LIFESTYLE
സംസ്ഥാനത്ത് പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാന്‍ നയം രൂപീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍...
കിടപ്പറയില്‍ സെക്‌സിനു മാത്രമല്ല മറിച്ച് വേറെയും ചില കാര്യങ്ങള്‍ക്ക് പ്രാധാന്യമുണ്ട്
01 April 2018
തിരക്കിട്ട ജീവിതത്തിനിടയില്‍ പലപ്പോഴും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ബന്ധങ്ങള്‍. അതില്‍ പങ്കാളികള്‍ തമ്മിലുള്ള ലൈംഗിക ബന്ധവും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ കുടുംബം ഭദ്രതയുണ്ടാക്കാന്‍ എല്ലാ ദിവസവും ...
ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്...
31 March 2018
ഭക്ഷണവസ്തുക്കള്‍ കേടാവാതെ സൂക്ഷിക്കാന്‍ ഫ്രിഡ്ജ് വളരെയേറെ സഹായിക്കുന്നു. അതുകൊണ്ടുതന്നെ വീട്ടമ്മമാർക്ക് ഫ്രിഡ്ജ് എപ്പോഴും ഒരു ആശ്വാസമാണ്. ഇന്നത്തെകാലത്ത് ഫ്രിഡ്ജ് ഇല്ലാത്തൊരു വീടിനെക്കുറിച്ച് ചിന്തിക്...
ഗര്‍ഭനിരോധന ഉറകള്‍ അര്‍ബുദത്തിന് കാരണമാകുമോ...?
29 March 2018
ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ഗർഭധാരണത്തെ പ്രതിരോധിക്കാനോ ലൈംഗികരോഗങ്ങൾ പകരുന്നത് തടയുന്നതിനോ ആയി പുരുഷന്മാർ ഉപയോഗിക്കുന്ന ഒരു പ്രതിരോധസംവിധാനമാണ് ഗർഭനിരോധന ഉറ. എന്നാൽ ഗര്‍ഭനിരോധന ഉറകള്‍ അർബുദത്തിന് കാ...
മുഖം വെളുത്ത് തുടുക്കാൻ പക്ഷിയുടെ വിസർജ്യം കൊണ്ടും ഫേഷ്യൽ...കേട്ടാൽ മുഖം ചുളിക്കുന്ന ഫേഷ്യലുകളെക്കുറിച്ചറിയൂ..
28 March 2018
ഫേഷ്യലുകളെ ഒഴിച്ചുക്കൊണ്ടുള്ള ഒരു ആഘോഷങ്ങളും ഇപ്പോൾ, പ്രത്യേകിച്ച് സ്ത്രീകളുടെ ഇടയിൽ ഉണ്ടാകില്ല. ശാശ്വതമല്ലെങ്കിലും കുറച്ചു ദിവസങ്ങളെങ്കിലും മുഖമൊന്ന് വെളുത്ത് തിളങ്ങാൻ ഫേഷ്യലുകൾ സഹായിക്കും. പല തരത്തി...
സ്ത്രീകള്‍ക്ക് ലൈംഗിക താത്പര്യം കുറഞ്ഞു കൊണ്ടിരിക്കുന്നു; പരിഹാരങ്ങള്‍ അന്വേഷിച്ച് പഠനങ്ങള്‍
27 March 2018
സ്ത്രീകള്‍ക്ക് പൊതുവേ ലൈംഗികതയില്‍ താത്പര്യം കുറഞ്ഞു കൊണ്ടിരിക്കുന്നതായാണ് കാണുന്നത്. സെക്ഷ്വല്‍ അഡ്‌വൈസ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം ആര്‍ത്തവ വിരാമത്തിനടുത്തെത്തിയ സ്ത്രീകളില്‍ മൂന്നിലൊന്നു പേര്‍...
കക്ഷത്തിലെ ഇരുണ്ടനിറമാണോ പ്രശ്നം..? ഇതാ പരിഹാരം...
23 March 2018
വെളുത്തനിറമുള്ളവരെപ്പോലും അലട്ടുന്ന പ്രശ്നമാണ് കറുത്ത നിറത്തിലുള്ള കക്ഷം. ഇത് പലരുടെയും ആത്മവിശ്വാസം കുറയ്ക്കും. സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ധരിക്കാൻ കക്ഷത്തിലെ കറുപ്പ് നിറം തടസമാകുന്നു. ചിലർ ഇതിനെക്കുറിച്...
ചികിത്സയ്ക്കായി ദന്തഡോക്ടറുടെ അടുക്കല്‍ പോയി മടങ്ങിയപ്പോള്‍ യുവാവിന് ഹൃദയത്തിന് അണുബാധ ഉണ്ടായതായി ഡോക്ടര്‍മാര്‍
23 March 2018
27-കാരനായ ഒരു യുവാവിന് ഹൃദയാഘാതം ഉണ്ടാകാന്‍ കാരണമായേക്കാവുന്ന എന്‍ഡോകാര്‍ഡൈറ്റിസ് എന്ന രോഗാവസ്ഥ ഉണ്ടായത് ഒരു ബാക്ടീരിയ അയാളുടെ ഹൃദയത്തില്‍ എത്തിയതാണ്. പ്രസ്തുത ബാക്ടീരിയ അയാളുടെ കൈപ്പത്തിയ്ക്കുള്ളില്‍...
അരമണിക്കൂറിൽ കൂടുതൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ...? നിങ്ങളെ കാത്തിരിക്കുന്നത്...
22 March 2018
പലരും ഇരുന്ന് ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ മണിക്കൂറുകൾ ദേഹം അനങ്ങാതെ ഇരുന്നുള്ള ജോലികൾ നിങ്ങളുടെ ആരോഗ്യനില വഷളാക്കും. ഒരുപാട് നേരം ഇരിക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാനും അതുവ...
നിങ്ങൾക്ക് പുകവലിക്കുന്ന ശീലമുണ്ടോ..? പുകവലിക്കുന്നവരുടെ ബീജങ്ങൾക്ക് സംഭവിക്കുന്നത്...
19 March 2018
മിക്ക ആളുകൾക്കിടയിലുമുള്ള ദുശീലങ്ങളിൽ ഒന്നാണ് പുകവലി. പുകയിലയോ, പുകയില ഉൽപ്പന്നങ്ങൾ ആയ സിഗരറ്റ്, ബീഡി, ചുരുട്ട് എന്നിവയോ, പുകയിലപ്പൊടി ഹുക്കയിലും കുഴലിലും (പൈപ്പ്) നിറച്ചോ കത്തിച്ച് ഉണ്ടാവുന്ന പുക ഓരോ...
ഇവ നിങ്ങളുടെ ഇരട്ടകുട്ടി സാധ്യത വർധിപ്പിക്കും...
18 March 2018
തങ്ങൾക്ക് കാണാൻ ഒരുപോലുള്ള ഇരട്ടക്കുട്ടികൾ വേണമെന്ന ആഗ്രഹമില്ലാത്തവർ വളരെ ചുരുക്കമാണ്. എന്നാൽ ഇരട്ടക്കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത എണ്‍പത് ഗര്‍ഭിണികളില്‍ ഒരാള്‍ക്ക് മാത്രമാണ്. അതുകൊണ്ടുതന്നെ ഇരക്കുട്ടി...
ഈ ഭക്ഷണങ്ങൾ ഉത്കണ്ഠയെ കുറയ്ക്കും...
14 March 2018
ഉത്ക്കണ്ഠയും ഭയവും സാധാരണയായി എല്ലാ മനുഷ്യരിലും കാണുന്ന ഒരു പ്രതിഭാസമാണ്. വൈകാരികമായ ഈ അനുഭവം നമ്മിലനുഭവപ്പെടുന്നത് പല വിധത്തിലാണെന്ന് മാത്രം. ഉത്ക്കണ്ഠ പാനിക് അറ്റാക് പോലെ വളരെ വേഗത്തിലും വളരെ സാവധാന...
മാര്‍ച്ച് മാസം സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് വലിയ ആപത്ത്..
13 March 2018
മാര്‍ച്ച് മാസം കടുത്ത വേനലിന്റെ ആരംഭമാണ് . ഒപ്പം പരീക്ഷാക്കാലവും . ഇത് കടുത്ത ചൂടുകാലത്തിന്റെ ആരംഭമായതിനാല്‍ അന്തരീക്ഷത്തിലെ താപവ്യതിയാനങ്ങള് ആരോഗ്യത്തെ ബാധിക്കും. അതുകൊണ്ടുതന്നെ വേനല്‍ക്കാലം കടുത്തതാ...
സ്ത്രീകള്‍ മിഞ്ചി ധരിച്ചാല്‍ ഗുണങ്ങള്‍ ഏറെ...
13 March 2018
മൂക്കുത്തിയേയും മിഞ്ചിയേയും ഫാഷന്റെ ഭാഗമായും സൗന്ദര്യ വര്‍ദ്ധക ആഭരണങ്ങളായും കാണുന്നവരാണ് മിക്കയാളുകളും. എന്നാല്‍ സ്ത്രീകള്‍ ഇവ ധരിക്കുന്നതിനു പിന്നിലെ ശാസ്ത്രം ആരോഗ്യവുമായി ബന്ധപ്പെട്ടതാണെന്ന് എത്രപേര്ക്...
ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് കൊള്ളാം, എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ പല്ലിന് അസുഖങ്ങള്‍ പിടിപെടും
12 March 2018
ശുചിത്വവും ആരോഗ്യവും നല്കുന്നതില് പല്ല് വൃത്തിയാക്കുന്നതിന്റെ പങ്ക് വളരെ വലുതാണ്. എന്നാല്‍, ദിവസേനയുള്ള ശീലം എന്നതിനപ്പുറം പല്ലുതേയ്ക്കലിന് പ്രാധാന്യം കൊടുക്കുന്നവര്‍ കുറവാണ്. പല്ലിന്റെ വൃത്തിയ്ക്കാ...
ചുണ്ടുകള്‍ വരണ്ടു പൊട്ടാറുണ്ടോ, എങ്കില്‍ ഇവ ശീലമാക്കുക
10 March 2018
മഞ്ഞുകാലത്ത് മാത്രമല്ല ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത്. പുകവലിക്കുന്നവര്‍ക്കും, വരണ്ട ചര്‍മ്മമുള്ളവര്‍ക്കും ഈ പ്രശ്നം എല്ലാ കാലാവസ്ഥയിലും ഉണ്ടാവും. എല്ലാ കാലത്തും ചുണ്ടിലെ വിള്ളലുകളെ നേരിടാന്‍ ചില മാര്‍...


ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി 26 റഫാല്‍ പോര്‍വിമാനങ്ങള്‍.. വാങ്ങാനുള്ള കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഇന്ന് ഒപ്പിടും..63,000 കോടി രൂപയുടെ കരാർ..

ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി 26 റഫാല്‍ പോര്‍വിമാനങ്ങള്‍.. വാങ്ങാനുള്ള കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഇന്ന് ഒപ്പിടും..63,000 കോടി രൂപയുടെ കരാർ..

മരിക്കുമ്പോൾ ആമാശയത്തിൽ ഭക്ഷണത്തിന്റെ ഒരു തരിപോലും ഉണ്ടായിരുന്നില്ല; പട്ടിണിയിൽ നരകിച്ച് മരണം, ഒടുവിൽ അവൾക്ക് നീതി

ഞാൻ വലിച്ചു സാറേ.... വേടൻ കുറ്റം സമ്മതിച്ചു, സുഹൃത്തുക്കളുമൊത്ത് വീട്ടിൽ ചില്ലടി; റാപ്പർ വേടനെതിരെ ലഹരി ഉപയോഗിച്ചതിന്റെ പേരിൽ നടപടി

നിർണായക വിവരങ്ങൾ..ദേശീയ അന്വേഷണ ഏജന്‍സിയുടെ മുന്നിലെ പ്രധാന സാക്ഷി.. കശ്മീരിലെ പ്രാദേശിക വീഡിയോഗ്രാഫര്‍.. എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്..

പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വരാനിരിക്കേ..വ്യാജ ബോംബ്ഭീഷണി ഗൗരവത്തിലെടുത്തിരിക്കുകയാണ് പോലീസ്...കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിന് അതൃപ്തിയുണ്ട്..
