ലൈംഗികതയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ ആകാം...
സെക്‌സില്‍ എപ്പോഴും പുതുമകള്‍ തേടിപോകുന്നവരാണ് എല്ലാവരും. എന്നാല്‍ ആ പുതുമകള്‍ ആസ്വദിക്കണമെങ്കില്‍ അല്പം സാഹസവും അത്യാവശ്യമാണ്. ഇവിടെ പറയുന്നത് ഷവറിനിടയിലുള്ള സെക്‌സാണ്. എല്ലാവര്‍ക്കും ഇതിനു അവസരം ലഭിക്കണമെന്നില്ല. എന്നാല്‍, അവസരം ലഭിച്ചു ഒരു തവണ ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല.
എന്നാല്‍ ഉയര്‍ന്ന സമ്മര്‍ദത്തില്‍ ഒഴുകുന്ന വെള്ളം ലിംഗത്തിനു ദോഷം ചെയ്യുമെന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഷവര്‍ സെക്‌സ് ചെയ്യുന്നതിനു മുമ്പായി ഷവര്‍ പുരുഷന്റെ പിറകില്‍ നിന്നാണെന്ന് ഉറപ്പാക്കണം. ഷവറിനടിയില്‍ ഡോഗി പൊസിഷന്‍ വളരെ ലളിതമാണ്. കാലുകള്‍ രണ്ടും അകത്തി അവനെ പിന്നില്‍ നിന്നും പ്രവേശിക്കാന്‍ അനുവദിക്കുക. കാലുകള്‍ സ്ലിപ്പ് ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.അവന്റെ തുടകളിലൂടെ അരക്കെട്ടിലോ നിങ്ങളുടെ ഒരു കാല്‍ കയറ്റിവെച്ചുള്ള പൊസിഷനാണിത്.
കയ്യില്‍ പിടിക്കാവുന്ന ഷവറാണെങ്കില്‍ കാര്യം ഒന്നുകൂടി രസകരമായിരിക്കും. സെക്‌സ് ചെയ്യുന്നതിനിടയില്‍ വെള്ളം തെറിപ്പിച്ചു ആനന്ദം കണ്ടെത്താം. ഷവര്‍ സെക്‌സിലെ ചുംബിക്കാനും കാണാനും പറ്റിയ പൊസിഷനാണിത്.
കുറച്ചു കായിക ബലം ഉള്ളവര്‍ക്കാണ് ഈ പൊസിഷന്‍ കൂടുതല്‍ ചെയ്യാന്‍ സാധിക്കുക.
നിങ്ങളുടെ കാലുകള്‍ അവന്റെ അരക്കെട്ടില്‍ ചുറ്റി അവന്‍ നിങ്ങളെ ഉയര്‍ത്തിയെടുക്കുന്ന രീതിയാണിത്. തെന്നി വീഴാതെ ശ്രദ്ദിക്കണം. ഇതിനായി റബര്‍ മാറ്റുകള്‍ ഇടാം.
https://www.facebook.com/Malayalivartha