കുഞ്ഞുവായിലെ വലിയ പല്ലുകള്‍ ഒന്നല്ല 7 എണ്ണം!

ഗുജറാത്ത് സ്വദേശികളായ ഹരീഷ് നികിത ദമ്പതികള്‍ക്കു പിറന്ന പ്രയാണ്‍ മുലപ്പാല്‍ കുടിക്കാന്‍ വിഷമിച്ചതിനെത്തുടര്‍ന്നാണ് ഡോക്ടറെ കണിച്ച് നടത്തിയ പരിശോധനയിലാണ് മുതിര്‍ന്ന കുട്ടികള്‍ക്കുള്ളതുപോലെ ഏഴു പല്ലുകള്‍ കണ്ടെത്തിയത്. ഒരു മാസം പ്രായമുള്ള പ്രയാണ്‍ ശര്‍മയുടെ താഴത്തെ മോണയിലാണ് ഏഴു പല്ലുകള്‍ കണ്ടെത്തിയത്.
പൂര്‍ണവളര്‍ച്ചയെത്തിയ പല്ലുകളുമായി ശിശു ജനിക്കുന്നതു ലോകത്ത് ആദ്യമാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടു ഘട്ടമായി നടത്തിയ ശസ്ത്രക്രിയയില്‍ ആദ്യം നാലു പല്ലുകളും പിന്നീട് മൂന്നു പല്ലുകളും നീക്കം ചെയ്തു.
https://www.facebook.com/Malayalivartha