Widgets Magazine
29
Apr / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

LIFESTYLE

സംസ്ഥാനത്ത് പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാന്‍ നയം രൂപീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍...

06 MARCH 2025 12:57 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാന്‍ നയം രൂപീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പ്ലാസ്റ്റിക്ക് വലിച്ചെറിഞ്ഞ് പരിസരം മലിമാക്കുന്നത് കണ്ടെത്തിയാല്‍ ഉല്‍പ്പാദകര്‍ക്ക് പിഴ ഈടാക്കാന്നതു അടക്കമുള്ള നയങ്ങള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ വേഗത്തിലാക്കി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (കെഎ...

ബാറ്ററി ആസിഡ്, കീടനാശിനി ആ മദ്യം ഇതാണ്; അമേരിക്കന്‍ നഗരമായ ചിക്കാഗോയിലാണ് മദ്യത്തിന്റെ ആരാധകരെ കണ്ടുവരുന്നതെങ്കിലും അതിന്റെ യഥാര്‍ത്ഥ വേരുകള്‍ സ്വീഡനിലാണ്, ലോകത്തിലെ ഏറ്റവും മോശം മണവും രുചിയും ഉള്ള മദ്യം കണ്ടെത്തി

05 March 2021

മദ്യത്തിന് പല രുചികളാണ് ഉള്ളത് . എന്നാൽ ലോകത്തിലെ ഏറ്റവും മോശം മണവും രുചിയും ഉള്ള മദ്യം കണ്ടെത്തിയിരിക്കുകയാണ്. ജിപ്സണ്‍സ് മല്ലോര്‍ട്ട് ആണ് ആ മദ്യം. ബാറ്ററി ആസിഡ്, കീടനാശിനി, ഗ്യാസോലിന്‍ എന്നിവയുടെ മണ...

കാർഷിക മേഖലയ്ക്കായി പുത്തൻ കണ്ടുപിടിത്തം; ഉപകാരപ്രദമായ ഉപകരണം സ്വന്തമായി വികസിപ്പിച്ച് താരമായി നെറ്റിത്തുഴ സ്വദേശി മനു ജോസഫ്, എഞ്ചിൻ ഘടിപ്പിച്ച് കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ചെറു വാഹനം നിർമിച്ചത് ഏലത്തോട്ടങ്ങളിലടക്കം മണ്ണും വളങ്ങളും എത്തിക്കുന്നതിനായി

02 February 2021

കാർഷിക മേഖലയ്ക്ക് ഏറെ ഉപകാരപ്രദമായ ഉപകരണം സ്വന്തമായി വികസിപ്പിച്ചിരിക്കുകയാണ് നെറ്റിത്തുഴ സ്വദേശിയായ മനു ജോസഫ് എന്ന യുവാവ്. ഇത് ഏവരിലും ആശ്ചര്യം നൽകുകയാണ്. ഏല തോട്ടസങ്ങളിൽ ഉൾപ്പടെ വളങ്ങൾ എത്തിക്കുന്നത...

എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സയിലിരിക്കെ കോ​വി​ഡ് ബാ​ധി​ത​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച ഉ​ണ്ടാ​യി​ട്ടുണ്ടെന്നു ​ഹാ​രി​സി​ന്‍റെ ബ​ന്ധു​ക്ക​ള്‍..മുഖ്യമന്ത്രിക്കെതിര ഹാ​രി​സി​ന്‍റെ ബ​ന്ധു​ക്ക​ള്‍ ഉന്നയിക്കുന്നത് കടുത്ത ആരോപണങ്ങള്‍

27 November 2020

എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സയിലിരിക്കെ കോ​വി​ഡ് ബാ​ധി​ത​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച ഉ​ണ്ടാ​യി​ട്ടുണ്ടെന്നു ​ഹാ​രി​സി​ന്‍റെ ബ​ന്...

നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിച്ചാൽ ക്യാൻസർ അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നു പറയുന്നത് എന്തുകൊണ്ട് ? ഇത്തരം പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ...

06 November 2020

ആധുനിക അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നോൺ സ്റ്റിക്ക് പാത്രങ്ങൾ.. കറിച്ചട്ടിയും ഇരുമ്പു പാത്രങ്ങളും ഒക്കെ തീരെ പഴഞ്ചനായി പോയി. പ്രഭാത ഭക്ഷണമായ ദോശയും അപ്പവും മുതൽ ഏതു തരം ഭക്ഷ്യവിഭവമായാലും അത് പ...

കോവിഡിനെ തുരത്തുന്ന മാസ്ക്ക് ചർമ്മത്തിന് അസ്വസ്ഥത ഉണ്ടാക്കിയാലോ ?ഇതാ പരിഹാരം...

22 October 2020

കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് ...കോവിഡ് കാലം നമ്മുടെ ദൈനംദിന ശീലങ്ങളെയാകെ മാറ്റിമറിച്ചിരിക്കുകയാണ്. മാസ്ക് ധരിക്കാതെ ആരും പുറത്തിറങ്ങുന്നില്...

കൊറോണ നമ്മളെ വിഴുങ്ങാതിരിക്കാന്‍... കൈയ്യില്‍ കരുതാം ഒരു മുന്‍കരുതല്‍

22 October 2020

കോവിഡ് 19 എന്ന മഹാമാരി സംഹാരതാണ്ഡവം തുടങ്ങിയിട്ട് മാസങ്ങളായി. ഇതുവരെയും പ്രതിരോധിക്കാന്‍ വേണ്ട ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല. ഈ ബാധയില്‍ നിന്നും രക്ഷപ്പെടാന്‍ ഏക വഴി നമ്മള്‍ മുന്‍കരുതല്‍ എടുക്കുക ...

ഫ്രീ ഹാൻഡ് ടാറ്റു! സെമി കളേർഡ് വേർഷനിൽ അത്ഭുതപ്പെടുത്തുന്ന കരവിരുത് കാണാം

18 October 2020

ചുരുക്കം ചിലരുടെ ഫാഷന്‍കമ്പത്തില്‍നിന്ന് തുടങ്ങിയ ടാറ്റു വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റ് എന്ന അര്‍ഥത്തിലേക്ക് മാറിക്കഴിഞ്ഞു. കൈയിലും കഴുത്തിലും പുറത്തുമെല്ലാം പൂമ്...

ശരീരത്തിൽ എവിടെയും ടാറ്റൂ കുത്തുന്നവരുടെ കാലമാണിപ്പോൾ.... പതിനെട്ടു തികഞ്ഞവര്‍ മുതൽ എഴുപതുകഴിഞ്ഞവര്‍ വരെ കൂട്ടത്തിൽ! ഇന്നത്തെ ഫാഷൻ ട്രെന്‍ഡുകളിൽ ഏറ്റവും പ്രധാനിയായ ടാറ്റുവിനെ കുറിച്ച് കൂടുതൽ അറിയാം....

16 October 2020

ഇന്നത്തെ ഫാഷൻ ട്രെന്‍ഡുകളിൽ ഏറ്റവും പ്രധാനിയാണ് വിവിധ നിറത്തിലും രൂപത്തിലുമുള്ള ടാറ്റൂകൾ. നല്ല പണച്ചെലവുള്ള കാര്യമാണെങ്കിലും ഒരു ചെറിയ ടാറ്റൂവെങ്കിലും ശരീരത്തിലില്ലെങ്കിൽ അത് ഒരു കുറച്ചിലായി കാണുന്നവർ...

കോവിഡ് വന്നതോടെ ജീവിത സാഹചര്യങ്ങളും ജീവിത ശൈലിയും മാറി ..കോവിഡ് പേടിയിൽ മാസ്കും സാനിറ്റൈസറും സുരക്ഷാ കവചം തീർത്തപ്പോൾ പകർച്ചപ്പനി ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങൾ മാറിനിന്നു..കോവിഡ് പോസിറ്റീവാക്കിയ ചില മാറ്റങ്ങൾ

09 October 2020

കോവിഡ് വന്നതോടെ ജീവിത സാഹചര്യങ്ങളും ജീവിത ശൈലിയും മാറി ..കോവിഡ് പേടിയിൽ മാസ്കും സാനിറ്റൈസറും സുരക്ഷാ കവചം തീർത്തപ്പോൾ പകർച്ചപ്പനി ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങൾ മാറിനിന്നു.. അതോടെ ആശുപത്രികളിലും മരുന...

മാറ്റിവയ്‌ക്കുന്ന ഹൃദയത്തിന്റെ ഉടമയുടെ സ്വഭാവങ്ങൾ സ്വീകരിക്കുന്നയാൾക്കും ലഭിക്കുമെന്ന് പറയുന്നത് സത്യമോ? പി സുരേഷ് ബാബു, ഡോ. ജോസ് ചാക്കോപെരിയപ്പുറം എന്നിവർ പങ്കുവെക്കുന്ന ചില അനുഭവങ്ങൾ

29 September 2020

മാറ്റിവയ്‌ക്കുന്ന ഹൃദയത്തിന്റെ ഉടമയുടെ സ്വഭാവങ്ങൾ സ്വീകരിക്കുന്നയാൾക്കും ലഭിക്കുമെന്ന് പറയുന്നത് സത്യമോ? പി സുരേഷ് ബാബു, ഡോ. ജോസ് ചാക്കോപെരിയപ്പുറം എന്നിവർ പങ്കുവെക്കുന്ന ചില അനുഭവങ്ങൾ അമ്പരപ്പിക്കുന്...

'പ്രണയം തലയ്ക്കു പിടിക്കുമ്പോൾ, അല്ല്ലേൽ കാമം അസ്ഥിക്ക് മുറുകുമ്പോൾ, അടിപതറി പോകുന്ന പെണ്ണും ആണും, നാളെ ചതി പറ്റുമ്പോൾ നിയമം രക്ഷിക്കും എന്നോർത്ത് വിശ്വസിക്കരുത്....അതും വിധിയുടെ നിശ്ചയം ആകാം...' മുന്നറിയിപ്പ് നൽകി സൈക്കോളജിസ്റ്റ് കലാമോഹൻ

18 September 2020

പ്രണയം അത് ചതിയിലേക്കും വഞ്ചനയിലേക്കും എത്തുമ്പോൾ അവസാനം ശൂന്യത മാത്രമാകും നമുക്ക് മുന്നിൽ. പലപ്പോഴും താൻ ചെയ്ത തെറ്റിനെ ഓർത്ത് തന്നെ പഴിച്ച് കഴിയുന്ന പല സ്ത്രീകളും ഒപ്പം പുരുഷന്മാരും ഈ സമൂഹത്തിൽ കാണു...

'ഭർത്താവ് ഭാര്യയെ മാറ്റിയതല്ല കേട്ടോ! രണ്ടും നോം തന്നെ! കുത്തുവാക്കുകളും കളിയാക്കലുകളും വേണ്ടോളം കേട്ടിട്ടുണ്ട്. പക്ഷേ എനിക്ക് തടി കുറയ്ക്കണമെന്ന വെളിപാട് ഉണ്ടായത് ഇതു കൊണ്ടൊന്നുമല്ല!' ശരീരഭാരം ആരോഗ്യകരമായി തന്നെ കുറിച്ചതിനെ കുറിച്ച് ഡോ. സൗമ്യ

30 August 2020

ശരീരഭാരം കൂടുമ്പോൾ കളിയാക്കലുകളും കുത്തുവാക്കുകൾക്കും പിന്നാലെ പലരെയും തേടിയെത്തുന്ന ഒന്നാണ് ചില രോഗങ്ങൾ. അങ്ങനെ തേടിയെത്താൻ തയാറായിരുന്ന രോഗങ്ങളെ പടിക്കു പുറത്തു നിർത്താൻ ശരീരഭാരം കുറച്ചതെങ്ങനെയെന്നു...

'ലൈംഗിക സുഖം എന്നത് കമ്പിപ്പടങ്ങളിലും കൊച്ചു പുസ്തകങ്ങളിലും മാത്രമേ വിഷയമാവാറുള്ളല്ലോ. സ്കൂളിൽ പഠിക്കുമ്പോൾ, എനിക്കോർമ്മയുണ്ട്, സെക്സ് എഡ്യൂക്കേഷൻ ക്ലാസ്സ്‌ എടുക്കാൻ വന്ന ഡോക്ടർ പറഞ്ഞത്, മാസ്റ്റർബേഷൻ ഒരു തെറ്റാണ്, അത് ചെയ്ത് കൂടെന്നാണ്....' കുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ

30 August 2020

ശ്രീലക്സ്മി അറയ്ക്കൽ തന്റെ ഫേസ്ബുക്കിൽ കുറിച്ച ഒരു കുറിപ്പ് വൈറലാകുകയാണ്. ലൈംഗികതയും അതിന്റെ മറുവശങ്ങളെയും കുറിച്ച് വ്യക്തമാക്കുകയാണ്. 'നമുക്ക് അത്യാവശ്യം വേണ്ടത് Masturbation Workshops ആണ്. തനിക...

'ഇവളെയും കൊന്നു ഞാൻ മരിച്ചേനെ... രക്ഷകൻ ആയത് ആ മനുഷ്യനാണ്..ചെറുപ്പകാരനല്ല..ഇരട്ടി പ്രായമുണ്ട്.. ഗദ്ഗദത്തോടെ അവർ പറഞ്ഞു...' ചിന്തിക്കാൻ ഒരു കുറിപ്പ്, സൈക്കോളജിസ്റ്റ് കലാ മോഹൻ എഴുതുന്നു

25 August 2020

ജീവിതത്തിൽ പലപ്പോഴും നാം അറിയാതെ കടന്നുവരുന്ന പല ബന്ധങ്ങളും ചിലപ്പോൾ ചില പാഠം നൽകി കടന്നുപോകും. ചിലപ്പോൾ ജീവിതകാലം മുഴുവനും നമ്മോടൊപ്പം ഉണ്ടാകും. എന്നാൽ ചിലപ്പോൾ ചില നിമിത്തങ്ങളാകാനും നമുക്ക് കഴിയും. ...

വീഴരുത് സോഷ്യല്‍ മീഡിയയുടെ ചതിക്കുഴികളില്‍... ഇരയാകുന്നതിലേറെയും കൗമാരക്കാര്‍

23 June 2020

ഫേസ്ബുക്ക് വഴി ഒരുപാടു നല്ലതും പ്രയോജനമുള്ളതുമായ കാര്യങ്ങളും അതുപോലെ തന്നെ പലതരത്തിലുള്ള പ്രശ്‌നങ്ങളും ദോഷങ്ങളും നേരിടാറുണ്ട്. നമ്മള്‍ തീര്‍ത്തും ഒഴിവാക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഫേസ്ബുക്കില്‍ ഉണ്ട്. ...

Malayali Vartha Recommends