ഗര്‍ഭനിരോധനത്തിന് ഇഞ്ചി

ഗര്‍ഭധാരണം തടയുന്നതിന് കൃത്രിമ വഴികള്‍ തേടുന്നവരാണ് ഇന്നത്തെ തലമുറ. എന്നാല്‍ യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ ഗര്‍ഭധാരണത്തെ തടയാന്‍ ചില സ്വാഭാവിക മാര്‍ഗങ്ങള്‍ ഉണ്ട്. സെക്‌സിന് ശേഷം ഇഞ്ചി കഴിക്കുന്നത് ഗര്‍ഭധാരണം തടയുന്നതിനുളള നല്ലൊരു മാര്‍ഗമാണ്. ഇഞ്ചി ശരീരത്തില്‍ ചൂട് ഉത്പാദിപ്പിക്കുന്ന ഒന്നാണ്. ചൂട് പുരഷബീജങ്ങളെ കൊന്നൊടുക്കും. സ്ത്രീശരീരത്തില്‍ ചൂട് കൂടുമ്പോള്‍ പുരുഷബീജങ്ങള്‍ക്ക് ആയുസുകുറയും. അതിനാല്‍ ഇത് ഗര്‍ഭധാരണത്തിന് തടസമാകുന്നു. പെട്ടെന്ന് ആര്‍ത്തവമുണ്ടാകാന്‍ ഇഞ്ചി സഹായിക്കുന്നതിനാലും ഗര്‍ഭധാരണം തടസപ്പെടുന്നു.
ദിവസവും 2 കപ്പു ജിഞ്ചര്‍ ടീ കഴിയ്ക്കുന്നത് ഗര്‍ഭനിരോധനത്തിന് സഹായകമായ വഴിയാണ്. അതുണ്ടാക്കുന്നത് സാധാരണ ചായ പോലെയുമല്ല. ഇഞ്ചി വെള്ളത്തിലിട്ടു തിളപ്പിച്ച് ഇത് അല്‍പം കഴിയുമ്പോള്‍ ഊറ്റിയെടുത്തു കുടിയ്ക്കാം. സുരക്ഷിതമല്ലാത്ത സെക്‌സിനു ശേഷം ആപ്രിക്കോട്ടിന്റെ കുരു കഴിയ്ക്കുന്നതും നല്ലതാണ്. ആര്‍ത്തവം വരുന്നതു വരെ ഇത് ദിവസവും 23 എണ്ണം വീതം കഴിയ്ക്കുക. സ്ഥിരമായി കറുവപ്പട്ട ഉപയോഗിക്കുന്നതും ഗര്‍ഭധാരണം ഇല്ലാതാക്കും. യൂട്രസില്‍ സങ്കോചമുണ്ടാക്കുന്നതിനാല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ കറുവപ്പട്ട കഴിക്കുന്നത് ആബോര്‍ഷന് കാരണമാകും.
https://www.facebook.com/Malayalivartha