സവാള സ്ഥിരമാക്കിയാല്‍ നിങ്ങള്‍ നിത്യരോഗിയാകും

ആരോഗ്യം വര്‍ദ്ധിക്കുമെന്ന് കരുതി നാം കഴിക്കുന്ന പല ഭക്ഷണങ്ങളും ആരോഗ്യത്തിന് ഹാനീകരമാണ്. അതിനാല്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ നമുക്ക് കഴിക്കാനാവും ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല എന്ന കാര്യം ആദ്യം അറിയണം. ആരോഗ്യമെന്ന് കരുതി കഴിക്കുന്ന ഏതൊക്കെ ഭക്ഷണങ്ങളെ മാറ്റി നിര്‍ത്തണം എന്ന് നോക്കാം.
സവാളയില്ലാതെ പലപ്പോഴും കറികള്‍ക്ക് പൂര്‍ണത വരില്ല. എന്നാല്‍ ഇത് അധികം കഴിക്കുന്നത് മാഗ്‌നറ്റ് ബാക്ടീരിയയുടെ സാന്നിധ്യത്തിന് കാരണമാകുന്നു. ഉപയോഗിക്കുന്നതിനു മുന്‍പ് ശക്തിയായി കഴുകേണ്ടത് അത്യാവശ്യമാണ്. ഇത് കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് വരെ കാരണമാകുന്നു.
https://www.facebook.com/Malayalivartha