പ്രഭാത ഭക്ഷണം മടക്കരുത്
എന്നും പ്രാതല്‍ കഴിക്കുന്നവര്‍ ഭാരം കുറഞ്ഞവര്‍ ആയിരിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പ്രഭാതഭക്ഷണം ഉപാചയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നു. അതുകൊണ്ട് എത്ര തിരക്കിലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും ഒരോ പഴമോ പച്ചക്കറിയോ എങ്കിലും ഉറപ്പായും ഉള്‍പ്പെടുത്തിയിരിക്കണം. പ്രോസസ്‌ഡ് ഫുഡ്, മൈദ ഇവ പൂര്‍ണമായും ഒഴിവാക്കുക. ബ്രൗണ്‍ റൈസ്, ഗോതമ്പ്, ബീന്‍സ്, പച്ചക്കറികള്‍ ഇവയെല്ലാം ദീര്‍ഘനേരം ഊര്‍ജം നിലനിര്‍ത്തും.
https://www.facebook.com/Malayalivartha