ആദ്യമായി സെക്‌സ് ചെയ്യുമ്പോള്‍ അവള്‍ക്കു ഏറ്റവും ഇഷ്ടം?
വിവാഹം കഴിക്കാന്‍ പോകുന്നവരുടെ മനസ്സിലെ പ്രാധാന ചോദ്യവും ചിന്തയും പങ്കാളിയുമായുള്ള ആദ്യ സെക്‌സിനെ കുറിച്ചാണ്. ഇത് എല്ലാവര്‍ക്കും വലിയ എക്‌സൈറ്റ്‌മെന്റായിരിക്കും. എന്തൊക്കെയാണ് അവള്‍ക്കിഷ്ടപ്പെടുക. വേഗതയില്‍ ചെയ്താല്‍ അവള്‍ക്കിഷ്ടമാകുമോ. എന്താണ് അവളെ കൂടുതല്‍ ഉണര്‍ത്താന്‍ സഹായിക്കുക. തുടങ്ങി ഒരു പിടി ചോദ്യങ്ങളുമുണ്ടാകും ആദ്യ സെക്‌സിനു ചെല്ലുമ്പോള്‍. ഈ പറയുന്ന പൊസിഷനുകളാണ് ആദ്യമായി സെക്‌സ് ചെയ്യുമ്പോള്‍ അവള്‍ക്കു ഏറ്റവും ഇഷ്ടമാവുക.
രണ്ടു പേരും പരസ്പരം മുഖത്തോട് നോക്കി അവളുടെ കാലുകള്‍ കൊണ്ട് അവനെ ചുറ്റിയിരിക്കുന്ന പൊസിഷനാണ് യാബ് യം. രണ്ടു പേരും വാങ്ങുകയും സ്വീകരിക്കുകയും ചെയ്യുന്ന പൊസിഷനായതിനാല്‍ തുടക്കക്കാര്‍ക്കു ഏറ്റവും ആസ്വാദകരമായതാണിത്. മറ്റൊന്ന് സ്ത്രീ മുകളിലുള്ള പൊസിഷനാണ്. ഇതില്‍ ചലനങ്ങള്‍ അവളുടെ നിയന്ത്രണത്തിലായതുകൊണ്ട് ഏറ്റവും ഉത്തേജനം ലഭിക്കുന്ന രീതിയില്‍ സംഭോഗത്തിന്റെ രീതി മാറ്റിയെടുക്കാം. മാത്രവുമല്ല, ആദ്യ സെക്‌സ് എന്ന പുരുഷന്റെ സമ്മര്‍ദ്ദം ഇതിലൂടെ കുറയ്ക്കാനും സാധിക്കും. എന്താണ് അങ്ങോട്ടും ഇങ്ങോട്ടും താല്‍പ്പര്യമെന്ന് അറിഞ്ഞിട്ടില്ല എങ്കില്‍ ഈ പൊസിഷന്‍ പരീക്ഷിക്കാം.
സാധാരണ ഏറ്റവും കൂടുതല്‍ ലൈംഗികബന്ധം ആരംഭിക്കുന്നത് മിഷണറി പൊസിഷനിലൂടെയാണ്. എപ്പോഴും ഈ പൊസിഷനില്‍ ബന്ധപ്പെടുന്നത് ബോറടിപ്പിക്കുമെങ്കിലും തുടക്കത്തില്‍ ഏറ്റവും മികച്ച പൊസിഷനാണിത്. പുരുഷന്‍ മുകളിലും സ്ത്രീ താഴെയുമായുള്ള പൊസിഷനാണിത്. നിങ്ങളുടെ അരയ്ക്കു താഴെ ഒരു തലയണ കൂടി വെച്ചു പൊസിഷന്‍ കൃത്യമാക്കിയാല്‍ തുടക്കം ഗംഭീരമാക്കാം.
ഏറ്റവും സുഖകരമായ പൊസിഷനുകളില്‍ ഒന്നാണ് ഡോഗി സ്‌റ്റൈല്‍. മൃഗങ്ങളെ പോലെ ബന്ധപ്പെടുന്ന മാര്‍ഗമാണിത്. കിടക്കയില്‍ കാല്‍മുട്ടുകളില്‍ കുനിഞ്ഞിരിക്കുന്ന സ്ത്രീയുടെ പിറകിലൂടെ ബന്ധപ്പെടുന്ന പൊസിഷനാണിത്. തുടക്കക്കാരാണെങ്കിലും മിഷണറിയില്‍ മാത്രം ഒതുങ്ങാത്തവര്‍ക്കു പരീക്ഷിക്കാവുന്ന മികച്ച പൊസിഷന്‍.
പരസ്പരം ഐ കോണ്ടാക്ട് ഇല്ലാത്ത പൊസിഷനാണ് റിവേഴ്‌സ് കൗ ഗേള്‍. പുരുഷന്‍ മലര്‍ന്നു കിടന്നു കാല്‍മട്ടുകള്‍ ഉയര്‍ത്തുക. സ്ത്രീ അവന്റെ മടിയില്‍ പുറന്തിരിഞ്ഞു ഇരിക്കുക. ഈ പൊസിഷനില്‍ സ്ത്രീയാണ് സെക്‌സിന്റെ വേഗതയും മറ്റും നിയന്ത്രിക്കുക.
രതിമൂര്‍ച്ചയ്ക്കു ഏറ്റവും മികച്ച പൊസിഷനാണ് കാവ്‌സ് എറൗണ്ട് നെക്ക്. കുറച്ച് സാഹസികമായി ചെയ്യേണ്ട പൊസിഷനാണെങ്കിലും ജി സ്‌പോട്ടിലേക്കുള്ള സാധ്യത കൂടുതലാണിതില്‍. അവളുടെ കാലുകള്‍ നിങ്ങളുടെ ചുമലിലേക്കു വെച്ചു ചെയ്യുന്ന പാസിഷന്‍. ഫല്‍ക്‌സിബിള്‍ ബോഡിയാണെങ്കില്‍ കാലുകള്‍ ചുമലിലാക്കു അവളുടെ മുഖത്തേക്കു മുഖം അടുപ്പിച്ചുള്ള സെക്‌സ്. ഐ കോണ്ടാക്ടും ലഭിക്കുമെന്നതാണ് പൊസിഷന്റെ പ്രത്യേകത.
https://www.facebook.com/Malayalivartha