ആ സമയത്തെ സെക്‌സ് ഗുണകരമോ?
പിരീയഡ് സമയത്ത് സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ കുറവാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാല്‍ ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് പിരീഡ് സമയത്തെ സെക്‌സ് വളരെ അധികം ആസ്വദിക്കാന്‍ കഴിയുന്നവരും ഉണ്ടെന്നാണ്. സാധാരണസമയത്തെക്കാള്‍ കൂടുതല്‍ ആസ്വദിക്കാന്‍ ഇവര്‍ക്ക് കഴിയുമെന്നാണ് പറയുന്നത്.
ചിലര്‍ പറയുന്നത് പിരീയഡ്‌സിന്റെ അവസാന ദിവസങ്ങളില്‍ മാത്രം അതായത് രക്തം വളരെ കുറഞ്ഞ സമയത്തു മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് കൂടുതല്‍ താത്പര്യമെന്ന്. ഇത്തരക്കാര്‍ മാസത്തിലെ മറ്റ് ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്‌ബോള്‍ എന്റെ പിരീയഡ് സമയത്ത് ഞാന്‍ കൂടുതല്‍ ലൈംഗികതാല്‍പ്പര്യമുള്ളവരാണ്.
പിരീയഡ് സമയത്തുള്ള ഓറല്‍ സെക്‌സ് വളരെ മികച്ചതാണെന്നാണ് ചിലര്‍പറയുന്നത്. പിരീയഡ് സമയത്ത് പ്രത്യകിച്ചും സ്തനങ്ങള്‍ എല്ലായ്‌പ്പോഴും ഉയര്‍ന്നിരിക്കും. അതുകൊണ്ടു തന്നെ ഫോര്‍പ്ലെയിലാണ് ചിലര്‍ താത്പര്യം കാണിക്കുന്നത്.
പീരിഡ് സമയത്തുള്ള സെക്‌സില്‍ രതിമൂര്‍ച്ച വളരെ പെട്ടെന്നു സംഭവിക്കുമെന്നാണ് പറയുന്നത്. ഈ സമയത്തെ ഏറ്റവും മികച്ച പൊസിഷന്‍ മിഷണറിയാണെന്നാണ് ചിലരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha