LIFESTYLE
സംസ്ഥാനത്ത് പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാന്‍ നയം രൂപീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍...
ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണും ടാബും? കുട്ടികൾ മാത്രമല്ല രക്ഷിതാക്കളും ശ്രദ്ധിക്കണം; നിര്‍ദേശങ്ങള്‍ പാലിക്കുക
16 June 2020
ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണും ടാബും ഉപയോഗിക്കുകയാണ് വിദ്യാര്‍ഥികളും. മാത്രമല്ല അവരുടെ രക്ഷിതാക്കള്‍ക്കുമായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് . പഠനം...
'എന്റെ പെണ്‍സുഹൃത്തുക്കളെ, നിങ്ങക്ക് ഒരു പുരുഷ ചങ്ങാതി വേണം,പണ്ടെങ്ങോ പ്രണയത്തിന്റെ നനവ് നിങ്ങളില്‍ ചാലിച്ചവന്‍ തന്നെ തിരിച്ചെത്തിക്കോട്ടെ...;ഡോ.കലാ മോഹൻ കുറിക്കുന്നു
30 May 2020
സ്ത്രീകള്‍ക്ക് ഒരു പുരുഷ സുഹൃത്ത് വേണമെന്ന് തന്റെ മുന്നിലൂടെ കടന്ന് പോയ ഒരു സ്ത്രീയുടെ അനുഭവം മുൻനിർത്തി പറയുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കല മോഹന്‍. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക...
കണ്ടാൽ ഇത് വെറും ഐസ്ക്രീം; വിലകെട്ടൽ ഞെട്ടരുത്, അരലക്ഷത്തിലേറെ വിലയുള്ള ഈ ഐസ്ക്രീമിന്റെ സവിശേഷതകൾ ഇതൊക്കെയാണ്
17 April 2020
നമ്മുടെ ലോകത്താകെ പല തരത്തിലുള്ള ഭക്ഷണ വിഭവങ്ങൾ രുചിച്ചു നോക്കാന്‍ ഏറെ ആഗ്രഹമുണ്ടാകും. പല നാട് പല ഭാഷ പലതരം ഭക്ഷണം ഇവയൊക്കെ അനുഭവിച്ചറിയാൻ ഒത്തിരിയേറെപേര് നമ്മുടെ ഇടയിൽ തന്നെ ഉണ്ട് . എന്നാല്‍ എപ്പോഴെങ...
എന്തുകൊണ്ട് സിസ്സേറിയൻ;നക്ഷത്രവും സമയവും സിസ്സേറിയനും തമ്മിലുള്ള ബന്ധമെന്ത്;ഉത്തരം നൽകി പഠനങ്ങൾ
31 December 2019
എന്ത് തരം പ്രസവം വേണമെന്നത് ഇന്ന് കുടുംബങ്ങളിൽ നടക്കുന്ന സാദാരണ ചർച്ചാവിഷയമാണ് . സുഖ പ്രസവം തിരഞ്ഞെടുക്കുന്നവരും സിസ്സേറിയൻ തിരഞ്ഞെടുക്കുന്നവരും ഇന്ന് കേരളത്തിലുണ്ട്. കഠിന വേദന സഹിക്കാൻ വയ്യാതെ സിസ്സേ...
ജാഗ്രത! ഒരു ജീവൻ പോകാൻ ഇതൊക്കെ തന്നെ ധാരാളം ; അടുക്കളയിൽ നിന്നും ഇവയൊക്കെ ഒഴിവാക്കുക
13 December 2019
വീടുകളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരിടമാണ് അടുക്കള.നമ്മുടെ ആരോഗ്യത്തിന് ഉതകുന്ന ആഹാരവും മറ്റും പാകപ്പെടുന്ന സ്ഥലം. എന്നാൽ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ അടുക്കളയിൽ ഉണ്ടാകും. പല വീട്...
ഈ ചിലന്തിയുടെ കടിയേറ്റാല്‍ മനുഷ്യ ചര്‍മം വരെ അഴുകിപ്പോകും; പഠന റിപ്പോർട്ടിൽ അമ്പരപ്പോടെ ശാസ്ത്ര ലോകം
13 December 2019
നമ്മുടെ വീടുകളിൽ സാധാരണ കാണാറുള്ള ഒരു ജീവിയാണ് ചിലന്തി. പലപ്പോഴും നമുക്ക് ഇത് വളരെ ശല്യമായി തോന്നാറുമുണ്ട്. എന്നാൽ പല ചിലന്തികളും നിരുപദ്രവകാരികളാണ്.എന്നിരുന്നാലും ചില ചിലന്തികള്‍ നമ്മുടെ ശരീരത്തിന് ആ...
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം !വൻ ദുരന്തം ഒഴിവായത് തല നാരിഴയ്ക്ക് ഫ്രിഡ്ജിൻറെ സ്ഥാനം അടുക്കളയിലാണോ അപകടങ്ങൾ ക്ഷണിച്ച് വരുത്തണോ ? ഫ്രിഡ്ജ് ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
11 December 2019
കയ്പ്പമംഗലം വഴിയമ്പലത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കള മുഴുവനായും കത്തി നശിച്ചു. വഴിയമ്പലം പള്ളിക്ക് കിഴക്കു വശം പള്ളിപ്പാടത്ത് ഇസ്മയിലിന്റെ വീട്ടിലെ ഫ്രിഡ്ജായിരുന്നു പൊട്ടിത്തെറിച്ചത്. ഇന്നലെ പുല...
മനുഷ്യത്വം വറ്റുന്ന കാഴ്ചകൾ; ജ്യേഷ്ടന്റെ സുഹൃത്തെന്ന് പരിചയപ്പെടുത്തി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് യുവാവ്; നടുറോഡിൽ അമ്മയെയും മകളെയും തല്ലി കലിപ്പ് തീർത്ത് മദ്യപാനിയുടെ അഴിഞ്ഞാട്ടം: ജോലിക്കെന്ന വ്യാജേന വീട്ടിലെത്തിയ മോഷ്ടാവ് വൃദ്ധയെ നടക്കാൻ സഹായിക്കുന്നെന്ന പേരിൽ സ്വർണം ഊരിയെടുത്ത് മുങ്ങി
09 December 2019
കുടിക്കാൻ വെള്ളം ചോദിച്ചു വീട്ടിലെത്തിയ യുവാവ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡനത്തിനിരയാക്കി. വെള്ളം ചോദിച്ചാണ് യുവാവ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്. ജ്യേഷ്ഠന്റെ സുഹൃത്തെന്ന് പറഞ്ഞ് വീട്ടിൽ കയറി പെൺക...
ഇതൊക്കെ വീട്ടിൽ ഉണ്ടോ ? പാമ്പ് വരാനുള്ള സാധ്യത കൂടുതലാണ്; വേഗത്തിൽ അവ ഒഴിവാക്കുക
24 November 2019
വീടുകളിലും പാമ്പ് വരാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അത് ഇതൊക്കെയാണ്; വീടിന്റെ ചുറ്റുപ്പാടുമായി ഉയര്‍ന്ന് നില്‍ക്കുന്ന ഭാഗങ്ങളില്‍ പാഴ് ചെടികള്‍ ഉണ്ടെങ്കില്‍ ഉടൻ തന്നെ അവയെ വെട്ടിക...
നാം ഒന്ന് നമുക്ക് ഒന്ന് എന്ന തീരുമാനത്തിൽ മാതാപിതാക്കൾ ; എന്നാൽ ഈ തീരുമാനത്തിന്റെ അനന്തര ഫലം അനുഭവിക്കേണ്ടി വരുന്നത് ആ ഒരു കുട്ടിയും ; ഒറ്റ കുട്ടിയുള്ള മാതാപിതാക്കൾ അറിയാൻ...
05 October 2019
നാം ഒന്ന് നമുക്ക് ഒന്ന് എന്ന ചിന്തയുള്ള പല ദമ്പതിമാരും നമുക്കിടയിൽ ഉണ്ട്. അത് കൊണ്ട് തന്നെ പലരും ഒരു കുഞ്ഞിൽ തന്നെ സംതൃപ്തി അടയാൻ ശ്രമിക്കും. പണ്ടൊക്കെ കൂട്ട് കുടുംബങ്ങളായിരുന്നു ധാരാളം ഉണ്ടായിരുന്നത്...
ശരീരം ആരോഗ്യത്തോടെ ഇരിക്കാൻ സ്ഥിരമായി കഴിച്ചിരുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അനിൽ കപൂർ ഇപ്പോൾ പറഞ്ഞിരിക്കുകയാണ് ...അവ ഏതെല്ലാമാണെന്നു കേട്ടാൽ നമ്മൾ പലർക്കും വിശ്വാസം വരില്ല; കാരണം തന്റെ ആരോഗ്യ രഹസ്യം ദക്ഷിണേന്ത്യൻ ഭക്ഷണമാണെന്നാണ് അനിൽ കപൂർ പറയുന്നത്
20 September 2019
പ്രായം റിവേഴ്സ് ഗിയറിലോടുന്ന ബോളിവുഡ് നടനാണ് അനിൽ കപൂർ... പ്രായം കൂടുന്തോറും അഭിനയത്തിന്റെ തീഷ്ണത കൂടിക്കൊണ്ടിരിക്കുന്ന നടൻ, അതാണ് അനിൽ കപൂർ..62ാം വയസിലും കടുപ്പമേറിയ ആക്ഷൻ രംഗങ്ങളിൽ അനായാസം അഭിനയിക്ക...
ആ ദിനം അണിഞ്ഞൊരുങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം ; കല്യാണ ദിനം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
10 September 2019
വിവാഹം ഏവരുടെയും സ്വപ്നമാണ്. പെൺകുട്ടികളെ സംബന്ധിച്ചും പരുഷന്മാരെ സംബന്ധിച്ചും വ്യത്യസ്തവും പ്രാധാന്യമുള്ളതുമായ ദിനങ്ങൾ. കല്യാണത്തിന് പങ്കെടുക്കാൻ വരുന്ന ഓരായിരം പേരുടെ കണ്ണുകൾ രണ്ടു വ്യക്തികളിൽ മാത്ര...
കുഞ്ഞുങ്ങളെ കളിപ്പിക്കുന്നവരേ ; കുഞ്ഞ് നിങ്ങളെ പഠിക്കുകയാ ; മറക്കേണ്ട
10 September 2019
കുഞ്ഞ് കുട്ടികളെ ഇഷ്ട്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കുഞ്ഞുങ്ങളെ കണ്ടയുടന്‍ എന്തെങ്കിലും ശബ്ദമുണ്ടാക്കിയോ ഗോഷ്ടി കാണിച്ചോ ഒക്കെ അവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ നാം നോക്കാറുണ്ട്. മറ്റ് ചിലരാകട്ടെ...
മറ്റുള്ളവര്‍ ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും അവരുടെ പല്ലുകള്‍ ഒന്ന് ശ്രദ്ധിക്കൂ!! ഓരോ പല്ലിന്റെ ആകൃതിയും നോക്കി സ്വഭാവത്തെ എങ്ങനെ വിലയിരുത്താം എന്ന് നോക്കാം...
05 September 2019
മനുഷ്യർക്ക് 20 പ്രാഥമികദന്തങ്ങളും (പാൽപ്പല്ലുകൾ) 32 സ്ഥിരദന്തങ്ങളുമുണ്ട്. പരിണാമത്തിന്റെ ഫലമായി നാലു പാൽപല്ലുകൾ അപ്രത്യക്ഷമായതാകാം. ജീവിത ശൈലിയിലുണ്ടായ മാറ്റങ്ങളുടെയും പരിണാമത്തിന്റെയും ഫലമായി ഇപ്പോൾ...
ആൺകുട്ടികളെ പെൺകുട്ടികളേക്കാൾ കൂടുതൽ കൊഞ്ചിക്കുകയും ലാളിക്കുകയും ചെയ്യുന്ന അച്ഛനമ്മമാരുടെ ശ്രദ്ധയിലേക്ക് ..ചെറിയ കുട്ടിയായിരിക്കുമ്പോൾ മുതൽ അവന്റെ ഉപബോധ മനസ്സിൽ സ്ത്രീകൾ രണ്ടാം ഗണത്തിൽ പെടുന്നു എന്ന ചിന്ത ഉടലെടുക്കുന്നതിനു കരണമാകുന്നത് അമ്മ എന്ന സ്ത്രീ തന്നെയാണെന്നതാണ് വാസ്തവം
19 August 2019
ആൺകുട്ടികളെ പെൺകുട്ടികളേക്കാൾ കൂടുതൽ കൊഞ്ചിക്കുകയും ലാളിക്കുകയും ചെയ്യുന്ന അച്ഛനമ്മമാരുടെ ശ്രദ്ധയിലേക്ക് ..ചെറിയ കുട്ടിയായിരിക്കുമ്പോൾ മുതൽ അവന്റെ ഉപബോധ മനസ്സിൽ സ്ത്രീകൾ രണ്ടാം ഗണത്തിൽ പെടുന്നു എന്ന ച...


ഇന്ത്യന് നാവികസേനയ്ക്കു വേണ്ടി 26 റഫാല് പോര്വിമാനങ്ങള്.. വാങ്ങാനുള്ള കരാറില് ഇന്ത്യയും ഫ്രാന്സും ഇന്ന് ഒപ്പിടും..63,000 കോടി രൂപയുടെ കരാർ..

ഇന്ത്യന് നാവികസേനയ്ക്കു വേണ്ടി 26 റഫാല് പോര്വിമാനങ്ങള്.. വാങ്ങാനുള്ള കരാറില് ഇന്ത്യയും ഫ്രാന്സും ഇന്ന് ഒപ്പിടും..63,000 കോടി രൂപയുടെ കരാർ..

മരിക്കുമ്പോൾ ആമാശയത്തിൽ ഭക്ഷണത്തിന്റെ ഒരു തരിപോലും ഉണ്ടായിരുന്നില്ല; പട്ടിണിയിൽ നരകിച്ച് മരണം, ഒടുവിൽ അവൾക്ക് നീതി

ഞാൻ വലിച്ചു സാറേ.... വേടൻ കുറ്റം സമ്മതിച്ചു, സുഹൃത്തുക്കളുമൊത്ത് വീട്ടിൽ ചില്ലടി; റാപ്പർ വേടനെതിരെ ലഹരി ഉപയോഗിച്ചതിന്റെ പേരിൽ നടപടി

നിർണായക വിവരങ്ങൾ..ദേശീയ അന്വേഷണ ഏജന്സിയുടെ മുന്നിലെ പ്രധാന സാക്ഷി.. കശ്മീരിലെ പ്രാദേശിക വീഡിയോഗ്രാഫര്.. എന്ഐഎ ചോദ്യം ചെയ്തിട്ടുണ്ട്..

പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വരാനിരിക്കേ..വ്യാജ ബോംബ്ഭീഷണി ഗൗരവത്തിലെടുത്തിരിക്കുകയാണ് പോലീസ്...കേന്ദ്ര-സംസ്ഥാന ഇന്റലിജന്സിന് അതൃപ്തിയുണ്ട്..
