടി ഉറങ്ങണം എന്നാണ് പല കേശസംരക്ഷണ വിദഗ്ധരും പറയുന്നത്. ഇത് കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്.
മുടി നനഞ്ഞതെങ്കിലും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ജഢകളഞ്ഞ് മുടി വെറുതേ അയച്ച് കെട്ടിയിടാം. ഇത് മുടിക്ക് നിരവധി മാറ്റങ്ങള്‍ വരുത്തും. അവ എന്തൊക്കെയെന്ന് നോക്കാം.
നിങ്ങള്‍ക്ക് ബ്യൂട്ടി പാര്‍ലറില്‍ പോവാതെ തന്നെ ചുരുണ്ട മുടി വേണമെങ്കില്‍ അതിനായി ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. നനഞ്ഞ മുടിയെങ്കിലും അത് ലൂസായി മെടഞ്ഞിടുക. ഇത് രാവിലെയാവുമ്പോഴേക്ക് മുടി ചുരുണ്ടതാക്കാന്‍ സഹായിക്കും.
നനഞ്ഞ മുടിയോട് കൂടിയാണ് ഉറങ്ങാന്‍ കിടക്കുന്നതെങ്കില്‍ കോട്ടണ്‍ തലയണകവര്‍ ഉപയോഗിക്കരുത്. ഇത് മുടിക്ക് ദോഷം ചെയ്യും. അതുകൊണ്ട് തന്നെ സാറ്റിന്‍ തലയണക്കവര്‍ ഉപയോഗിക്കാം. ഷാമ്പൂ ഇട്ട ശേഷം കണ്ടീഷണര്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും.
എന്നാല്‍ എപ്പോഴും വീര്യം കുറഞ്ഞ കണ്ടീഷണര്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ ഇത് മുടിയിലെ ജലാംശത്തെ ഇല്ലാതാക്കുന്നു.ഒരിക്കലും നനഞ്ഞ മുടിയോട് കൂടി ഉറങ്ങാന്‍ പോകുന്നുവെങ്കില്‍ മുടി ചീകരുത്. ഇത് മുടി പൊട്ടിപ്പോവാന്‍ കാരണമാകുന്നു.
നനഞ്ഞ മുടിയില്‍ ചീപ്പ് ഉപയോഗിക്കാന് പാടുള്ളതല്ല. മുടി നല്ല സില്‍ക്ക് തുണി കൊണ്ട് മൂടി വെക്കുക. നനഞ്ഞ മുടിയാണെങ്കില്‍ ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കാന്‍ സഹായിക്കുന്നു.
https://www.facebook.com/Malayalivartha